Malayalam to English Dictionary: അതിന്‍റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുഭോഗം
anubhōġam M. (from S.) Enjoyment, usufruct (= അനുഭവം) കുന്പഞ്ഞിയുടെ അ'മല്ലൊ TR. it is the company's own. രാജ്യത്തെ കോയ്മയ്ക്കു കൂടയല്ലൊ അതിന്‍റെ അ. ആകുന്നതു TR. Government has the usufruct. അനുഭോഗ പത്രം deed of hereditary grant (= അനുഭവം 4), also അനുഭോഗക്കൊഴു. അനുഭോഗിക്ക to enjoy (also of coitus.)
അനുമാനം
anumānam S. Inference, guess. den V. അനുമിക്ക f. i. അതിന്‍റെ പരിമാണ ത്തെ അനുമിക്കാം Gan. from this you may find the amount. എന്ത് അതിനോടു അനുമിപ്പതു RC46. compare.
അരു
5. adj. √ (minute, little?) Rare, unusual, impossible. In comp. അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ ചിനം) etc.; bef. vowels ആര്‍. അരുകുല (& അറുകുല) cruel murder. അരിന്പുണ്ണ് proud flesh (see അരിപ്പുണ്‍). അരിന്പൊരുള്‍ inmost meaning. അരുമറകള്‍ അരുമയോടു വകവകതിരിച്ചവന്‍ Bhr. the arranger of the Vēdas. അരുവ (T. അരിവൈ) fine woman. ഓര്‍ അരു വയോടു, അരുവൈമാര്‍ RC. pl. അരുവയര്‍ മേലിന്നിറങ്ങി പുല്കിയും Bhr. heavenly virgins. അരുവലര്‍ T. So. M. (not dear) foes. VN. അരുമ & അരിമ 1. Importance, superiority. അതിന്‍റെ അ. പറഞ്ഞുകൂടാ. 2. difficulty. പറകില്‍ അരുമയാം & ഉപമപറവതിന്ന് അ. ഉണ്ടു Bhr. difficult to tell.
ആക്ഷേപം
ākšēbam S. Blame, reproach, objection അവരുടെ മേല്‍ കണ്ട തെററുകള്ക്കു ചെയ്ത ആക്ഷേപം MR. den V. ആക്ഷേപിക്ക (part, ആക്ഷിപ്തം) to reprove, confute, impugn, criticise അതിന്‍റെ ദുര്‍ബലത്തെ കുറിച്ച് അധികമായി ആക്ഷേ പിക്ക MR. expose farther its invalidity.
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ō T. M. C. Te. Chiefly interrogative particle 1. in simple question, ഞാന്‍ അവനോ am I he? Often with negative power അതങ്ങനേ വരുന്ന തോ PT. that is impossible. Imperative എടു ത്തുവോ take it at once. 2. in disjunctive question ഭക്തികൊണ്ടോ കര്‍മ്മംകൊണ്ടോ സല്ഗ തി വരും HNK. അതോ നല്ലതു, ഇതോ നല്ലതു, കറുത്തോ വെളുത്തോ സ്വരൂപനോ Nal. 3. in disj. affirmation ഒന്നോ രണ്ടോ one or two. കു ളത്തിലോ കിണററിലോ വീണു ചാകും; with Condit. യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യു ദ്ധം തുനിഞ്ഞാകിലോ മൃത്യു സംശയം PT. 4. with adversative power മഹാമേരു — അതിന്‍റെ ഉയ രമോ യോജന നൂറായിരം Bhg. as for its height. Previous page Next page
കയക്ക, ച്ചു
kayakka 1. No. = കായ്ക്ക,, To thrive, bring fruit. അതിന്‍റെ മുകള്‍ കയച്ചതു അതി ന്‍റെ കീഴ്വീഴും prov. ഒററകഴച്ചാല്‍ (doc.) when the trees bear the first time. 2. So. to quarrel, abuse (see കയര്‍ക്ക). VN. കയച്ചല്‍ V1., കയന്പം B. contention. കയമ 1. = കഴമ q. v. 2. Ar. ϰaima, Tent.
കാരണം
kāraṇam S. (caus. of കര്‍) Cause, motive, origin. എന്തൊരു കാ. വാരായവാന്‍ Bhr. അതിന്‍റെ കാരണം KU. the reason whereof is as follows, for. Vishnu is called കാരണ മാനുഷന്‍, — പുരുഷന്‍ AR. CG. കാരണത, കാരണത്വം causality. കാരണന്‍ 1. author, originator, Vishnu CG. പ്രകൃതിതന്‍ കാരണന്‍ AR.; f. നാശകാര ണി AR. 2. man of authority, title of barons. കാരണരായുളെളാരാരണര്‍ എല്ലാരും CG. — കാരണഗുരു V2. a disinterested teacher. opp. കാര്യഗുരു an interested one. — Generally കാരണവന്‍ 1. head of family, hereditary predecessor. കാരണോന്മാര്‍ നാ ളില്‍ തുടങ്ങി TR. since the time of my ancestors. 2. the maternal uncle. അമ്മാവന്‍. 3. a title കാരണവസ്ഥാനം f. i. 390 കാര ണവര്‍ KU., in Cur̀umbranāḍu: ൬ ഇടവ കയില്‍ ൧൨ കാരണവര്‍ KU. പുഴനാട്ടുകാ രണോന്മാരെ അനന്തിരവര്‍ TR. the next in dignity after the chief administrators of a temple. കാരണികന്‍ V1. investigating closely. കാരണീഭൂതന്‍ who is the cause (= കാരണ പുരുഷന്‍). കാരണോപാധി KeiN. see ഉപാധി.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
പട്ടോല
paṭṭōla T. M. (പട്ടം 1. 2; also in S. പട്ടോലിക = പട്ടയം) A royal note V1. esp. deed of lease; public records അതിന്‍റെ പ.
മട്ടം
maṭṭam T. C. Tu. M. (fr. മദ്ധ്യം? or മട്ടു). 1. The rule, level of a bricklayer, carpenter's square മ. വെച്ചു കതെക്ക, മ'ത്തിന്ന് ഒപ്പിച്ചു vu.; met. അതിന്‍റെ മ. കിട്ടീട്ടില്ല No. = നിശ്ച
മൈതുക
maiδuγa aM. rather എയ്തുക; To get അതിന്‍ഫലം മൈതുവാന്‍ ചമയുന്നത് ഇന്നേ RC 93. now you are to reap the fruits. മൈത്തുക to be industrious. — മൈത്തല്‍ toil B.
Random Fonts
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 9253
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8211
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 11003
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 11071
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16518
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16655
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29363
Cham Norm Bangla Font
Cham Norm
Download
View Count : 4500
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8086
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 10737

close
Please like, if you love this website