Malayalam to English Dictionary: സ്ഥിതിയെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചിത്രം
čitram S. (ചില്‍ drawing attention) 1. Wonderful; often interj. ചിത്രം ചിത്രം what a sight! ചി. എഴുംപടി RC. nobly. 2. variegated. 3. a picture, ചി. വരെക്ക MR., കുറി ക്ക to sketch, രൂപം ചി'മായെഴുതി Bhr., ചാ രുവാം ചി. എഴുതുകയും വേണം Mud. 4. finely & minutely worked; carving. ചി. കുത്തുക, പ ണിയുക V1. — ഏറെ ചി. ഓഠപ്പെടും prov. Hence: ചിത്രക്കടലാസ്സു (3) a plan, rough sketch സ്ഥലത്തിന്‍റെ സ്ഥിതിവിവരം ചി.. (jud.) ചിത്രകൂടം 1.N. pr. the mountain Kāmtā in Bandēlakhaṇḍa KR. 2. a temple or tower as for holy serpents, Nilamāli. etc. ചി. പടുക്ക to build such മെപ്പുചി. PR. ചി. ഉടെക്ക (a sin) PR. 3. a palace, as at Calicut KU. ചിത്രക്കൂടക്കല്ലു (2) Palg. = നാഗക്കല്ലു. ചിത്രക്കാരന്‍ a painter, carver (also ചിത്രക രന്‍). ചിത്രക്കെട്ടു fine building. ഭടന്മാര്‍ ഇരിപ്പാനാ യി ചി.കള്‍ KR. barracks. Previous page Next page
പിഴ
pi/?/a T. M. C. (pi/?/agu, heggu fr. പിഴു). 1. A slip, fault, oversight. പലപിഴകള്‍ അവ രോടുചെയു Bhr. committed sins against. മുനി ഗണങ്ങളെ പി. ചെയ്വാന്‍ RC. to offend. പി. ചുമത്തി accused. പി.തീര്‍ക്ക to correct. പി. നോക്കുക to revise. പി.ഏല്ക്ക, ചൊല്ക,കേള പ്പിക്ക, മൂളുക to confess. പി. പൊറുക്ക to pardon. പിഴപോക്കുക to absolve, supply what is wanting. കാളന്തോക്കിന്‍ പി. പോക്കുവാന്‍ ആനയിരുത്തി KU. to transport it. നിനവു പി. കൂടിവന്നു RC. erred in judgment. പിഴയറു ചിറ RC. a perfect dyke. 2. a fine പി. വാങ്ങു ക, ചെയ്യിക്ക TR. to fine. അവനെക്കൊണ്ടു പിഴ ചെയ്യിപ്പിച്ചു PT. fined him. അനുസരിച്ചു നടക്കാതേ പിഴ ചെയു എന്നു വരികിനല്‍ പിഴ ഉറുപ്യ വാങ്ങുക; അതിന്നു കുന്പഞ്ഞിലേക്കു പി. ചെയ്യാം TR. pay fine. നാഴി നെല്ലു പി. എടു ത്തു vu. അതിന്നു ൧൦൦ ഉറുപ്യ പി. പറഞ്ഞു TR. imposed. പിഴമേല്‍ പിഴയുല്ല മുഴമേല്‍ മുഴയി ല്ല prov. പിഴക്കൂട്ടം (or പിഴെച്ച പറന്പത്തു കൂട്ടം KU.) assembly at the house where an offence has taken place. പിഴപ്പെടുക to sin. പി'ട്ടു Nasr. po. apostatized. പിഴയന്‍ a sinner ഏരറു പി'രായി ശുദ്രര്‍ യ ജമാനര്‍ Bhg. പിഴയാളി & — ളന്‍ (fem. — ളത്തി) guilty, criminal RC. പിഴയാളികളെ പിഴെക്കൊത്ത ശിക്ഷചെയ്ക KR. പിഴവക an income from fines TR. പിഴവഴി a wrong road; heresy, Nasr. പിഴെക്ക 1. to err, fail വഴി പി. to go astray, transgress. മാര്‍ഗ്ഗം പിഴയായ്കില്‍ PT. ചാട്ടം പി. to jump short of (&ചാട്ടത്തില്‍—prov.). ഏതുമേ പിഴയാത ബാലന്‍ Bhr. innocent. ധര്‍മ്മം