Malayalam to English Dictionary: പിഴ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
അക്കരം
akkaram Tdbh. (അക്ഷരം) 1. Letter, hence അക്കരപ്പിഴ mistake, great fault, ill-luck. എന്താതു അക്കരപ്പിഴ വന്നു പോയപ്പാ (in lamenting). 2. T. So. a dusease, aphthæ V1.
അക്ഷരം
akšaram S. (undecaying.) 1. A letter of the alphabet, syllable. 2. word ദീ നാക്ഷരങ്ങള്‍ Nal. pathetic words. വാമാക്ഷരങ്ങള്‍ അതുള്‍ചെയ്തു CC. refused; അ. കൂട്ടി വാ യിക്ക to spell; അ. പിരളുക, പിണങ്ങുക, വീഴു ക slip of the pen; എന്‍െറ കൈയക്ഷരം ത ന്നെ TR. my handwriting. Cpds. അക്ഷരജീവി a clerk (po.) അക്ഷരപരിജ്ഞാനം learning. അക്ഷരമാല the alphabet. അക്ഷരശ്ളോകം (ചൊല്ലി) alphabetical song. അക്ഷരാഭ്യാസം learning letters, etc. അക്ഷരാരാഭം setting a child to learn.
അഖണ്ഡം, അഖണ്ഡിതം
akhaṇḍam, akhaṇḍiδam S. Unbroken, whole; അഖണ്ഡാ ര്‍ത്ഥസിദ്ധിയെ പ്രാപിപ്പാന്‍ ChR. അഖണ്ഡി തലക്ഷ്മിപ്രസന്നര്‍ (in epistolary style) the most fortunate TR.
അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അഗ്രം
agram S. (akros G.) 1. Point, top, front. 2. first, principal. അഗ്രഗണൃന്‍ the chief (f. i. ധറ്മജ്ഞന്മാരില്‍ Kei. N. 2.) അഗ്രജന്‍, ന്‍. ജ. 1. first-born, elder brother and sister. 2. Brahman (po.) അഗ്രപൂജ honors paid to the principal persons. KR. അഗ്രമാംസം heart (po.) അഗ്രശാല a victualling house, cooking place in temples. അഗ്രശാലപ്പറ a large measure So. അഗ്രഹാരം land assigned to Brahmans, village of (foreign) Br's ഊണും കഴിപ്പിച്ചു അഗ്ര ഹാരങ്ങളില്‍ Sil. അഗ്രാശനം first meal, ceremony in temples (vu. അഗ്രായനം = പുത്തരി കഴിക്ക). അഗ്രാസനം chief seat, as in Brahminieal സഭ, also of kings അവന്‍ൊ അഗ്രാസനം പിഴുകി Mud. അഗ്രിയന്‍, അഗ്രൃന്‍ first, elder brother (po.) അഗ്രേ (loc. of അഗ്രം) in the first place, before; അഗ്രേസരന്‍ forerunner, leader (also അഗ്ര ഗന്‍ etc.)
അങ്കം
aṇgam S. (√ അഞ്ച്.) 1. Lap, (also അങ്കതല്പം, അങ്കപീഠം po.) അങ്കസ്ഥന്‍ bosom friend; പിതാ — എന്നെ ഇരുത്തും അങ്ക ത്തില്‍ KR. Previous page Next page
അങ്കം
aṇgam 5. (Tdbh. of അംഗം? അങ്കം മറെക്ക V2. to shield oneself) 1. Fight, battle. 2. duel, challenge; അങ്കത്തിന്നു വിളിക്ക V2. അങ്കം പിടിക്ക to combat, wrestle; അങ്കം പൊരുക to fight; അതോട് അങ്കം പൊരു ന്ന vying with it; മുഖത്തോട് അങ്കം തൊടു ത്ത തിങ്കള്‍ CG. = emulating. 3. duel as the ordeal for Nāyers, a royal privilege, for which each combatant had to pay; sometimes fought by hired champions; അങ്കം കോലസ്വരൂപത്തിന്നു KU. often അങ്കവും ചുങ്കവും കല്പിച്ചു KU. രാജാവു ഏറിയ അങ്ക വും ചുങ്കവും വാങ്ങി demanded troops and taxes (vu.) Cpds: അങ്കക്കളരി place for duel. അങ്കക്കാരന്‍ a combatant. അങ്കചുങ്കം royal taxes V2. അങ്കപ്പോര്‍ public duel; മാമാങ്ങത്തില്‍ അങ്ക പ്പോര്‍ ഉണ്ടാക KU. അങ്കമാലി 1. a public square. 2. N. pr. the old Syrian bishop's seat V1. അങ്കവാല്‍ cock's tail B.
