Malayalam to English Dictionary: മുടക്കിയ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
ഗതം
gaδam S. (part. of ഗം) 1. Gone. 2. reached, as മനോഗതം, കരതലഗതം etc. ഗതകാലം = കഴിഞ്ഞകാലം. ഗതകപടമായി AR. truly. ഗതലജ്ജന്‍ V1. shameless. ഗതാക്ഷന്‍ blind. ഗതാഗതം 1. going & coming. തപ്പാല്‍ ഗ. ന ടക്ക, തപ്പാല്‍ ഗ. ചെയ്യേണ്ടതിന്നു മുടക്കമായി MR. 2. food passing undigested.
ചെയ്ക
čeiγγa T. M. (T. ചേ = കൈ, C. ഗെയ്യു) 1. To do അറിയാതേ ചെയ്തു പോയതു Bhg. my mistakes. അവനെ എന്തു ചെയ്തൂ TR. what they did to him, how they punished him. 2. action in general. രാജാവെ നീക്കം ചെയ്ക, നാടടക്കം ചെയ്ക; KU. ചത ചെയ്ക = ചതെക്ക; ഉത്സവം മുടക്കം ചെയ്തു & ഉത്സവത്തിന്‍റെ Mud.; so with many nouns, which generally stand in the Ace., whilst poetry allows of Gen. or Dat. അവനെ കുല ചെയ്തു & ദേവകിതന്‍കുല ചെയ്വ തിന്നു CG. 3. auxV., chiefly to obtain a finite verb. കാണുക ചെയ്യുന്നു, ചെയ്തു, ചെയ്യും see, saw, will see. Mostly with ഉം as പോകയും ചെയ്തു, പോവൂതും ചെയ്തു also പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു KU. Often with ഓ, താന്‍ & ഏ as: ചതിച്ചു വില്പിക്കയോ ചെയ്തതു‍ Mud. വില്ക്കുകയോ വാങ്ങുകയോ ചെയ്താല്‍ if he either sell or buy. കൊല്കയോ കൊണ്ടു പോയ്വില്ക്കയോ വല്ലതും ചെയ്യും അവര്‍ സീതയെ KR. അപ്രിയം ചെയ്ക താന്‍ ചൊല്ക താന്‍ ചെ യ്കില്‍ Bhr. കൊല്ലുക വെട്ടുക തല്ലുക താന്‍ ഇഹ വല്ലതും ചെയ്തു കൊള്‍ KR. പോകേ ചെയ്തു etc. Hence: ചെയി T. ricefleld In പുഞ്ച. VN. ചെയല്‍ T. aM. action ചെയല്‍മിക്കടല്‍ a fight full of exploits. ചെയലിടെ വന്പു Previous page Next page
തട്ടു
taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടന്‍), danger, death തട്ടുന ട്ടുള്ള പാതിരാ TP, 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെററിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിന്‍ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുന്പുറം No. the bottom & top of a stone etc.; the rope-net, joined tothe കടങ്ങാണി net; calyx of flowers;floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകള്‍ സൂക്ഷിപ്പാന്‍ തട്ടിടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേല്‍തട്ടു V2. a story. — തേര്‍ത്തട്ടു = തേര്‍ത്തടം. — met. തട്ടിളകിപ്പോയി his case is hopeless. Hence: തട്ടഴിയുക (3) to be out of joint, to despair, ത'ന്നു രാമന്‍ KR. തട്ടിടുകto board, ceil, to make a shelf. തട്ടിന്മേല്‍ കളി, — കൂത്തു Palg. acting from a platform carried by 4 bearers. തട്ടിയല്‍=തട്ടി a screen. തട്ടുകെടുക (3) to be off one's legs, perplexed, discomfited. — VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകള്‍ക്കും കുതിരകള്‍ക്കും കാലാള്‍ക്കും ത. വരുത്തി Bhr.; frustration = മുടക്കം. തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil. തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat. തട്ടുപുഴു a perfume B. തട്ടുമുട്ടു T. M. C. Tu. kitchen-utensils, household stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance. തട്ടുവാണിഭം So. trade in jewels, looking-glasses, etc. തട്ടൊത്ത plain, ത. നിലം a plain, ത'ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers. II.
