Malayalam to English Dictionary: പാടുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനന്തരം
ananδaram S. Succeeding without interval. 1. immediately after, വന്നതി ന്‍റ അനന്തരം, വന്നൊരനന്തരം as soon as he had come. 2. succession, inheritance, അ. നേടുക, പുകുക; to inherit V1. അനന്തരാവകാ ശത്തില്‍ കിട്ടിയതു MR. also അനന്തരപ്പാട്ടില്‍ കിട്ടി got by inheritance. അനന്തരപ്പാട് 1. inheritance അ. ഏല്ക്ക V1. 2. അ. പറക‍, to bless and give orders as a dying person. എന്തൊരന്തരപ്പാടു കണ്ണാ TP. why such dying speeches, my Caṇṇa? അനന്തരന്‍, അനന്തരവന്‍ next relation, successor, heir, also അനന്തിരക്കാരെ കൂട്ടി ക്കൊണ്ടു TR. അനന്ത്രവസ്ഥാനം succession in a royal കൂറു TR. 2. title of lower dignitaries (opp. കാരണവര്) TR.
അനല‍ന്‍
analaǹ S. (√ അന് to breath, or അലം‍ ?) Fire Tdbh. അനന് fire, heat, — hence അനല്ച, അനച്ച etc. അനല്പാടു grief CG.
അന്പു
ambu 5. (= അരുന്പു bud?) Arrow, porcupine quill (comp. എയ്യന്‍). തൊടുത്തു വലിച്ച് അന്പിനെ അയച്ചു KR. ഒളിയന്പ് എയ്തു Bhr. a treacherous arrow. വെടിയും അന്പും ഉണ്ടാ യി TR. there was some fighting. Cpds. അന്പറ arsenal, വളഞ്ഞു മതില്ക്കെല്ലാം അ ന്പറകള്‍ വേണം Bhr 12. depôts of arms. അഞ്ചലര്‍ അന്പന്‍ CG. = പഞ്ചബാണന്‍. അന്പിന്‍പാടു distance of a bowshot, ശരപ്പാടു. അന്പിളി (T. അന്പുലി) moon അ'ത്തെല്ലു Silits digit. അന്പിളിക്കല പോലെ നേത്രാമൃതം SiP 4. അന്പിളിബിംബം ഉദിക്കും Nal 4. (also അ'അമ്മാമന്‍ moon B.) അന്പുകൂടു, അന്പിന്‍കൂടു, അന്പുറ quiver (= പൂ ണി, ആവനാഴിക).). അന്പുമാരി arrowshower. അന്പുക see അന്‍പു.
അരുള്‍
aruḷ T. M. (അരു II.) 1.Grace, favour. തിരുവടിയുടെ അരുളാം ഉദയാദ്രി KeiN 2. പു രാന്‍ തിരുവരുളിനാലെ RC 118. ജഗന്നാഥന രുളാല്‍ എങ്കിലോ വധിപ്പന്‍ Bhr. 2. deigning, command, അ. ചെയ്ക, അരുളിച്ചെയ്ക to order, say (hon.) ഉരചവതിന്നു ഗുരുവരുളാക ദേവ കളും അരുള്‍ ചെയ്ക may the blessing of Guru & Gods enable me to relate (po.) അരുളിച്ചെ യ്കയാല്‍ 'by the king's command', heading of Royal letters TR. അരുളുക, ളി 1. to deign, vouchsafe, grant കാണ്മാന്‍ വരമരുളേണം, നിണക്കു രാജ്യ വും എനിക്കരണ്യവും അരുളിനാന്‍ KR. ത്വ ല്‍കൃപ അടിയനരുളേണം SG2. കൈവല്യം തൊഴുതീടുവോര്‍ക്കരുളീടുന്ന ദൈവം Bhr 10. 2. command, എങ്ങനെ ഭവാന്‍ അരുളീടുന്നു അങ്ങനെ തന്നെ KR. 3. Aux. V. കേട്ടരു ള്‍ CC. please to hear. ഇരുന്നരുളി (doc.) seated, residing. അരുളപ്പാടു 1. command of kings, etc. 2. oracle of Gods or demons through a possessed person. ഉണ്ണിയുടെ മെയ്മേല്‍ വന്നു—അ. പറയുന്നു TP. uttered the oracle.
അള്ള ഉതെപ്പാടു തന്നു
God helped (Mpl.)
