Malayalam to English Dictionary: വിപരീതം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പൊറുക്ക
por̀nkka T.M.C. 1. To bear, sustain, tolerate എന്നുളള ചൊല്‍ എല്ലാം ഞാന്‍ പൊറു പ്പന്‍ CG.; കഷ്ടങ്ങള്‍ ഒട്ടുമേ പൊറായ്കയാല്‍ VCh., രോഷത്തെ പൊറായ്കയാല്‍ Bhr. (so കോപം Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ ഞ്ഞു കരക Mud. driven by. Often impers. അ തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാല്‍ പൊറാ ത്ത കാര്യം Bhr. That which is to be borne, in adv. part. വെന്തു പൊറാഞ്ഞു Bhr. could not bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ പൊറുക്കാവു CG. 2. to pardon സര്‍വ്വം പൊ റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും പൊറുത്തുകൊളേളണം KR.; എന്‍പിഴ നീ പൊ റുപ്പൂ CG.; എന്‍റെ ദുഷ്ടവാക്കും പൊറുക്കേണം PT.; വിപരീതമായി നിന്നവര്‍ക്കു പൊറുത്തു TR. 3. to abide, stay ആരുടെ നാട്ടില്‍ പൊ'ന്നു നിങ്ങള്‍, നമ്മുടെ നാട്ടില്‍ കിടന്നു പൊ'ക്കുമോ SiPu.; കാലക്ഷണം പൊ. AR.; അന്നേത്തേയില്‍ അവിടേ പൊ'ത്തു TP.; ഇങ്ങനേ നാട്ടില്‍ ഇ രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി രുന്നു പൊറുത്തീടാം PT. — to support life എ നിക്കു പൊറുപ്പാന്‍ തരേണം; പൊറുക്കുന്നവന്‍ a man well to do. സ്ത്രീക്കു പൊ. to cohabit. അവള്‍ക്കു പൊറുത്തവന്‍ her husband. 4. to recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത ക്ക മുറി TR.; അതു പൊറായ്കില്‍ MM.; മൂവായി രത്താണ്ടേക്കു പൊറായ്നിന്‍ മുറിവു Bhr. VN. I. neg. പൊറായ്മ impatience, eagerness (T. So. envy). പൊറുക്കരായ്ക (— റാ —), — യ്മ No. envy = കണ്ടുകൂടായ്മ 2. II. പൊറുതി pos. പൊ. ഇല്ലടിയന്നു 1. patience, endurance പൊ. ഇല്ലടിയുന്നു UR. cannot bear it. അതുപൊ. യോ Bhr. it's intolerable. ഏററം അപരാ ധമുളെളാരെനിക്കു മുററും പൊ. ഇല്ലാതേ വ രും Mud. 2. pardon കുററത്തിന്നു പൊ. കൊടുപ്പാന്‍, രാജാവിന്ന് എഴുതിവന്ന പൊ. TR. (= മാപ്പ്). 3. subsistence ദിവസപ്പൊ റുതിക്ക' ഏതുമില്ല; — abiding ഞങ്ങള്‍ക്കീനാ ട്ടില്‍ പൊ. യില്ല Anj.; ഞങ്ങള്‍ക്കു നാട്ടില്‍ കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാര്‍ക്കു പൊ. ഇല്ലായ്കകൊണ്ടു;TR. no safety. കു ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി രിക്കുന്നു TR.; ശേഷമുളേളാര്‍കളെ നാട്ടില്‍ പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ ടുക്ക to oppress, dispossess. 4. cohabitation. 5. relief. കുടികള്‍ക്കു പൊ. ഉണ്ടാകു മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി യായി Arb. cured of his vanity. പൊറുതികേടു 1. dissatisfaction നിച്ചേല്‍ അന്യായം ഇടും ആളുകള്‍ വന്നും പൊ. TP.; annoyance പാരം പൊ'ടുണ്ടവര്‍ക്ക് ഒക്കവേ Mud. 2. destitution, destruction of a family. പൊറുതിക്കാരന്‍ a man of affluence. പൊറുതിമുട്ടു destitution. പൊറുതിയിടം (& പൊറുതി) lodging V1. പൊറുപ്പു sufferance; cure; comfort. CV. പൊറുപ്പിക്ക 1. to render tolerable, alleviate. പോര്‍ പൊ. Bhr. to restore the