തവണ
tavaṇa T. M. (തവ്വു) 1. A fixed time or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു ത. MC. twice. 2. an installment (ഗഡു) നെ ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി യേടത്തു ബോധിപ്പിച്ചു TR. 3. So. charge for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി ട്ടു തവിണ വെച്ച ആളെ ആക്കി VyM. തവണക്കാരന്‍ B. one who pays by installment; a guard (3). തവണക്കച്ചീട്ടു an agreement to pay by installment (— ക്കൈ —). തവണമുടക്കം failure to pay at the stipulated time B. തവര see തകര. തവരുക = തകരുക. തവര്‍ക്ക = തുവര്‍ക്ക, തോര്‍ക്ക (ഇവ തവര്‍ത്തിട്ടു നെയി വെന്തു a. med.)
തുണ്ടം
tuṇḍam T. M. C. Te. & തുണ്ടു 5. (തു ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore to pieces. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred of leaf. Hence: തുണ്ടന്‍ Te. C. Tu. No. insolent. തുണ്ടന്മാ രെ കുടക്കൂടി രാജ്യത്ത് അന൪ത്ഥം കാട്ടുക TR. to join the rebels. തുണ്ടത്തരം കാട്ടുക TR. to behave insolently (തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു). denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു തു' ച്ച ശകലങ്ങള്‍, വാരണങ്ങള്‍ തുണ്ടിച്ചു RC. വെട്ടുകള്‍കൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to obstruct the way by slaughtered elephants. 2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു തുണ്ടിച്ചു CG. തുണ്ടുഞായം contradictory words — തു. ക്കാരന്‍ of a wrangling, capricious spirit, (തുണ്ടത്ത രം). തുണ്ടുചീട്ടു a temporary receipt, as for part of rent or taxes, അധികാരി കൊടുത്തു തുണ്ടു ശീട്ടു MR. തുണ്ടു —, തുണ്ടംപറന്പു No. a diminished compound.
തേരുക
tēruγa (C. Te. to reach) 1. To attack V1. = തെരുക്കുക 3. ചന്ദനദാസനോടു ചാണ ക്യന്‍ തേര്‍ന്നു Mud. began to track him. — പി ന്തേരും ആന RC. പിന്തേര്‍ച്ചവന്ന രിപുക്കള്‍ Bhr. pursuing. 2. (T. to investigate; see തെ രിയുക), past തേരി, as തേരിനാലും Bhg. know then! മനമേ മയക്കം തേരിയായോ SidD. Oh my soul, consider the mystery, (refrain of a Vēdāntic song അനന്തം ശാശ്വതം പുരുഷാര്‍ത്ഥം സച്ചിദാനന്ദം മ. മ. തേ. etc.). VN. തേര്‍ച്ച 1. pursuing, overtaking. 2. asserting a claim (= തുടര്‍ച്ച) mod. പറന്പില്‍ തേര്‍ച്ചെക്കു ചെന്നു, തേര്‍ച്ചെക്കു വന്നു പ്രവര്ൃത്തി മുടക്കി MR. to maintain his rights. പ്രതി കള്‍ നടന്നു വരുന്നതില്‍ ഇവന്‍ യാതൊരു തകരാറും തേര്‍ച്ചയും ചെയ്തു പോകരുതു; സ്ഥ ലത്തിന്ന് എനിക്ക് ത്. ഇല്ല, ഒരു തേ. യും ചോദ്യവും ഇല്ല MR. it does no more concern me. (T. investigation). 3. So. (തേറുക) increase, thriving. തേരി T. loc. a hillock, swelling of the ground, in N. pr. മുന്തേരി, മണ്ടേരി.
മുടങ്ങുക
muḍaṇṇuγa T. M. (see മുടു under മുടം). 1. To become lame, hindered, obstructed കഷ്ടം കൊണ്ട് ഒക്ക മുടങ്ങിക്കിടക്കും Bhr. the body. കൈയും കാലും മു. V2. deprived of the use of the limbs. ഹോമം ഇടെക്കു മുടങ്ങുകില്‍ KR. യാഗം മുടങ്ങിപ്പോം, ഉത്സവങ്ങള്‍ മുടങ്ങീ ടും Sah. ഞങ്ങള്‍ക്കു കര്‍മ്മങ്ങള്‍ എല്ലാം മുടങ്ങി ക്കൂടി CG. പലിശ മുടങ്ങും നാള്‍ മുതലും വാങ്ങി ക്കൊള്‍ക KU. പലിശ കൊടുക്കാതേ മുടങ്ങിപ്പോ യെങ്കില്‍ TR. നമ്മുടെ ചോറു മുടങ്ങീതായി CG. our rice has been stopped; also impers. മാതാ വിന്നന്നു നുറുങ്ങു മുടങ്ങീതേ CG. she was somewhat thwarted. ചരക്കു മുടങ്ങി ഇരിക്ക to be unsaleable. 2. to desist (= മടങ്ങുക, opp. of തുടങ്ങുക). അന്നന്നു തുടങ്ങിയും അന്നന്നു മുടങ്ങി യും Bhr. desultory. വിത്തിടുന്ന സമയം വില ക്കി മുടങ്ങിപ്പോകയും ചെയ്തു TR. had to retire, was ousted from the field. VN. I. മുടക്കം l. = മുടം. 2. hindrance, stop, suspension. eg. മു. വന്നാലും PT. however obstructed.