ആക
āγa Inf. & VN. of ആകുക (q. v.) Altogether, sum total, ആകകൂടി & കൂടിയാക = തു ക. f. i. ആകക്കറുത്ത മേനി Anj. black all over. ആകപ്പാട് = ആകതുക sum total, f. i. എഴു ത്തില്‍ ആ കണക്ക് ആകപ്പാട് വെച്ചു TR. the whole account. ആകപ്പാടു തെങ്ങു നോ ക്കി TR. the whole of the trees. ആകപ്പാട്ടു പണം TR. the whole sum. ആകപ്പാടേ altogether. ആകമാനമായിട്ടു generally V2.
ആട
āḍa T. M. (ആടുക what moves) Flowing garment, chiefly of women, children, idols ആട കവര്‍ന്നു CC. ചിററാട children's holiday garments. ചെറുവാടവഴിപാടുകൊണ്ടുവന്നു TP. (for idols); see പാവാട, വേളിയാട etc.
ആണ്‍
āṇ 5. (ആണി, അര്‍ണ്ണന്‍ ?) Male. — old pl. ആങ്ങള്‍ (q. v.) brother. — mod. pl. ആ ണുങ്ങല്‍ f. i. ആണുങ്ങള്‍ ആകില്‍ പുറപ്പെടുക AR6. (calling out the foe) നീ ആണും പെ ണ്ണും അല്ലാതെ പോകും a nondescript (abuse). Comp. ആണാടു ram. ആണില്ലം house of bridegroom (of castes below Nāyers). ആണില്ലക്കാര്‍ bridegroom's relations. ആണ്‍ങ്കിടാവ് boy, manly fellow. ആണ്‍ങ്കുട്ടി, ആങ്കുട്ടി, ആണ്‍പൈതല്‍ (song) male child. ആണ്‍കുതിര horse, stallion. ആണ്‍പാടു 1. man's work. 2. male member V1. ആണ്‍പിറന്നവന്‍ = ആണ്‍‍ man. ആണ്‍മത്തി etc. ആണ്മരം male tree (so ആണ്‍തെങ്ങ്, ആണ്‍പ ന, ആണ്‍പപ്പായം etc.) ആണ്മുറി the lower half of a cocoanut shell. abstr. N. 1. ആണത്വം,, manliness. അവര്‍ വ ലിയ ആണത്തം ആക്കി TR. they took it much amiss. ആണത്തക്കാരന്‍ a hero (vu.) 2. ആണ്മ bravery. ആണ്മതിരണ്ടൊരു നാ ന്മുഖന്‍ CG. I.
ആയത്തം
āyattam S. (യല്‍) Dependant, tractable = ആധീനം; ആയത്തപ്പെടുക to be ready. (In So. ആസ്ഥപ്പാടു = ഒരുന്പടു V1.). Kings are described as സ്വായത്തസിദ്ധികള്‍ or സചിവാ യത്തസിദ്ധികള്‍ Mud. acting on their own conviction or on that of a minister.
ആസ്ഥ
āštha S. (സ്ഥാ) 1. Regard for, care നന്ദനന്തന്നിലുള്ളാസ്ഥയാലേ CG. സജ്ജനാചാ രത്തില്‍ ആ. ഉണ്ടെങ്കില്‍ Si Pu. if you mind the laws of good breeding. 2. longing for ആസ്ഥ യാ യ്പന്നു വഞ്ചിക്കുന്പോള്‍ CG. if determined to cheat. ആസ്ഥ തഴപ്പിച്ചു വാര്‍ത്തയാല്‍ kindled the aflection afresh. ആസ്ഥപ്പാടു So. disposition, provision for PP. hence ആസ്ഥമാക്കുക to prepare for, get ready V1. (= ആയത്തം) ആസ്ഥനായുള്ള വിരിഞ്ചന്‍ CG. ആസ്ഥാനം Assembly; hall of audience ആ സ്ഥാനവാസികള്‍ CG. ministers, courtiers, etc. Previous page Next page
ഉതറുക, റി
uδar̀uγa 5. 1. To be in hurry or confusion ഉതറിപറക V1. = തത്രപ്പാടു. 2. to shake off തട്ടിയങ്ങുതറിയും പെട്ടന്നു പോ യി KR. (a struggling cow dragged away).
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഉമ്മിട്ടം
ummiṭṭam (C. Tu. ubbe —) Difficult breathing, ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. — ഉ. മുട്ടുക also sobbing of children = ഉ. എടുക്ക, ഉമ്മിട്ടപ്പാടു = വിമ്മുക — see ഉമ 2.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15855
FML-Mohini Bangla Font
FML-Mohini
Download
View Count : 17331
MalOtf Bangla Font
MalOtf
Download
View Count : 8395
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7605
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 24484
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 15978
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12855
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14076
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8756
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 16565

close
Please like, if you love this website