ബുദ്ധന്‍
buddhaǹ S. (part. pass. of ബുധ്). 1. Awake, enlightened. 2. a sage, esp. Sākyamuni Bhg. ബുദ്ധമുനീമതം ആശ്രിച്ചു Mud. — ബുദ്ധം known. ബുദ്ധി S. 1. understanding (higher than മനസ്സ് & ചിത്തം). എനിക്കു ബു. പോരായ്ക കൊണ്ടു TR. inconsiderately; so ബു. അറി യ്യ്ക V1.; ബു. വെക്ക prov. to grow wiser. ബു. യില്‍ കൊള്ളിക്ക V1. to comprehend. മനസ്സു സംശയിക്കും ബു. നിശ്ചയിച്ചീടും Bhg. 2. advice. ബു. ചൊല്ക, കൊടുക്ക, also ബു ദ്ധികളെ പറക No. ഏവരോടു നിങ്ങള്‍ ബു ദ്ധി പറഞ്ഞിട്ടുള്ള vu. to warn, admonish, etc. 3. mind അവനു മുന്പിലേത്തു ബു. പോ ലേ അല്ല TR. he is somewhat deranged. ഭൂപതിക്കു ബു. പകര്‍ന്നു Nal.; also ബു. മറി യുക, അറിയായ്ക V. 4. feeling ബു. താപ മാംവണ്ണം വിളിച്ചു SiPu. in a way to move compassion. വിനാശകാലേ വിപരീതബു. prov. രാത്രിയില്‍ പിടിപെട്ടു ബന്ധിച്ച തസ്ക രനു രാത്രി ശേഷത്തിങ്കല്‍ തോന്നീടിന ബു. പോലേ KR. ത്യജ രാക്ഷസബു. യേ AR. abandon the Rāxasas' way of thinking & feeling, the Rā.s' religion. ബുദ്ധികെടുക to become stupid, ബു. യും കെട്ടു നിന്നു AR. (in consternation). ബുദ്ധികേടു foolishness. ബുദ്ധിക്രമം the right way of proceeding ഞാന്‍ നടക്കേണ്ടുന്ന ബു'ങ്ങള്‍ക്കു കല്പന എഴുതുക TR. ബുദ്ധിക്ഷയം id. ബു. പൂണ്ടു Si Pu. bewildered. ബു. വരുത്തുക V., also to offend one to the quick. എത്രയും ബു. നമുക്കുണ്ടു Nal. = ബുദ്ധി മുട്ടു. ബുദ്ധിതിരക്കു (3) madness. ബുദ്ധിപാകം humility. രാജാവിന്നു ബു. വരേ ണ്ടതിന്നു TR. to sober him down. ബുദ്ധിപൂര്‍വ്വം S. intentionally. ബു'മായി മരിച്ചു KU. committed suicide. ബു'ര്‍വ്വേണ ചെയ്ത തല്ല TR. without bad intention. ബുദ്ധിമതി S. 1. perfect understanding. ബു. പറക to admonish, warn. 2. f. of foll. ബുദ്ധിമാന്‍ S. intelligent, wise, ബു'ന്മാര്‍, — മത്തുകള്‍ pl. Bhr.; also ബുദ്ധിശാലി. ബുദ്ധിമാന്ദ്യം S. folly ബു'ത്തിന്നു നന്നു a. med. against insanity; so ബുദ്ധിഭ്രമം. ബുദ്ധിമുട്ടു 1. perplexity, embarrassment. അ വര്‍ക്ക് എത്രയും ബു'ട്ടാക്കിനാന്‍ Nal. made them jealous. 2. distress കടക്കാരുടെ ബു. കൊണ്ടു വ്യസനം dunning. ബു'ട്ടി distressed, dispirited. ബു'ട്ടിക്ക to harass. ബു'ച്ചീടുക യോഗ്യമോ Si Pu. to drive out of one's wits. ബുദ്ധിമോശം So. = ബുദ്ധിക്ഷയം. ബുദ്ധിയുത്തരം (2) letter of a superior കൊടു ത്തയച്ച ബു. വായിച്ചു, ബു. കല്പിച്ചെഴുതി TR. ബുദ്ധിയോട്ടം quick sense. ബുദ്ധിവിലാസം = foll., sagacity Mud. ബുദ്ധിവിസ്താരം genius അവന്‍റെ ബു. KU. ബുദ്ധിസമ്മതം assent; also ബുദ്ധിസന്പാതം വരുത്തുക V1. to make to fall in with one's views = ബുദ്ധി ഒപ്പിക്ക. ബുദ്ധിഹീനന്‍ = മൂഢന്‍; ബു'നത folly. ബുദ്ധ്യതിശയം genius — ബു'യയുക്തന്‍ V1. very intelligent.