മുട്ടു
muṭṭụ. 1. A knob; joint or knot of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു പോം the knots of meshes No. 2. the knee & elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-deep. മു. കുത്തി നില്ക്കരുതു superst. മു. കള്‍ കു ത്തി CC. knelt. മു.കള്‍ കൊണ്ടു കുത്തി ഞെരി ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant learning to stand. കാലിന്‍റെ മുട്ടും ചിരട്ടയും 3. a prop, stay, support വാനം വീണാല്‍ മുട്ടി ടാമോ prov. വാഴമു. = ഊന്നു; stilts മു.കെട്ടി ആ ടുക; a dam, protection of river-bank. 4. impediment, stoppage (= മുടക്കം). മു. കെട്ടുക to make a bank or ridge, blockade; to shut up a place; a preventive charm തോക്കിന്നു മു. കെ ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ കുന്നു TP. the God has bewitched it. 5. being nonplussed, perplexity, want ചെലവു കഴി ച്ചോളുവാന്‍ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി രുന്നു, പണത്തിന്നു മു.ണ്ടു TR. ബുദ്ധിമു. etc. മുട്ടിന്ന് എത്തുന്നില്ല for this time of need. 6. knocking, tapping, butting. കൈമു. a clap. 7. music ഇടമു., പടമു. also = ചെണ്ട a drum. മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dunning കടക്കാരുടെ മു. വളരേ കൂടി, അവന്‍റെ ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല മുട്ടു 436 a glimpse (or മൊട്ടു). മുട്ടടി RC. a weapon (മുള്‍ത്തടി). മുട്ടടെപ്പു (4) short breathing. മുട്ടററം തൊഴുക (2) a deep bow before Gurus, KU. മുട്ടാക്കു T. So & മൂടാക്കു a veil. മുട്ടാടു (6) ram = മുട്ടന്‍ 3. — മുട്ടാട്ടം fight of rems. മുട്ടാറു (4. 5.) a river with a short course. മുട്ടാള്‍ (4. 5.) see under മുട്ടന്‍.
വിലക്കം
vilakkam T. M. (T. വിലകു to recede, go asunder, √ വില്‍). 1. Prohibition, thwarting ഉത്സവം വി. ചെയ്തു Mud. 2. (C. Te. വില വിലി) a cramp, stitch വായുവി. etc. വാരിയെ ല്ലിന്‍റെ ഇട(യില്‍)നിന്നു ഒരു വി. vu.; difficulty of breathing വി'ത്തിന്‍റെ ദീനം MR. വിലക്കു 1. separation as during menstruation. 2. prohibition, interdict, embargo കുടിയാ ന്മാരെ കണ്ടത്തിലും കളത്തിലും വി. ആയാല്‍ അവര്‍ വി. സമ്മതിയാതേ നെല്ലു കൊയ്യുന്നു, ജന്മാരികളെ വി.,വി. കള്‍ കേട്ടു TR. = വി രോധം. മുതല്‍ എടുക്കുന്നതിന്നു തന്പുരാന്‍റെ വി. ഉണ്ടു TR. the Rāja forbids paying taxes to the H. C. 3. a mark of attachment (law) വി.വെക്ക, എടുക്ക, വി. ൦ തോ ലും KU. 4. = വിലക്കം 2. V1. 2. വിലക്കുകോരിക B. the last course at meal. വിലക്കുക T. M. 1. To separate, excommunicate. 2. to prevent നാണം വിലക്കവേ കണ്ണടെച്ചു CG. പുഴുവി.,ചാഴിവി. Mantr. ഉത്സ വം വി. = മുടക്കി Mud. 3. to prohibit വാദ്യ ഘോഷം കരംകൊണ്ടു വിലക്കി Nal. വേണ്ടാ എന്നു വി. KR. പോവാന്‍ വിലക്കിനേന്‍ Pay. forbade. വിലക്കിയതു കേട്ടില്ല TP. would not be warned. കാപഥത്തിന്നു നിന്നെ എന്താരും വിലക്കാത്തു KR. അരുതെന്നു വിലക്കൊല്ല Anj. don't refuse. എടുത്തു വിലക്കിയ സദ്യ a feast where you are nearly forced to eat. ഓദനം തന്നേ വി'വാന്‍ വല്ലാതേ CG. not saying I have enough. 