English Meaning of ഹൃല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹൃല്‍ is as below...

ഹൃല്‍ : S. h/?/d (L. cord —). Heart, Loc. ഹൃദി & ഹൃദിയിങ്കല്‍ Bhg. ഹൃല്‍ഗതഭാവം ചൊന്നാന്‍ KR. = അന്തര്‍ഗ്ഗതം etc.; ഹൃദന്തേ കരം വെച്ചു ചൊല്ക SiPu. solemnly. ഹൃദയം S. (G. kardia). 1. The heart ഹൃ'ത്തി ങ്കല്‍ നിന്നു നാഡികള്‍ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കുന്നു VCh. (including lungs). ഹൃ' ത്തില്‍ വായു ചരിക്കുന്ന പോലേ KR. 2. mind ഭാവിച്ചു കൊള്‍ ഹൃദയ Anj. (Voc). ഹൃ. കാട്ടാ തേ V2. reserved. വേദശാസ്ത്രങ്ങളെ പാഠം ചെ യ്തു ഹൃദയപ്രകാശം വരുത്തി Bhg. മമ ഹൃദയ രഹസ്യം ഇതു AR. ഹൃദയകമലങ്ങളില്‍ നിറ ഞ്ഞു KU. inmost mind. അവനു രണ്ടാമതുള്ളൊ രു ഹൃ'മായി വരുവുന്നു Mud. his 2nd self. (നില യനം 562). 3. containing the essence of അക്ഷഹൃ., അശ്വഹൃ. Nal., ആദിത്യഹൃ KR. (a Mantra). ഹൃദയഗതം Mud 7. intentions, plans. ഹൃദയഗ്രന്ഥി, ഹൃല്‍ഗ്രന്ഥി a knot of the mind, inward difficulty ഹൃ.യുള്ളോര്‍ Bhg. ഹൃദയസ്ഥം thoughts, feelings etc. — സ്ഥാനം the breast. ഹൃദയാലു S. affectionate. ഹൃദ്യം S. 1. savoury, pleasant (of medicines GP.). ഹൃ'മാം രൂപഗുണം KR. ഹൃ'ങ്ങളായ പ ദ്യങ്ങള്‍ Bhr. ഹൃ.ായുള്ള വാക്യാമൃതങ്ങള്‍ Bhg. 2. dear ഹൃദ്യമാരായുള്ള നാരിമാര്‍ Mud. 3. spiritual ഹൃ'മാം എന്‍ ബ്രഹ്മബലം KR. (opp. മൃഗ്യം). ഹൃദ്രോഹം S. heart-disease, of 5 kinds, Nid. ഹൃല്ലാസം S. heart-burn = നെഞ്ഞു കലിക്ക Asht.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്തവം
stavam S. (സ്തു). Praise സ്തവങ്ങളാല്‍ സ്തുതിച്ചു VilvP. സ്തവകന്‍ a panegyrist, eulogist.
സ്ഥലം
sthalam S.(Ge.E. etc. stall). A place,
സ്വസാ
svasā S. (L. soror). Sister മമ പിതൃ ഷ്വസാ Bhr. സ്വസൃപതി sister's husband. സ്വ സ്ത്രീയന്‍ sister's son, സ്വസ്രീയമുഖം കണ്ടു Bhg. സ്വസ്തി S. (സു). It is well! hail! also with അസ്തു (തേ സ്വസ്ത്യസ്തു Bhr.) fare well! സ്വ. വാക്യങ്ങള്‍ ഘോഷിച്ചു SiPu. blessings. തോ ണി ഏറി സ്വ. എന്നതും ചൊല്ലിപ്പിരിഞ്ഞാര്‍ KR. farewell. — സ്വ. മാന്‍ V1. happy. സ്വസ്തികം 1. auspicious; a mystical figure കൈത്തലം കൊണ്ടു തന്‍ മാറത്തു നന്നായി സ്വ'ബന്ധം തുടങ്ങിനാരേ CG. 2. name of particular temples, palaces V1. (സ്വ)സ്വസ്ഥം S. 1. relying on self, confident,
സ്വര്‍
svar S. (L. sol = സവിതാ sun, light). Heaven, സ്വര്‍ന്നദി etc. Bhg. സ്വര്‍ഗ്ഗം S. ചുവര്‍ക്കം RC. 1. Heaven, sky ഭൂ മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise സ്വ. പുക്കു KU. അത്ര നാളെക്കു സ്വര്‍ഗ്ഗവാസം ഉ ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യര്‍ സ്വ'വാസിക ള്‍ക്കു തുല്യം പോല്‍ KU. Celestials (=സുരര്‍); also Brahmans (opp. ഭൂവാസി = അന്പലവാസി). സ്വര്‍ഗ്ഗതന്‍ S. gone to heaven തപസ്സിനാല്‍ സ്വ'നായി KR. — സ്വര്‍ഗ്ഗതി S. reaching heaven. സ്വ.