പിഴച്ചാല്‍, ധര്‍മ്മസ്ഥിതിപിഴയായ്ക AR. (& ധര്‍മ്മത്തില്‍ പിഴയായ്വാന്‍ Bhr.) അ ന്പു പി. to miss the mark. എഴുതീട്ടു ഒരു ശീര്‍ പിഴെച്ചു പോയി left out. പിഴയാതേ കണ്ടു പറക without mistake. താരം പിഴെ ച്ചാല്‍ ഓടം ഉരുളും prov. നിമിത്തങ്ങള്‍ പി' ച്ചു കാണായി AR. (നി. പാരം പി'ച്ചു കാ ണുന്നു KR.) unfavorable. കാലം പി'ക്കി ലോ KR. if the unlucky time come. ഈ കൃ ഷി മുന്നില്‍ പി'ക്കും പിന്നേ നന്നാകും; പ നി പിഴെച്ചുപോയി = സന്നിയായ്പോയിhas taken a bad turn. The person of the offended in Dat. or Soc. എന്തുഞാന്‍ പിഴെച്ചതു നിന്തിരുവടിക്കായി KR. ഭഗവാനോടു പി. KU. ഈശ്വരനോടു പി'ച്ചിട്ടില്ലേതുമേ CG. 2. v. a. to transgress, pass by (many of the above nouns may be taken as absolute case or Acc.) എന്നിഛ്ശാ പിഴെക്കൊല്ലാ തന്പുകാനേ CG. do not refuse my prayer. 3. T. So. v. n. to slip through, support life രാമന്‍െറ ദേവിയെക്കൊണ്ടുപോയി തപ്പിപ്പി' ന്നതാര്‍ എടോ രാവണ KR. who can remain alive? പിഴെക്കയില്ല Palg. will not recover, survive. പിഴെപ്പ, പിഴപ്പ VN. 1. passing by, casualty. 2. T. So. Palg. livelihood മേനോന്മാരുടെ പി. മാററിക്കുന്പോള്‍ TR. in case of new appointments. പി. കഴിഞ്ഞു വരുന്നു to live by it. ൦രംനാട്ടില്‍ നല്ല പി. ഉണ്ടു Palg. CV. പിഴെപ്പിക്ക 1. to cause to err, transgress, fail താളം പി. CG. സത്യം പി'ക്കൊല്ലാ Bhr. don't deceive me. സത്യം പി. യോഗ്യമോ മാധവ Cr Arj. to advise perjury. 2. So. to restore, revive എന്നെ പാറാവിലാക്കി ൨ മാസം പി'ച്ചു TR. (madeto spend or live?).
ലയം
layam S. (ലീ). 1. Adhering, entering, പ്രകൃതി പരബ്രഹ്മണി ല. Bhg 12. will be absorbed in Br. 2. vanishing, destruction മേ ലില്‍ ഒരു ല. ഇല്ലാത്ത സല്ഗതി Bhg. eternal. ലയകാലം = പ്രളയം; സര്‍ഗ്ഗവും സ്ഥിതില. Bhg. denV. ലയിക്ക 1. To adhere, to be drawn in, dissolved in സ൪വ്വവും ലയിപ്പതെങ്കല്‍ Bhg. സായുജ്യം പ്രാപിച്ചു നിശ്ചലാനന്ദേ ലയിക്കും AR. ദേഹം പരമാത്മനി ചേര്‍ന്നു ലയിക്കേണം Bhr. പരന്‍ തങ്കലേ Bhg. ജീവന്‍ പരനോടു ലയിച്ചു വസിക്കും SidD. ബ്രഹ്മത്തോടു ലയിച്ചാ നന്ദിച്ചു Si Pu. 2. to be absorbed, lost in ചൂ തു പൊരുതു ല. Sk. കഥയില്‍ ലയിച്ചുപോയി vu. കാ൪യ്യവിസ്താരേ മനസ്സു ല. യാല്‍ VetC. taken up with judicial duties. 3. to be sanctified. മോഹം തീര്‍ന്നു മനസ്സു ല. GnP. to vanish. CV. ലയിപ്പിക്ക 1. to absorb ആത്മനി സ്വാ ത്മാനം യോഗേന ല'ച്ചു Bhr. ഇന്ദ്രിയം കാ രണങ്ങളില്‍ ചേര്‍ന്നു ല'ച്ചുKumK. ഭഗവാനെ നിജമനോകര്‍ണ്ണികാഗ്രേ ല'ച്ചു Bhg. 2. to destroy എല്ലാം ല'ക്കുന്ന മഹേശ്വരന്‍ Bhg. 3. to allure, woo.
