Malayalam to English Dictionary: ഒന്നിന്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അരിക്ക
TM. (II. അരി 3.) 1. To sift, cleanse rice by washing, filter അരി അരിച്ചാല്‍ കല്ലു കഴികയില്ല TP. 2. to gnaw as vermin, itch. 3. അരിച്ചു നടക്ക to creep as snakes, worms V1. അരിക്കുന്നതു (1) a strainer, funnel. CV. ആകരസ്ഥലങ്ങളില്‍നിന്നു കനകരത്നങ്ങള്‍ അരിപ്പിക്ക KR 2. must search after gold (അരിപ്പ്). VN. അരിപ്പു 1. sifting, straining അ. കയില്‍ straining spoon. അ. തുണി or അ. പാത്രം sieve. 2. esp. gold wash (പൊന്നരിപ്പു) ആ മലയില്‍ പൊന്നരിപ്പുണ്ടു, അരിപ്പുപാത്തി ദ്ര, പാത്തി ഒന്നിനു തിങ്ങള്‍ ഒന്നിന്നു വരവു അരിപ്പു പൊന്‍പണത്തൂക്കം വവ്യ (rev.) 3. American wild sage, Lantana aculeata. 4. the webbed husk at the foot of a palm branch. (& അരുപ്പാര).
ആകാ
āγā Neg. V. (ആകുക esp. III) 1. Is not that. അതു പഴുതാകാ is not in vain. 2. ought not to be thus; ആകാതെ, ആകാത്ത adj. part. bad, താന്‍ ആകാഞ്ഞാല്‍ prov. ആകേ is it not good? VN. ആകായ്മ wickedness, ആകായ്മ ഇങ്ങും ഉണ്ടു CrArj. I also shall be found fault with. ആകായ്ക നീക്കി നന്മ വരുത്തുക Anj. 3. is not serviceable. ഒന്നിന്നും ആകാ good for nothing. 4. cannot ഈ നാട്ടില്‍ കുടി യിരിപ്പാന്‍ ആകാ prov.
ഇത്ര
itra (ഇത്തിര) So much, so many, ഇത്ര എല്ലാം പറയേണമോ AR2. നീ ഇത്രെന്നു അ സത്യം പറഞ്ഞു എങ്കില്‍ VyM. only so much. ഇത്ര എന്നല്ല innumerable. എങ്ങനെ നാം വള ര്‍ന്നിത്രയായെന്നതും ഒാരാതെ SiPu2. — it is declined ഒന്നിന്‍റെ ഇത്രയാല്‍ ഒന്നു CS. a fraction of one by so much. ഇത്രത്തോളം until this time ഇത്രത്തോടവും TR. repeated: ഒാരോന്നില്‍ ഇത്തിത്ര (jud.) so much in each.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
ഐക്യം
eikyam S. (ഏകം) Unity, union. ഈ രണ്ടു പേ൪ അന്യോന്യം ഐ. കൊണ്ടാ൪ KR. EI (AI) felt particularly drawn together. ഐക്യം ഒന്നി ലും ഇല്ലാതിരിക്കും ആത്മാവ് ChR. the disengaged spirit. ഐക്യത id. തമ്മില്‍ ഐ. ഇല്ല no harmony. ആത്മാവിന്ന് ഒന്നിനോടും ഐ. ഇല്ല ചെ ററും ChR. remains perfectly uninfluenced.
ഒന്പതു
oǹbaδụ T. M. C. Tu. (Te. തൊം fr. തൊള്‍) Nine, one before ten. ഒന്നിന് ഒ. പറഞ്ഞു, ഒന്ന ല്ല ഒ. ചെയ്തു TP. not one offence only but many.
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
കാനെഷ്ഠമാരി & ഖാ
— P. khāna-šumāri, Computation of inhabitants, census ഈ അം ശങ്ങളില്‍ കാ. പ്രകാരം ൧൮൦൦൦ ഹിന്തുവും ൮൦൦ മുസല്മാനും ഉണ്ടു TR. കുടി ഒന്നിന്നു കാ. കളിപ്പ ണം കൂടി ൫ പണവും കൊടുത്തു TR. list of population; also— മാതിരി MR.
കൊളള
koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying. — intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).