വരുത്തുവാന്‍ ആധാനം ചെ യ്ക KR. to secure bliss. സ്വ. വിരോധത്തെ ചെയ്ക KR. to prevent. സ്വര്‍ഗ്ഗസ്ഥം, സ്വര്‍ഗ്യം, സ്വര്‍ഗ്ഗീയം heavenly. സ്വര്‍ഗ്ഗാരോഹണം going to heaven. ഇന്നേത്തേ ദിവസം നമ്മുടെ അമ്മാമന്‍റെ സ്വ. തിരു നാള്‍ TR. the anniversary of the king's death. സ്വ'നാള്‍ (Christ's) ascension-day. സ്വര്‍ഗ്ഗികള്‍ the celestials സ്വ. ആരേലും CG. സ്വര്‍ധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു ക മര്‍ത്യന്‍ ഒന്നുള്ളൊരു ഭാവം പോവാന്‍ CG. സ്വര്‍പ്പദം S. = സ്വര്‍ഗ്ഗതി (സ്വ. തന്നില്‍ ആശയി ല്ല CG. do not wish for heaven). സ്വര്‍ലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക UR. = to kill. സ്വര്‍വ്വധുമാര്‍ Bhg., സ്വര്‍വ്വേശ്യമാരായ ഉര്‍വശി etc. CG. nymphs of heaven, also സ്വര്‍സ്ത്രീ കള്‍ CG. സ്വര്‍ണ്ണം S. = സുവര്‍ണ്ണം Gold. സ്വ'മയം golden. സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR. സ്വര്‍ണ്ണദി = സ്വര്‍നദി the heavenly river. സ്വര്‍ണ്ണാരിയന്‍ vu. ചൊര്‍ണ്ണാലി 394.
സ്മിതം
smiδam S. (p. p.; G. meidos). Smiling, blown; smile ചാരുതിസ്മി. തൂകി RS. മന്ദസ്മി. = പുഞ്ചിരി.
സിര
sira S. A tubular vessel, artery, nerve, tendon സന്ധിസിരാരോഗം Nid. ൪൦ മുളം ഉളള സിരയാല്‍ അംഗം എങ്ങും ബദ്ധനായി VCh. navel-string.
സൂര്യന്‍‍
sūryaǹ S. (സൂരി) & സൂരിയന്‍ KR. The sun. സൂര്യകരങ്ങള്‍ ഇല്ല CC. no sunshine. സൂര്യകാന്തം Bhg. a gem, crystal. cry. സൂ. കാന്തി sunshine. സൂര്യപുടം exposure to the sun, of med. preparations. സൂര്യപുത്രന്‍ Yama (സൂര്യാത്മജാലയത്തിന്നയക്ക AR. to kill). സൂര്യ വംശം the solar race of kings. Bhg. സൂര്യക്കുത്തു No. a sort of headache (from 8 a.m. till noon); Trav. കൊടിഞ്ഞില്‍ കുത്തു 303, different fr. സൂര്യവാരം 2. സൂര്യഗ്രഹണം an eclipse of the sun. സൂര്യബിംബം the disk of the sun (ഉറുപ്പിക്കു l42). സൂര്യവാരം 1. Sunday സൂ'ത്തിന്നാള്‍ Genov. 2. a disease with pain from sunset to sunrise, a. med. സൂര്യാസ്തമയം sunset; സൂര്യോദയം sunrise.
സ്വന്തം
sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.
ഹാ
hā Interj. of pain, grief ഹാഹാ ഹരിഹരി ഹാഹാ ശിവശിവ Bhg. ഹാ. കഷ്ടം എന്നുര ചെ യ്തു ദേവാദികള്‍ Bhg. alas, woe! ഹാഹാകാ രേണ പരിപൂര്‍ണ്ണമായി ജഗത്തു Bhg. filled by lamentation (= the syllable ഹാ). സേനയും ഹാഹാകാരേണ മരിച്ചീടിനാര്‍ Brhmd.
സവാരി
P. savārī, Riding, കുതിരസ. Arb. a ride. ആ വഴിക്കു പോയി സ്വാരി ചെയ്തു TR. സ. ക്കു പോയി vu. rode out, drove out.
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Daiva Karunyam
Veluppilla
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21072
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35048
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764

close