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
മൂലം
mūlam S. (fr. മുല്‍, മുതല്‍, മൂടു?). 1. Root, esp. ദശമൂ. (പാതിരി, ഞെരിഞ്ഞില്‍, കൂവളം, ചെറുവഴുതിനി, വെള്ളോട്ടുവഴുതിനി, കുമിഴ് with മുഞ്ഞ, പയ്യാന, ഓരില, മൂവില) med. roots, divided in പഞ്ചമൂ. & ഹ്രസ്വപഞ്ചമൂ. GP 59.; fig. മൂ. മുടിപ്പതരുതു RC. don't destroy entirely (മൂലഛേദം); also square root (see മൂലിക്ക). പാ ദപത്മങ്ങള്‍ മൂലേ നമസ്കാരം Bhg. 2. origin, മൂലത്തിലുള്ള കഥ, മൂലവും പാട്ടുമായി ഭേദം ഇല്ല KR. the original Sanscrit poem (opp. modern translation). 3. capital മുതല്‍ 3. 4. cause മൂ. മറന്നാല്‍ വിസ്മൃതി prov.; the essence, substance, എന്തു മൂ. why? ഇന്നതു മൂലമായിട്ടു Si Pu. therefore. ചൊല്ലുക വന്ന മൂലം KR. 5. (= മൂടു 1.) posteriors; hæmorrhoids രക്തമൂ. 6. the 19th constellation, extremity of Scorpion's head, inauspicious മൂലത്തിന്‍ മുതല്ക്കാലുമതുണ്ടു CC. മൂല ത്തിന്നാള്‍ MR. മൂ. രാക്ഷസനക്ഷത്രം KR. മൂലകം S. radish = മുള്ളങ്കി. മൂലകര്‍മ്മം S. poisoning with roots, sorcery. മൂലക്കുരു (5) piles. മൂലഗ്രഹണി dysentery. മൂലഘാതി (3) destroying the capital മൂ യായുള്ള വ്യാപാരം KR. മൂലഛേദം eradication, entire destruction. മൂലജന്മം (2) original property V2. മൂലതത്വജ്ഞന്‍ Si Pu. knowing the very essence. മൂലതായി original mother മൂലോകവാസികള്‍ക്കു മൂ. യേ CG. Lakšmi. മൂലധനം S. (3) the capital മൂ. ഇല്ല VyM.; also മൂലദ്രവ്യം മൂലനഗരം S. a metropolis, residence. മൂലനാശം S. total destruction മൂ. വരും prov. മൂലപട്ടയം a lease granted to the purchaser of an estate constituting him absolute proprietor. മൂലപ്രകൃതി S. primitive matter or nature മൂ. ആകുന്നതു നീ DM. ഞാന്‍ താന്‍ മൂ. AR. Sīta. മൂലബലം S. the main body, garrison AR.; chief influence at court V1. മൂലബിംബം S. the idol fixed in the heart of the temple. മൂലഭാഷ (2) original language. മൂലമന്ത്രം essential formula ദേവിയുടെമൂ. DM. മൂലരോഗം (5) hæmorrhoids അര്‍ശസ്സു of 2 kinds: അന്തര്‍ഗ്ഗതം, വിനിര്‍ഗ്ഗതം a. med. മൂലവര്‍ഗ്ഗം No. original proprietary right to an estate. മൂലസ്ഥാനം & ശ്രീമൂ — chief residence, metropolis, as of Siva at Gōkarṇa KM. മൂലാഗ്നി S. the inward fire. മൂ. കത്തുക to have strong appetite. ഉത്തമാംഗേ പിളര്‍ന്നുള്ള മൂ. യാല്‍ കത്തിയെഴുന്നു ദഹിച്ചു ലോകങ്ങളും PrC. of a devotee Hiraṇya. മൂലാധാരം S. (5) the posteriors & hips. മൂലാശനം (1) living on roots. Bhg. മൂലിക 1. med. roots. 