ഖേദം
khēd/?/am S. (ഖിദ്) Distress, affliction, sorrow കേള്‍ക്കാത്തവന്‍ ചത്താല്‍ ഖേദമില്ല prov. ഭവാന്‍ൊ മാര്‍ഗ്ഗഖേദങ്ങളെ ശമിപ്പിക്ക Nal. denV. ഖേദിക്ക to grieve, mourn. ഖേ. വേണ്ടാ never mind! ഒന്നിന്നും ഖേദിക്കേണ്ടാ Bhg. ‍ഒന്നിന്നും ഖേദിയായ്ക്ക എന്നേ ആവു CG. take fresh courage. ഖേദിതന്‍ (part.) distressed. Previous page Next page
ചെവി
čevi T. M. Te. (C. കി —, Tu. കെപ്പി) prh. S. ശ്രവിക്ക ? see ചെകിടു, ചെവിക്ക 1. Ear, the outer ear (= കാതു) വായി അറിയാതേ പറ ഞ്ഞാല്‍ ചെ. അറിയാതേ കൊള്ളും prov. ചെ. വീണവന്‍, ചെ. മുരടന്‍ V1. one with hanging or twisted ears. ചെവിക്കുണ്ടാണത്തിന്ന് അടി ച്ചു TP. a box on the ear. ചെവി കഴിയവേ വലിച്ചു Bhr. even beyond the ear. എന്‍ ചെ. കള്‍ ഒന്നിന്നുണ്ടുയരുന്നു Bhr. prick up the ears. (for hearing something). പശുക്കള്‍ ചെ. കള്‍ കൂര്‍പ്പിച്ചു Bhr. 2. the organ of hearing എന്‍ ചൊല്ലും പൂകേണം നിന്‍ ചെ. യില്‍ CG. ചെവി കടി itching of ear, ചെ. കടിക്ക also to malign B.; ചെ. ഇരെക്ക, മൂളുക, ഊതുക Nid. ears to tingle. ചെ. അടെക്ക the ear to shut. Hence: ചെവിക്ക (ശ്രവിക്ക ?) to hear നല്ല നിശാ ചരര്‍ നമ്മെ ചെവിച്ചിട്ടിങ്ങുള്ളവര്‍ എങ്ങു പോ യി RS. my old good subjects. ചെവിക്കല്ലു the drum of the ear. ചെവിക്കുട upper parts of the ear. ചെവിക്കുത്തു earache. ചെവിക്കുന്നി tympanum. ചെവികൊടുക്ക to listen; so എല്ലാവരും ചെ വിതന്നു കേട്ടീടുവിന്‍ Bhr. നന്നായി ചെ. തന്നു കേള്‍ക്ക വേണം Bhg. ചെവികേള്‍ക്ക id. ആരും ചെ'ളാതേ Mud. ചെവിക്കൊള്‍ക to hearken. ചെവി ചേര്‍ത്തിട്ടയക്ക UmV. a punishment in caste offences. ചെവി ചൊറിച്ചല്‍ itching in the ear. ചെവിടു 1. ear, chiefly the inner part ചെവി ട്ടില്‍ പോകാ prov., ചെവിടും ചെപ്പറയും (expl.?) ഇല്ലാത്തവന്‍ No. = കേള്‍ക്കാത്തവന്‍ (said of old people); but see ചെകിടു. ചെവിട്ടത്ത് അടിക്ക, ചെ. താത്തി നടപ്പാന്‍ പാടില്ല I can hardly venture out, so ashamed I am of what people say. 2. deafness. (ചെകിടു) ചെവിടന്‍, f. — ടി deaf = ചെവി കേളാത്തവന്‍. ചെവിപാര്‍ക്ക to listen നൊന്തു വിളി കേള്‍പാന്‍ ചെര്‍ത്തു SG. ചെവിപ്പീ earwax = ചെപ്പി, ചെവിട്ടപ്പി, ചെ വിക്കാഷ്ഠം. ചെവിയന്‍ hare; കൊന്പന്‍ എന്നും ചൊല്ലി പി ടിക്കുന്പോഴെക്കു ചെ.. prov., also ഓലച്ചെ. (huntg.; കുടച്ചെ. = elephant). ചെവിയോര്‍മ്മ quickness of hearing.
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
താടി
tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക = ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ ര്‍ത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം Nid. — കഴുക്കോല്‍ത്താടി No, tail-end of a rafter. 2. beard, താ. യും മീശയും വന്നില്ല രാമനു KR., താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല യും നരെച്ചു vn., ആന കുതിര ആടു കോഴി താ ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers & beard താ. വളര്‍ത്തുക, നീട്ടുക Bhg. opp. ചിരെ ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികള്‍ക്കു ഒന്നിന്നും താടിയും തലനാരും കളയേണ്ട TR. (interdict of Kādi). താടിക്കാരന്‍ who wears a beard. താട്ടുക see താണ്ടുക.
നാഴി
nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടില്‍ ഒത്ത നാ. common, അഴിയന്‍ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാല്‍ നാഴി V1. land belonging equally to two lords. അവന്‍ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone. നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങള്‍ കാണാ യി KumK. നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.
പാത്രം
pātram S. (പാ to drink) 1. A vessel, cup, vase. പാത്രശുദ്ധി cleanness of vessels, ഏഴുരുപാത്രം No. loc. 7 vessels given to a newly married woman 1 കിണ്ടി, 1 വിളക്കു, l കോളാന്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships, vessels. 2. met. recipient പ്രസാദത്തിന്നുപാ' മായേന്‍ SiPu. I acquired his favour. ദു:ഖത്തി ന്നൊരു പാ'മാക്കിനാര്‍ എന്നേ Bhr.; ധ്യാനത്തി ന്നു പാ'മാരിക്കലും SiPu. to have no inclination for. വിശ്വസിപ്പാനുള്ള പാ. സുദേവന്‍ Nal. a person to be trusted. ധാത്രിയുടെ പാ ലനം അശേഷദുരിതാനാം പാ. ChVr. ruling leads necessarily to all kinds of sin. 3. able, fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും Mud. ചൊല്ലുവാന്‍ ഞാന്‍ പാ'മല്ല Bhr. Also
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6822
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12627
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9902
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26123
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13822
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15217
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18643
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 10500
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 7046
Matweb Bangla Font
Matweb
Download
View Count : 10614

close
Please like, if you love this website