അങ്കുരം
aṇguram S. 1. Shoot, germ (= മുള). 2. a kind of piles Nid. 3. first sign of f. i. വൈ രാങ്കരാരംഭം Mud. symptoms of beginning enmity. അങ്കരിതം budded; അങ്കരിതാരംഭചാരുസൂന ങ്ങളും (po.) Den. V. അങ്കുരിക്ക to bud, chiefly metaphor of love, pride Bhr. എന്ന എന്നുള്ളത്തില്‍ അ ങ്കരിക്കുന്നു CG. (= തോന്നുന്നു). C. V. അങ്കരിപ്പിക്ക = ജനിപ്പിക്ക of shame, jealousy, etc. CG.
അങ്ങു
aṇṇụ (T. അങ്കു from അം) 1. There, thither; അങ്ങുപോയാല്‍ = after death. 2. you (opp. ഇങ്ങു) dat. അങ്ങേക്കു, അങ്ങേത്തൃക്കൈ KU. your Highness' hand; ഞങ്ങള്‍ അങ്ങല്ലൊ കേള്‍പിക്കേണ്ടു TR. Cpds. അങ്ങനെ, അങ്ങിനെ (അനെ) that way, thus; അങ്ങനെ എന്ന് അവളും ചൊന്നാള്‍ AR.6. yes. കള്ളുകുടിച്ചങ്ങനെ ചാഞ്ചാടുന്നു PT. 1. (= വെറുതെ) — അങ്ങനത്തേ such. അങ്ങിട് there, അങ്ങടിങ്ങിട് here and there. അങ്ങുന്നു (നിന്നു) 1. thence, there; അങ്ങേപ്പു റം the other side. 2. you there (hon.) അ ങ്ങുന്നു ഞങ്ങളോടു കല്പിച്ചു TR. your majesty; അങ്ങുന്നരുളിചെയ്തു also his majesty. അങ്ങൂടു, അങ്ങൊടു (ഊടു, ഒടു) there; അന്വേ ഷിച്ചങ്ങൊടിങ്ങൊടന്യനാരികള്‍ AR. അങ്ങേടം (ഇടം) that place. അങ്ങേയവര്‍, അങ്ങോര്‍ those, they. Previous page Next page
അച്ച
ačča (T. അത്തൈ) Mother; അച്ച തന്നു ടെ മുല നല്കെണം VCh. അച്ചന്‍ TM. (T. also അത്തന്‍. C. Tu. അജ്ജന്‍) 1. father, lord; used chiefly hon. അച്ച ന്‍റെ പുരം Nal 3. my father's house. 2. title of males in royal famnilies f. i. in Pālacāḍu കൊന്പിയച്ചന്‍ TR. the minister of Calicut Rajah മങ്ങാട്ടച്ചന്‍, of Cochin പാല്യത്തച്ചന്‍, of Nayer chiefs കുളക്കാട്ടു നാ ലര്‍ അച്ചന്മാര്‍ TR. (in Curumb.) of the 60 heads of Urāḷer (Cal.); even of monkeys കുര ങ്ങച്ചന്‍ PT. അച്ചനപ്പേ നേരാന് TP. oath. അച്ചി C. Tu. M. 1. mother (= അച്ചി) അച്ചി കു ട്ടിയിനെ രക്ഷിക്കും പ്രകാരം TR. 2. Nayer woman V1. 3. female of animals etc. അച്ചി ത്തട the plantain stem surrounded by its offspring (കന്നു). അച്ചി കടിച്ച പല്ലു കുട്ടിയും കടിക്കും prov.
അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
അജയം
aǰayam S. = അപജയം Defeat. പില്പാ ടു കാണാം ജയവും അജയവും Bhr 7.
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
Random Fonts
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13179
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16105
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6052
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6903
ML Dot Bangla Font
ML Dot
Download
View Count : 8913
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 16035
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 16005
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6284
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9502
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 29979

close
Please like, if you love this website