Malayalam to English Dictionary: ദ്രോഹം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഘാതം
ghāδam S. (ഹന്‍) 1. Stroke, killing as പക്ഷഘാതം = ദ്രോഹം. 2. product of multiplication ഘാ. എന്നും സംവര്‍ഗ്ഗം എന്നും ഗുണന ത്തിന്നു പേര്‍, രണ്ടും ഏഴും തങ്ങളിലുള്ള ഘാ. പ തിനാലു Gan. 3. = കാതം f. i. മുപ്പതു ഘാ. AR. ഘാതകന്‍ 1. destroying (വിശ്വാസഘാതകം treachery). 2. executioner, also ഘാത ന്മാര്‍ & ഘാതുകര്‍, f.i. കഴുവേററുവാന്‍ ഘാ തുകന്മാര്‍ തുടങ്ങുന്നു Mud. Previous page Next page
ദ്രോഹം
drōham S. (ദ്രുഹ് to hurt) 1. Injuring, trespass; ദ്രോഹം ചെയ്ക, as കുടിയാന്മാരേ TR. to oppress; esp. treason, as സ്വാമിദ്രോ.; കുന്പ ഞ്ഞിക്കു ദ്രോ. കാണിച്ചവന്‍ TR. guilty of high-treason, a rebel. 2. diseases through supernatural agency യക്ഷിദ്രോ., പക്ഷിദ്രൊ., എല്ലാ ദ്രോഹത്തിന്നും നന്നു a. med. ദ്രോ. ശമിക്കും Anj. സ്ത്രീദ്രോഹലാഭം ഉണ്ടാം Mantr. ദ്രോഹക്കാരന്‍ (1) a criminal MR.; (2) a sickly person V1. ദ്രോഹി a traitor, മിത്രദ്രോഹി etc. denV. ദ്രോഹിക്ക 1. to injure. പ്രജകളെ ഏറേ ദ്രോഹിക്കാതേ, ദ്രോഹിച്ചു ഉറുപ്യ എടുത്തു TR. oppressively. പെണ്ണിനെ ദ്രോഹിച്ച വന്‍ PT. ill-treating his wife. അവനുടെ അര്‍ത്ഥത്തെ ദ്രോഹിച്ചു Bhg. 2. to betray ദ്രോഹിപ്പാനായ് വന്ന പ്രലംബന്‍ CG. CV. f. i. കുടികളെ ദ്രോഹിപ്പിക്കുന്നു TR. tyrannizes.
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
രാജന്‍
rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).
സ്വാമി
svāmi S. (സ്വ). An owner, master, Lord; Voc. സ്വാമിന്‍ Bhg 1. in humble letters at the close നടക്കയും ചെയ്യാം സ്വാമീ TR. — hon. സ്വാമിയാര്‍ MR. Brahman title, ഭാരതി സ്വാ'രേ മടത്തില്‍ jud. — f. സ്വാമിനി അരുള്‍ ചെയ്തതു Nal. the mistress. സ്വാമിദ്രോഹം treachery സ്വാ'ത്തിന്നു വസ്തു വക ഒക്ക കോയ്മയില്‍ എടുക്ക TR. — സ്വാ' ഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങള്‍ വാതില്‍ prov. traitor. സ്വാമിഭക്തി Bhg. faithfulness. സ്വാമിഭോഗം rent paid to the Janmi, almost nominal. (സ്വ): സ്വായത്തസിദ്ധി PT3. (ായത്തം 84). സ്വാര്‍ത്ഥം S. (സ്വ). Own object തങ്ങള്‍തന് സ്വാ'സിദ്ധിപ്പാനായി Bhg. (സ്വാ'പരന്‍ self-interested); genuine meaning V1. സ്വാശ്രയം S. self-confidence, സ്വാ'യോന്മൂല നം ചെയ്ക VetC. to root it out. സ്വാസ്ഥ്യം S. = സ്വസ്ഥത rest, comfort, health V1. സ്വാഹ S. (സു). 1. Exclamation in sacrifices, Mantras (beginning with ഓം & ending with സ്വാ. Tantr.). എന്‍ ഗുരുവിനാണ സ്വഹഃ (sic) vu. Mantr. ഒക്ക സ്വാഹ എന്നു ചൊല്ലിക്കള ഞ്ഞുവോ is all devoured? 