Malayalam to English Dictionary: തിണ്ണ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അയ്യോ, അയ്യയ്യോ
ayyō, ayyayyō 5. Interj. of pain, grief, alas! അയ്യോ എന്നിങ്ങനെ കൂ ട്ടും തിണ്ണം CG. അയ്യോ എന്നുള്ളത്തില്‍ തോന്നു മാറു po. അയ്യോപാപം what a pity! — ഇത്ര അ'മുള്ളവന്‍ such a compassionate person, also അയ്യോഭാവം compassion. I.
അലയുക
alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.
ഇഴുക, കി
i/?/uγa (T. ഇഴുചു = എഴുതു) 1. To daub, rub. മൈപൂച്ചാലിഴുകി RC145. കുചമ തില്‍ ഇഴുകും കുങ്കമം Nal2. കൊങ്കയില്‍ ഇഴുകി ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ ഴിക to fall, sink. കണ്ണുനീ൪ തിണ്ണം ഇഴത്തുട ങ്ങി CG.
കര്‍ണ്ണം
karṇam S. 1. Ear f. i. of an elephant കര്‍ണ്ണ ങ്ങള്‍ ചെന്നു കവിള്‍ത്തടം തന്നിലേ തിണ്ണമടി ച്ചു CG. ഭവാനോടു കര്‍ണ്ണേ പറക UR. 2. rudder. 3. diagonal line. ഒരു കര്‍ണ്ണരേഖ വരെപ്പു Gan. also hypotenuse, സമകര്‍ണ്ണമായ ക്ഷേത്രം a square. Hence: കര്‍ണ്ണജപന്‍ whisperer, calumniator & കര്‍ണ്ണേജപര്‍ Ch Vr. whisperers, sycophants. ക' ന്മാര്‍ക്കു ചിത്തം കൊടുക്കോല Si Pu. ക'ന്മാര്‍ ഉരെ ക്കുന്ന വാക്കിന്നു കര്‍ണ്ണം കൊടുക്കയില്ല Nal. കര്‍ണ്ണധാരന്‍ (2) helmsman. കര്‍ണ്ണന്‍ N. pr. prince of Anga, half-brother of the Pāndavas, proverbial for munificence & love of praise ക. പെട്ടാല്‍ പടയില്ല prov. കര്‍ണ്ണമലം = ചെവികാഷ്ഠം ear-wax. കര്‍ണ്ണമോടി = ചാമുണ്ഡി N. pr. കര്‍ണ്ണരോഗം Nid. ear-disease. കര്‍ണ്ണവള്ളി Nid. = സ്രോതസ്സ് cochlea. കര്‍ണ്ണവേധം perforation of the ears, one of the sufferings of childhood VCh. കര്‍ണ്ണശൂല 1. earache കര്‍ണ്ണശൂലാഭംഗുരുവചനം കേട്ടു AR. 2. pain at hearing bad news, etc. കര്‍ണ്ണാമൃതം a feast to the ears.
കവിള്‍
kaviḷ Cheek (S. കബളം? ? or T. കവ ട്ടുക = ചവെക്ക fr. കവ). വിരല്‍ ചുട്ടു ക. തുളെ ക്കരുതു prov. കവിളത്തടി V2. buffet. അര്‍ബു ദം കവിളുടെ നടുവേതുളഞ്ഞു തുളഞ്ഞുണ്ടാം a med. കവിളിണ Anj. Hence: കവിളണ്ണി gills of fish (= ചേള). കവിളന്‍ V1. blubber-cheeked. കവിളരചി (S. അലജി) cancer = ഗണ്ഡാര്‍ബുദം. കവിളുക, കവിള്‍കൊള്ളുക = കവളുക, ചുളുകം. കവിള്‍ചോളം maize. കവിള്‍ത്തടം (& കവിഴ്ത്തടം) cheek. കണ്ണാടി വെന്ന ക. തന്നിലേ തിണ്ണം വിയര്‍പ്പുകള്‍ പൊ ങ്ങും CG. ക. പൊട്ടുമാറടിച്ചു RS. കവിള്‍വാര്‍പ്പു Nid. & ചോരവാര്‍പ്പു cancer.
കുട്ടിമം
kuṭṭimam S. A pavement (from കുട്ടനം) = തിണ്ണ.
കുലന്പുക
kulambuγa To be intent? (see കുലാ വുക) കുലന്പീടും അക്കാല്‍ ചിലന്പു Si Pu. CV. പശുക്കള്‍ കര്‍ണ്ണങ്ങള്‍ തിണ്ണം കുലന്പിച്ചു CG. to prick the ears = ചെവി കൂര്‍പ്പിക്ക.