വാസം
vāsam S. (വസ്). 1. Dwelling; habitation നിന്നുടെ വാസഗൃഹം എവിടേ Sk. ( = നീ ഇരിക്കുന്ന ഗൃ.). ആത്മവാസസ്ഥിതിദുഷ്കീ ര്‍ത്തിദം VetC. (for the poor). 2. = വാസന perfume. വാസയോഗം scent for clothes. വാസന S. (abiding). 1. Odour, flavour, scent. അതില്‍ വാ. കേററി VyM. made fragrant. — fig. symptom സന്നിയുടെ വാ. പോലേ ഉണ്ടു MR. typhus-like. വാ. പിടിക്ക to emit a smell; smell at. 2. idea, impression or propensity, considered as the abiding influence of former lives ജന്മാന്തരവാ. കളാല്‍ ബ ദ്ധന്‍, കര്‍മ്മവാ. കളാല്‍ ചുററപ്പെട്ടിരിക്കുന്ന ദേ ഹികള്‍ etc.; ആശിച്ചു പൂര്‍വ്വവാ. യാലേ Brhmd. പൂര്‍വ്വജന്മാര്‍ജിതവാ. യാല്‍ AR. വാ. ാധീനം ജ ഗച്ചേഷ്ടിതം, വാ. നെക്ക് ഒരിക്കലും ഭംഗം ഇ ല്ല Si Pu. innate tastes or instincts last thro' all successive births. പ്രകൃതിഗുണവശാലുള്ള വാ. കളെ നീക്കുവാന്‍ വേലയത്രേ Bhr. യാതൊ രേടത്തു മനോവാ. ആകുന്നിതു ചൈതന്യരൂപ മതു പോലേയായ്വരും നൂനം Bhg.; പുണ്യവാ. desire after virtue. ആര്‍ക്കു വാ. ഏറും ധനുസ്സി ങ്കലേക്കു Bhr. വിദ്യാവാ. scientific talent. കാ വ്യവാ. poetical vein. വാ. നാരിമാരില്‍ ഇല്ല Bhr. does not take to women. ആസ്തികള്‍ ക ഴിയുന്നേടത്തോളം ക്ഷയിപ്പിപ്പാനല്ലാതേ വര്‍ദ്ധി പ്പിപ്പാന്‍ വാ. ഇല്ലായ്കയാല്‍ TR. being an incorrigible prodigal. 3. instinct of animals MC. 4. practice, habit V1. വാ. ക്കാരന്‍ experienced. വാസനം S. 1. dwelling ഹൃദിവാ. ചെയ്ക Si Pu. 2. perfuming, fumigating. വാസനശീലന്‍ So. amiable. വാസനാബലം (2) natural inclination. വാസന്തകാലം S. (വസന്ത). A sterile, pestilential year V1. വാസന്തികം vernal.
വിശ്വം
višvam S. (simil. ശശ്വല്‍). 1. All = സര്‍വ്വം; also Superl. f. i. വിശ്വപവിത്രയാം കീര്‍ത്തി Brhmd. വിശ്വവില്ലാളിയായുളള കൃപര്‍ Bhr. 2. the universe, world ഇക്കണ്ട വി. അശേഷവും GnP. വിശ്വസൃഷ്ടിസ്ഥിതിനാശന കാരണന്‍ Sah. വിശ്വകര്‍മ്മാവു N. pr. the heavenly Architect. Bhg. വിശ്വഗ്രാസം all-absorbing, as മണിയും ഒളി യും VedD.
സര്‍ഗ്ഗം
sargam S. (സൃജ്). 1. Letting go; a chapter സ'ങ്ങള്‍ അഞ്ഞൂറായിട്ട് KR. in Rāmāyaṇa. 2. creation ജഗല്‍സര്‍ഗ്ഗാദി ചരിത്രം Bhg. സര്‍ഗ്ഗ സ്ഥിതിവിനാശങ്ങള്‍ AR. സര്‍ജ്ജനം S. abandoning; creating. denV. സര്‍ജ്ജിക്ക to void.
സൃഷ്ടം
s/?/šṭam S. (part. pass, of സൃജ്) 1. Lot out, abandoned. 2. created. Bhg. സൃഷ്ടി S. creation. സൃഷ്ടികര്‍ത്താവു the Creator, സൃ. പാലനസംഹാരാദികള്‍ക്കുടയതായി SiPu. സൃ. സ്ഥിതിലയകാരണന്‍ VetC. creating, preserving & destroying. ആശാദിസര്‍വ്വം is ജീവസൃഷ്ടി, but ൦രംശ്വരസൃ. മുക്തികാര ണം എല്ലാവര്‍ക്കും KeiN 2. denV. സൃഷ്ടിക്ക = സൃജിക്ക to create നിന്തിരു വുളളത്താല്‍ ജഗത്തൊക്കയും സൃ'പ്പതു ഭവാന്‍ PrC. VN. സൃഷ്ടിപ്പു creation (Christ.). CV. സൃഷ്ടിപ്പിക്ക to cause to create ധാതാവു ത ന്നെക്കൊണ്ടു കേവലം സൃ'ച്ചാന്‍ (Višṇu). ലോ കത്തില്‍ പ്രജകളെ സൃ'ച്ചരുളിനാന്‍ Bhg. അ വനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാന്‍ Bhr.
സ്ഥിതം
sthiδam S. (part. pass. of സ്ഥാ, L. status). Standing, determined, being = സ്ഥം. സ്ഥിതി S. (G. stasis). 1. Standing, stay കക്ഷ്യത്തില്‍ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി ങ്കല്‍ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങള്‍ സ്ഥി. യായി മറുശീമയില്‍ പാര്‍ത്തു വരുന്നു TR. fixed residence. 2. state, condition രാജ്യ സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്‍റെ സ്ഥി. കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്‍റെ സ്ഥി. വിവരം കടലാസ്സു MR. a sketch of the locality. 3. existence, permanence ജഗല്‍സ്ഥി. അറി വില്‍തന്നേ നൂനം Kei N. 4. order, determination ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു ത്തേണം MR. to decide, settle questions & disputes. denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതിക്കുന്പോള്‍ PP. (Nasr.).
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10279
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22911
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16998
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32018

close