Malayalam to English Dictionary: ദൂരം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിദൂരം
aδid/?/ūram S. Very far.
അനാദരം
anād/?/aram S. Disregard. den V. ദൂര്‍ന്നിമിത്തങ്ങള് അനാദരിച്ചു AR 6. (= അ നാദൃത്യ) not minding.
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
കറുക
kar̀uγ M. C. (T. അറുകു) കറുകപുല്ലു Agrostis linearis S. ദൂര്‍വ്വ, a grass used for the funeral ceremonies & വെലി of Sūdras ക. പ റിപ്പാന്‍ ഉണ്ടു TP. (for പിണ്ഡം). വെണ്കറുക (ശ്വേതദൂര്‍വ്വ) with a കിഴങ്ങു. കറുകനന്പിടി lower Brahmans, who eat a Sūdra's šrāddham KU. KM. കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ ന്പി. കല്ലടിക്കോടന്‍ കറുത്താല്‍ കറുക പുഴ നിറഞ്ഞ (prov.)
കൊന്പു
kombụ T. M. C. Tu. (Te. കൊമ്മു) √ കൊം. 1. Horn, tusk, ivory. കൊന്പുവെക്ക Nid. for drawing blood; met. for power കൊന്പോ ചെവിയോ plov. കൊന്പു മുളെച്ചു grew arrogant. 2. musical horn. (ഊതുക) തവിടു തിന്നു ന്പോള്‍ കൊന്പു വിളിക്കരുതു prov. ഒരു കൊ ന്പുസന്നെ ദൂരം (jud. Becal) distance of a horn's sound. 3. pole of palankin, bowsprit, mast രണ്ടു കൊന്പുളള കപ്പല്‍ TR.; spear (huntg.) 4. (C. കൊങ്ക, C. Tu. ഗൊന്പ) branch of tree. ആലിന്‍കൊന്പത്തിരുന്നു Anj. കൊന്പു കഴിക്ക to prune. — also branch of a river V1. Previous page Next page
ചാരുക
čāruγa T. M. (aC. സാരു, Te. C. ശേ രു = ചേരുക); past t. aM. ചാര്‍ന്നു, mod. ചാരി. 1. v. n. To lean against, (= ചരിയുക, ചായ്ക). പീ ടികയുടെ നിരെക്കു ചാരിനിന്നു jud.; also with Acc. അശോകത്തെ ചാരിനിന്നു Bhr., ചന്ദനം ചാ; ചാരിയാല്‍ ചാരിയതു മണക്കും prov.; തൂ ണെ ചാരിനില്ക്ക TP. 2. to rely upon, to be attached to; ചാരി എഴുതുക to write in confidence. 3. to be shut. വാതില്‍ ചാരി ഇരി ക്ക V1. = അടഞ്ഞു. 4. a.v. to place against വാള്‍ മൂലക്കല്‍ ചാരു, വാള്‍ ദൈവത്തിന്നു കൊ ണ്ടച്ചാരിവെക്ക TP.; കൊണ്ടച്ചാരിയതു നില്ക്കം, കുരങ്ങിന്ന് ഏണി ചാരൊല്ല prov.; ഏണി ചാരി കടക്ക MR.; നുകം ചാരിയാല്‍ കുലയാത്തതു KU., a tree strong enough to withstand the pressure of a yoke of oxen. 5. aM. to put on പീ താംബരം ഹരി ചാര്‍ന്നതു നേരത്തു KR. Inf. ചാര 1. bending sideways = ചരിച്ചിട്ടു (opp. കുത്തേ)ചാരത്തന്നെ; ചാരേ മുറിക്ക. 2. nigh, close ചാരവേ വന്നു, ചാരത്തു മേ വി, അവന്‍ ചാരത്തു ചെന്നു; ചാരത്തേ വീ ടു CG. the neighbour's house (opp. ദൂരത്തേ വീടു). VN. ചാരല്‍ 1. leaning against, inclination. 2. side, declivity of hill. 3. support. ചാരഴി rails to lean against. a. v. ചാരിക്ക 1. = ചാരുക 4. to lay against in order to support; to shut the door V1.; to embrace. 2. to mix ingredients in a fluid കസ്തൂരി യെ പനിനീരില്‍ ചാരിച്ചു CG. എണ്ണയും തേ നും കൂട്ടി ചാരിച്ചു a med. (= ചാലിക്ക). ചാരുകാരന്‍ a third person, in whose name a deed is executed at the desire of the person that advances the money. ചാരുകണക്കു MR. ജമ ചാരുകാരന്‍ പേരില്‍ തിരിപ്പാന്‍ MR. ചാരുകസേല an easy-chair. ചാരുകാല്‍ support, prop; ചിറകള്‍ക്കു ചാ. ചാ രുന്നതു MC. (of dams). ചാരുതലയണ, — മെത്ത etc. a divan, sofa, etc. ചാരുപടി 1. a seat in a house to receive strangers. 