ചുരക്ക, ന്നു
čurakka T. M. (ചുര 3. or ചൊ രി) 1. Milk to form or collect in the breast (= പാല്‍നിറയുക, തിങ്ങിവരിക); milk to flow richly നന്മുലതിണ്ണം ചുരന്നു, എന്മുലകാണ്ക ചുര ന്നതു CG. ഊഢമോദം മുലചുരന്നു AR. (of a mother injoy, longing, etc.) also മുലയില്‍ പാല്‍ ചുരന്നീടും Nid. 2. to spring forth, to gush out തേന്‍ ചുരന്നീടുന്ന ചോരിവാ CG. — met. ഉള്ളില്‍ച്ചുരന്ത കനിവോടേ, ചുരന്ത കോപത്തി നാലേ RC. CV. ചുരത്തുക to give milk richly പാല്‍ചുര ത്തി വത്സത്തെ നക്കി Bhg. ചുരന്നല്‍ No. cow's udder (& ചെ —).
ഞെരിയുക
ńeriyuγa (T. നെ —, C. നര) To crack as under a weight, to crush, to be smashed മരം തിണ്ണം കുലുങ്ങി ഞെ., പാരം ഞെ രിഞ്ഞു പതിച്ചു CG., കൊന്പു ഞെട്ടിഞെ. vu., എല്ലു ഞെരിഞ്ഞു മരിച്ചു Bhr. from an embrace, തൂണ്‍ പൊട്ടി ഞെ. Bhg., പൊട്ടിഞെരിഞ്ഞുളള ഒച്ച (of forest-fire). വീണു ഞെ. CG. a tired horse, a. v. ഞെരിക്ക To quash, smash, as ചക്കി ല്‍ — മുറുക പുണന്ന അസ്ഥി നുറുക്കി ഞെരിച്ചു Bhr.; തിക്കിഞെരിച്ചു പുറപ്പെട്ടു RS. an army, ഞെരിച്ച പാകം crackling of something fried. ഞെരിയ വറുക്കേണം till it be crisp. — കണ്ണു കള്‍ ചുവത്തി കൈ ഞെരിച്ചു Bhr. cracked the Previous page Next page
തിക്കു
T. M. C. Te. (C. Te. T. തിണുക്കു, √ തി ണ്‍ or തിഴ്) 1. Straining, pressure, throng തി'ം തിരക്കും തുടങ്ങിനാര്‍ Nal. 2. stuttering തി. പറക. തിക്കും കക്കും vu. തിക്കനി (എന) pressing on, swiftly, തി. നട ന്നു, തിക്കനേച്ചെന്നു KR. തിക്കുമുട്ടു being choked (I. തിക്കു?), stifled. VN. തിക്കല്‍ 1. pressing, thronging, urging. 2. quick, heaving respiration, as of a dying person = ശ്വാസത്തിരക്കു. തിക്കുക (a M. തിഴ്ക്കുക) 1. v. a. to press, throng. തിക്കിച്ചെല്ലുകV1. to come to close quarters, തിക്കി അടുത്തു പട Bhr. തിക്കീട്ടു തന്നു constrained he gave. കതകുകളെത്തി ക്കിത്തെററിച്ചു (jud.) forced open. 2. v. n. (freq.)= തിങ്ങുക f. i. തിക്കിത്തിരക്കീട്ടു നട ന്നു Mud.; ഗോപുരത്തുടേ തിക്കിത്തിരക്കിപ്പുറ പ്പെട്ടാര്‍ AR. thronged out of the gate, രണ്ടും കൂട്ടില്‍ തിക്കിക്കടന്നു TP. entered together. 3. തിക്കിപ്പറക V1. to stammer (തിക്കു 2.). v. n. തിങ്ങുക (aM. തിഴ്ങ്ങുക) to be thronged, crowded, tight (from തിണ്‍); ഭൃത്യരാല്‍തിങ്ങി ക്കിടക്കുന്ന കന്യാഗൃഹം Nal. filled with servants. തിങ്ങി മുഴങ്ങിച്ചമഞ്ഞു AR. battle sounds, പാരം നിറഞ്ഞങ്ങു തിങ്ങിവരാകലി Previous page Next page
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തിട്ടു
tiṭṭu T. M. 1. A mound, shoal, (T. തിടല്‍ id. see തിണ്‍). 2. (Tdbh.; ദിഷ്ടം and use = തിട്ടതി). തിട്ടുവരുന്പോള്‍ Anj. in case of distress, similar തിടുക്കു. തിണ see തിണ്ണ.
തിണര്‍
tiṇar (&ചി —, fr. തിണ്‍) Swelling, ദേഹത്തിങ്കല്‍ വട്ടത്തി. ഉണ്ടായാല്‍ ശീതപിത്തം Nid.; തല്ലിന്‍റെ തി. = പിണര്‍പ്പു. v. n. തിണര്‍ക്ക To swell, to rise as the skin from a blow, വയററിന്‍റെ പുറത്തൊരു പശു വിന്‍ വാലു പോലേയായ്തിണര്‍ത്തിട്ടു വരുന്നനനതു UdaraNid. Previous page Next page
തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
Random Fonts
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9593
ML_Sree1 Bangla Font
ML_Sree1
Download
View Count : 4718
ML Dot Bangla Font
ML Dot
Download
View Count : 8971
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29526
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6451
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14124
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6455
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8321
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9577
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8303

close
Please like, if you love this website