4. to attach കോയ്മയില്‍നിന്ന് ആളയച്ചു വി. KU. നിലം വിലക്കീട്ടും നായര്‍ നടന്നു TR. 5. to cross out writing. CV. വിലക്കിക്ക, f. i. പറന്പു വി'ച്ചു (4) interdicted cultivation TR. വിലങ്ങ inf. Across, athwart ധരണിയില്‍ വി. വീഴ്ത്താന്‍, വി. വന്ന ചാരന്‍ RC. ഒരു കോല്‍ അകലത്തില്‍ നീളയും വി. യും ചില രേ ഖകള്‍ ഉണ്ടാക്കൂ Gan. തുപ്പുന്നതു വിലങ്ങേ പോം Nid. Also വിലങ്ങെന & വിലങ്ങത്തില്‍ വെക്ക; മൂക്കു വി'ത്തില്‍ ചിലര്‍ക്കുണ്ടു KR. വി'ത്തില്‍ ക ടക്ക over stiles etc. — & വിലങ്ങനേ. വിലങ്ങന്‍ = വിലങ്ങുകാരന്‍ a prisoner, വി'രാ ക്ക TR. (in war). VN. വിലങ്ങല്‍ 1. crossing. 2. aM. T. a hill വി. കൊണ്ടെറിന്തനന്‍, വി. നേര്‍ വളര്‍ന്ത മെയ്യുളേളാര്‍ RC. വിലങ്ങു 1. what is across, cross-iron. വി. വഴി a road stopped up. വി. വാതില്‍ a gate across the road. വിലങ്ങിലേ വാതില്‍ a backdoor. ഏത്തത്തിന്‍റെ വി.; വിലങ്ങടിക്ക to transgress. 2. fetters Nasr. വി. ല്‍ പൂട്ടി. Nasr.വില ങ്ങു വെക്ക, ഇടുക = തടവില്‍. വി. പുര a jail വിലങ്ങിടത്തിലിട്ടു Genov. വി. കൂലി prison-fees. വിലങ്ങുക T. M. 1. to go aside വിലങ്ങിപ്പോയി. 2. to fall across, cross over; fall foul off, to be transverse ചോറു വി'ങ്ങിപ്പോയി = ത ടഞ്ഞു sticks in the throat. വിലങ്ങിവെക്ക to cross out writing (= വിലക്കുക 5.). വിലങ്ങിക്ക 1. freq. V. id. വെണ്ണ മാറില്‍ തട ഞ്ഞു വി'ച്ചു പോയി, in consequence the rogue says: വീര്‍ക്കുന്ന വീര്‍പ്പു വി'ച്ചു പോകുന്നു CG.; so ഉരല്‍ വി'ച്ചു പോയി CG. വി'ച്ചുകൂ ടാ he cannot get out however he turn. 2. VC. to thwart V1. (വി):വിലക്ഷണം S. 1. of different character പ്രകൃതിഗുണവി'നായ പുമാന്‍ Bhg. 2. indescribable, unprecedented, ugly ഗാത്രം കറുത്തു ചെറുതായി ചെമ്മേ വി'മായി ഭവിച്ചു Nal. വിലജ്ജിത S. (part.) f. ashamed ഉടുക്കപ്പോകാ തേ വി. യായി KR. വിലപനം S. & വിലപിതം lamentation; ഇ ത്ഥമങ്ങു വിലപിച്ചു Bhr. (& വിലാപിക്ക q. v.) വിലയം S. destruction സലിലം ബഡവാഗ്നൌ വി. ഇലയുന്നു ChVr.
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 9959
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9741
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7662
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6070
OyeMalayalam Bangla Font
OyeMalayalam
Download
View Count : 3989
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 106049
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12597
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5786
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7467
Manorama Bangla Font
Manorama
Download
View Count : 35777

close
Please like, if you love this website