2. a window, whose shutter may serve as sleeping place. ചാരുമാനം So. prop; reliance; slope. ചാരുമുറി 1. a deed of relinquishment from a third person, whose name has been made use of, without his having any interest in the transaction. 2. relinquishment of the items of account, or acquittance for them (= ഇണക്കു). ചാരെഴുത്തു confidential document. ചാര്‍ 1. (4.) mud worked upsiantingly against a wall to strengthen it (= counter-fort, Arch.). (1) the back of a chair കസേലയുടെ ചാര്‍. 2. confidant, trusted person; ചാരായിട്ടു നി കിതി കൊടുക്കുന്നവന്‍ a third person, (see ചാരുകാരന്‍, ചാരുമുറി). 3. honorific by- name (like cousin, friend) used by Nāyars, as ഗോവിന്ദച്ചാര്‍ friend Gōvinda, കുരങ്ങു ച്ചാര്‍ (in fable). VN. ചാര്‍ച്ച relation, by blood (ചോരചാര്‍ച്ചയു ള്ളവന്‍ V2.) കെട്ടിചാര്‍ച്ച connexion by marriage (= ചേര്‍ച്ച). കൊണ്ടും കൊടുത്തും നര ന്മാര്‍ക്കും ചാ'കള്‍ ഉണ്ടായ്വരും Bhr. ചാ'യില്ല ചേര്‍ച്ചയില്ല no friends of any kind. ചാ'യും ചേര്‍ച്ചയും വേഴ്ചയുമായി CG. with all connections & relations. Previous page Next page
ചിന്തൂരം
čindūram Tdbh., സിന്ദൂരം Red lead. — ചിന്തൂരിക്ക to prepare it. ചിന്തേര്‍ Port. sinzel, A burnishing chisel. ചി. ഇടുക to polish. B., to plane V1. ചീന്തേര്‍ q. v.
ചേലേകം
čēlēγam Tdbh., ശൈലേയം. 1. സി ന്ദൂരം. 2. Storax or Benzoin (med.) I.
ഛവി
čhavi S. Colour of skin, luster ദൂര്‍വ്വാദള ഛ്ശവിപൂണ്ട ശരീരം AR.
തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
ദവിഷ്ഠം
davišṭham S.(Superl. of ദൂര).Very far.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
ദൂരം
dūram S. 1. Distance, കുടിയും പുഴയുമായി എത്ര ദൂ. ഉണ്ടു MR. 2. far, remote, അവള്‍ ദൂ രയായി is menstruating. 3. adv. ദൂരം വിട്ടാല്‍ ഖേദം വിട്ടു prov.; കടലില്‍ കൂടി ദൂരം കടന്നു പോയി TR. the boat had got too far. Other adv. ദൂരത്തു, f. i. ദൂരത്തു നില്ക്കേണ്ടുന്ന Bhr. low castes. ദൂരേ Loc. കണ്ടിതു ദൂരദൂരേ CC.; also ദൂരവേ (as if Inf.), ദൂരവേ പോക നീ Bhg.; ൧൦൦ യോജന വഴി ദൂരവും ചാടി KR. ദൂരദര്‍ശി = ദീര്‍ഘദര്‍ശി far-sighted. ദൂരദൃഷ്ടിയും വേണം VCh. requisite of a minister, so ദൂരവീക്ഷണം Bhr. ദൂരസ്ത്രീ a woman in her menses. ദൂരസ്ഥം remote, also of relationship. ദൂരീകരിക്ക to remove, banish.
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7915
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25265
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10534
Cham Norm Bangla Font
Cham Norm
Download
View Count : 4502
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8919
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 5028
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9766
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8641
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 18088
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12300

close
Please like, if you love this website