English Meaning of തോന്നുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോന്നുക is as below...

തോന്നുക : tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തല്‍
tal 1. S. (tad) That, it. തത്തല്‍പ്രകാരശാ സ്ത്രങ്ങള്‍ VetC. = അതതു. 2. M. (തന്‍, in T. തര്‍റ) his own; നാരിമാര്‍ തത്തല്‍ഭര്‍ത്താക്കളോ ടു Bhg. തല്‍കരണം V2. the original deed (if not തലക്ക —) തല്‍ക്കാലം 1. the time being then or now. ത'വും സദൃശവും പുനര്‍ ഉപ്പുപോലേ prov. opportunity. തല്ക്കാലബുദ്ധി presence of mind. ത ല്ക്കാലോചിതകര്‍മ്മം ചെയ്തു KR. തല്ക്കാലദോ ഷം incidental unavoidable evil. 2. at once. തല്‍ക്കുറി memorandum of the birth taken immediately. തല്ക്കുലം one's own family, ത. വറട്ടി ധര്‍മ്മം ചെ യ്യരുതു prov. തല്‍ക്ഷണം instantly.
തറി
tar̀i T. M. aC. (തറു, തറ 4) 1. Stake, hedge-stake, post. 2. a weaver's loom, ചാലിയന്‍ ത. or നെയ്ത്തുത. MR. (taxed). 3. a stick. തറി ക്കൊന്പു a small branch. കുറേച്ചം തറിയും മുറി യുമേ അറിഞ്ഞുകൂടും No. he only knows bits & ends. മുറിയും തറിയും തന്നിട്ടുള്ളു he has done me. 4. No. a pin, in കൊടയും തറിയും മല രും = a rivet (see തറ 4); ആണിയുടെ കൊട യും തറിയും head & body of a nail. 5. cutting. Hence: തറികുത്തുക to drive down stakes. തറി കുത്തികൊടുക്ക Palg., B. to give one a piece of land to enjoy, by driving down one stake. തറിച്ചക്ക (5) a young jackfruit cut up for കറി. തറിയിടുക 1. to put hedge-stakes; (2) to prepare the loom for weaving. തറിനാക്കു a weaver's loom-post. തറിപ്പലക the reed of the loom. തറിക്ക T. M. C. (Tu. ദരി) To cut down, cut up, cleave കൊടിയും വള്ളിയും കുലയും വാഴയും തറിച്ചുപോരിക TR. (rebels). ഇക്കൊല്ലം ൪൫൦ കണ്ടി പറന്പു കോട്ടയകത്തു തറിച്ചുപോയിട്ടും പെരുവഴി നിരത്തുന്പോള്‍ തറിച്ചു പോയിട്ടും TR. plantations destroyed. വെണ്മഴുവാല്‍ മൂവേ ഴുവട്ടം തറിച്ചു നീ കേവലം, കണ്ഠം നേരേ തറി ച്ചു കളഞ്ഞു, ഉടല്‍ ശാസ്ത്രംകൊണ്ടു ത. CG.
താക്കുക, ക്കി
. C. Te. T. 1. To hit, touch, beat പെരിന്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി താക്കിത്തുടങ്ങി CG. at the beginning of a spectacle. 2. V1. to burn a little. II.
തിമിര്‍
timir T. Te. Numbness (S. also ascarides). തിമിരിമ = 1/22 അണു = 1/993, 484, 800 CS.
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
തിഷ്ഠ
tišṭha S. (Imp. of സ്ഥാ) Stand! തിഷ്ഠതി ഷ്ഠ AR. = നില്ലുനില്‍!
ത്വാദൃശം
tvād/?/šam S. (ത്വം) Like thee.
തൂടേ
tūḍē V1. = തുട 3. & ഊടേ Time, turn.
ത്രസിക്ക
trasikka S. (G. treō) To tremble. ത്രസ്തന്‍ fearful, (part.) — VN. ത്രാസം. q. v. ത്രാകു = തുറാവു, ശ്രാവു Shark.
തുര
tura T. M. (C. Tu. Te. ദൊര) 1. Master, lord, also ധ്വര So. 2. feathers for the head. Previous page Next page
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
Jwala Bangla Font
Jwala
Download
View Count : 24455

close