2. hemp മൂ. ധൂപിക്ക to smoke bang, or കഞ്ചാവു. മൂലിക്ക = മൂലീകരണം to find the square-root CS. മൂലമാകുന്നതു വര്‍ഗ്ഗത്തിന്‍റെ വിപരീത ക്രിയ Gan. മൂലോപദേശം principal doctrine. മൂല്യം (3) value, price മൂ. തരാം എങ്കില്‍ Si Pu. if you pay for it. ഇരിക്കട്ടേ മൂല്യപ്രകാര ങ്ങള്‍ എല്ലാം Si Pu. no need of haggling about the price. (മൂ 2) മൂലോകം the three worlds മാല്‍ ഇയന്നീ ടുന്ന മൂ. വാസികള്‍ CG. മൂവകപ്പൊരുള്‍ 3 kinds of meaning. Tatw. മൂവഞ്ചു 3X5 = 15.
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
വിലാവു
vilāvụ T.M. (വിലകു). Side, the chest വിലാപ്പുറത്തു ദണ്ഡം Nid. ഇടന്തകം വി. ടയ വന്‍ RC. broad-chested. — വിലാവെല്ലു a rib. (വി): വിലാസം S. 1. play, sport, (= ലീല), ദേ വന്‍റെ വി. അവിടേ കണ്ടു KU. God's manifestation, action. നിന്നുടെ ബുദ്ധിവി'ങ്ങള്‍ Mud. exhibitions of wisdom. മന്ത്രവിലാസം;ദൈവ ത്തിന്‍ വി'ത്താല്‍ Mud. providentially. ഇതിന്ന് ഈശ്വരന്‍ വഴി ഉണ്ടാക്കിയതു സര്‍ക്കാരില്‍ വി' മാകുന്നു TR. a mark of God's favour towards the H. C. 2. dalliance, coquetry, female charm. വിലാസിനി (f. of വിലാസി) wanton. ആയര്‍ വി. മാര്‍ CG. young women. വി. കള്‍ കാ ലുഴിക വേണം RS. വിലിംബി, വിലുംബി Averrhoa bilimbi. (വി): വിലേപനം S. an unguent, perfume. വിലോകനം S. (രുച്) a look അന്തികേ വി. കൊണ്ടു ഗോകുലരക്ഷ Bhr. denV. വിലോകിക്ക to see, look ദിക്കുകള്‍ വി'ച്ചു കൊണ്ടു, തരുണിമാരെ വി'ച്ചു KR. — (part. വിലോകിതം). വിലോചനം the eye ദിവ്യവി. എങ്കല്‍ ഉണ്ടു Bhr. favors me — വിലോചനന്‍ (in Cpds.) eyed f. i. പങ്കജവി. etc. AR. വിലോപം = simpl. സന്ധ്യാവി. Bhr. വിലോഭനം S. temptation, seduction ചിത്ത വി'മായിച്ചൊന്നാന്‍ CG. വിലോമം S. adverse, opposite course വി'മ ക്രിയ CS. (= വിപരീത).
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7865
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6899
FML-Sruthy Bangla Font
FML-Sruthy
Download
View Count : 16136
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8805
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28088
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8191
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14552
FML-Revathi Bangla Font
FML-Revathi
Download
View Count : 49527
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 7755
Dyuthi Bangla Font
Dyuthi
Download
View Count : 17992

close
Please like, if you love this website