Malayalam to English Dictionary: സങ്കേതം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
ചിനക്കുക, ക്കി
činakkuγa (C. ജിനുഗു, Te. സണുഗു) 1. To mutter, neigh. തൊണ്ട ചിന ക്കി hemmed. ചിനക്കിയിട്ടുപോയി food ejected by the irritation of the wind-pipe. 2. to cry ho! as at certain festivals (in സങ്കേതം). 3. No. പുലയര്‍, നായര്‍ etc. ചിനെക്ക = ഒച്ച കാട്ടുക uttering a warning cry to avoid pollution (Pulayars crying ഏയാ No., ഹോആ So.; higher castes ഹഹാ, ഹൂഹാ, ഹോഹോ etc.) II.
തങ്കു
P.taṇg (C. Tu. ടംഗു & ത.) Girth of a horse. തങ്കെയം No. vu. = സങ്കേതം. തങ്കേതം = സ. f. i. തളിയും തങ്കേതവും KU.
തളി
taḷi T. M. (aC. തളെan inn, S. സ്ഥലി) 1. Temple. തളിയില്‍ ദേവന്‍, ത. ഭഗവാന്‍ the God of a capital or dynasty. തളിയും സങ്കേത വും രക്ഷിക്ക KU. (duty of kings). 2. a holy building (asylum V1.), assembly hall, as for the representatives of the Brahman aristocracy, നാലു കഴകത്തിന്നു നാലു ത. തീ൪ത്തു KU. (മേത്തളി, കീഴ്ത്തളി, നിടിയ ത., ചിങ്ങപുരത്തു ത. near Koḍungalūr). 3. C. Tu. M. sprinkling water അടിയു തളിയും, (തളിക്ക). തളിപ്പറന്പു N. pr. the chief temple of Kōlanāḍu. S. ലക്ഷ്മീപുരം. തളിയാതിരി 1. Brahman president; each of the 4 കഴകം deputed one unmarried Taḷiyāδiri, who ruled for 3 years KU. 2. a Brahman deputy in a king's council.
സാഗരം
sāġaram S. The sea (as work of king Sagara. Bhg.), സപ്തസാ'ങ്ങള്‍ കലങ്ങ KU.; fig. സൈന്യസാ. കണ്ടു KR. ദുഃഖസാ. etc. ശാസ്രസാ'മായ ശങ്കരാചാ൪യ്യന്‍ SiPu. സാംകേത്യം S. (സങ്കേത). Freeness from profanation സാ. ചേ൪ന്ന പുലസ്ത്യാമംപുക്കു Bhg.
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88278
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17291
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296184
ML Panchami Bangla Font
ML Panchami
Download
View Count : 13167
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18184
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13885

close