2. Agni's wife (he is: സ്വാഹാപതി AR. Bhg.) സ്വീകരണം S. (സ്വ). Making one's own. denV. സ്വീകരിക്ക 1. to acquire, accept. സന്ന്യാ സാശ്രമം സ്വീ. VyM. to adopt a mode of life. രാജ്യം സ്വീ'ച്ചു Arb. obtained. അപ്പീല്‍ —, വാക്കു —, അപേക്ഷയെ സ്വീച്ചു MR. accepted. ഉപായം, നാലാല്‍ ഒരുത്തനെ സ്വീ. Nal. to choose. കന്യയെ Si Pu. to marry. 2. to enjoy അമൃതം പോലതിനെ സ്വീ'ച്ചു KR. 3. to assent, confess. സ്വീകാരം S. 1. claiming, adoption ദത്തസ്വീ. 2. confession (പാപസ്വീ. Christ.), admission of an argument. part. സ്വീകൃതം S. appropriated, promised, owned. സ്വീയം S. own = സ്വകീയം. സ്വേഛ്ശ S. (സ്വ). Self-will. സ്വേ. യായിരിക്ക to volunteer. സ്വേഛ്ശയാ വാഴും Mud. will live on in his own way. സ്വേ. ക്കാരന്‍ self-willed.
ഹൃല്‍
S. h/?/d (L. cord —). Heart, Loc. ഹൃദി & ഹൃദിയിങ്കല്‍ Bhg. ഹൃല്‍ഗതഭാവം ചൊന്നാന്‍ KR. = അന്തര്‍ഗ്ഗതം etc.; ഹൃദന്തേ കരം വെച്ചു ചൊല്ക SiPu. solemnly. ഹൃദയം S. (G. kardia). 1. The heart ഹൃ'ത്തി ങ്കല്‍ നിന്നു നാഡികള്‍ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കുന്നു VCh. (including lungs). ഹൃ' ത്തില്‍ വായു ചരിക്കുന്ന പോലേ KR. 2. mind ഭാവിച്ചു കൊള്‍ ഹൃദയ Anj. (Voc). ഹൃ. കാട്ടാ തേ V2. reserved. വേദശാസ്ത്രങ്ങളെ പാഠം ചെ യ്തു ഹൃദയപ്രകാശം വരുത്തി Bhg. മമ ഹൃദയ രഹസ്യം ഇതു AR. ഹൃദയകമലങ്ങളില്‍ നിറ ഞ്ഞു KU. inmost mind. അവനു രണ്ടാമതുള്ളൊ രു ഹൃ'മായി വരുവുന്നു Mud. his 2nd self. (നില യനം 562). 3. containing the essence of അക്ഷഹൃ., അശ്വഹൃ. Nal., ആദിത്യഹൃ KR. (a Mantra). ഹൃദയഗതം Mud 7. intentions, plans. ഹൃദയഗ്രന്ഥി, ഹൃല്‍ഗ്രന്ഥി a knot of the mind, inward difficulty ഹൃ.യുള്ളോര്‍ Bhg. ഹൃദയസ്ഥം thoughts, feelings etc. — സ്ഥാനം the breast. ഹൃദയാലു S. affectionate. ഹൃദ്യം S. 1. savoury, pleasant (of medicines GP.). ഹൃ'മാം രൂപഗുണം KR. ഹൃ'ങ്ങളായ പ ദ്യങ്ങള്‍ Bhr. ഹൃ.ായുള്ള വാക്യാമൃതങ്ങള്‍ Bhg. 2. dear ഹൃദ്യമാരായുള്ള നാരിമാര്‍ Mud. 3. spiritual ഹൃ'മാം എന്‍ ബ്രഹ്മബലം KR. (opp. മൃഗ്യം). ഹൃദ്രോഹം S. heart-disease, of 5 kinds, Nid. ഹൃല്ലാസം S. heart-burn = നെഞ്ഞു കലിക്ക Asht.
Random Fonts
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9491
DeepaTB Bangla Font
DeepaTB
Download
View Count : 6769
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20544
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7216
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7762
Reng Bangla Font
Reng
Download
View Count : 8894
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4818
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10860
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 26496
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7514

close
Please like, if you love this website