English Meaning of വിലാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിലാവു is as below...

വിലാവു : vilāvụ T.M. (വിലകു). Side, the chest വിലാപ്പുറത്തു ദണ്ഡം Nid. ഇടന്തകം വി. ടയ വന്‍ RC. broad-chested. — വിലാവെല്ലു a rib. (വി): വിലാസം S. 1. play, sport, (= ലീല), ദേ വന്‍റെ വി. അവിടേ കണ്ടു KU. God's manifestation, action. നിന്നുടെ ബുദ്ധിവി'ങ്ങള്‍ Mud. exhibitions of wisdom. മന്ത്രവിലാസം;ദൈവ ത്തിന്‍ വി'ത്താല്‍ Mud. providentially. ഇതിന്ന് ഈശ്വരന്‍ വഴി ഉണ്ടാക്കിയതു സര്‍ക്കാരില്‍ വി' മാകുന്നു TR. a mark of God's favour towards the H. C. 2. dalliance, coquetry, female charm. വിലാസിനി (f. of വിലാസി) wanton. ആയര്‍ വി. മാര്‍ CG. young women. വി. കള്‍ കാ ലുഴിക വേണം RS. വിലിംബി, വിലുംബി Averrhoa bilimbi. (വി): വിലേപനം S. an unguent, perfume. വിലോകനം S. (രുച്) a look അന്തികേ വി. കൊണ്ടു ഗോകുലരക്ഷ Bhr. denV. വിലോകിക്ക to see, look ദിക്കുകള്‍ വി'ച്ചു കൊണ്ടു, തരുണിമാരെ വി'ച്ചു KR. — (part. വിലോകിതം). വിലോചനം the eye ദിവ്യവി. എങ്കല്‍ ഉണ്ടു Bhr. favors me — വിലോചനന്‍ (in Cpds.) eyed f. i. പങ്കജവി. etc. AR. വിലോപം = simpl. സന്ധ്യാവി. Bhr. വിലോഭനം S. temptation, seduction ചിത്ത വി'മായിച്ചൊന്നാന്‍ CG. വിലോമം S. adverse, opposite course വി'മ ക്രിയ CS. (= വിപരീത).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാനം
S. 1. (വാ). Dried (as fruit). — വാ. ചെയ്ക to fan. 2. വനം, വാനപ്രസ്ഥന്‍ a hermit, Bhg. വാനരന്‍ S. a monkey, വാ'പ്പട AR., also വാ രത്താന്‍ SiPu. f. വാനരിമാര്‍ RC. വാനീരം S. = ചൂരല്‍ rattan; ശീതവാ. = വഞ്ചുള med. വാന്‍ 1. = വാനം, whence വാനോര്‍ = വാനവര്‍ Celestials. — prh. വാന്‍കോഴി (വാല്‍?) the turkey T. M. 2. fr. ആന്‍ (71 = ആയിന്‍) possibly ദോഷമായി വരുമോ വാന്‍ Bhg. ആ പുരു ഷന്‍ തന്നേയോ വാന്‍ ഇവന്‍ Nal. ഇവനെ കൊല്കയോ വാന്‍ അവനം ചെയ്കയോ വാന്‍ഗു ണം PT. whether — or —; (imitation of വാ I.). വാനോക്കി No. = മോടന്, പുനങ്കൃഷി;‍ see വ യനോക്കി. വാന്തല്‍ So. vu. see പാന്തല്‍.
വക്കല്‍
vakkal 1. (C. ബഗല്‍ = പക്കല്‍). Side അവന്‍ വ. ഉണ്ടു MR. = വശം with, about him. എന്‍റെ വ. കൊടുത്തു. 2. see വക്കുക I.
വിടു
viḍu 1. Letting out (in Cpds.). 2. (വിടക്കു) abandoned, low, vile. വിടുകഥ a bad story. വിടുകയ്യന്‍, — ധൂര്‍ത്തന്‍ a prodigal. വിടുക്കോല്‍ a leguminous plant, ചെറുവി. Phaseolus trilobus or Glycine debilis (കാ കമുല്ഗ). വിടുനീര്‍ river-water V2. = വിഷജലം No. വിടുപണി (C. Tu. ബിട്ടി) low service, mean occupation AR. രജകനുടെ വി. PT. വിടുപൂ V1. a heap of flowers. വിടുഭോഷന്‍ a perfect fool HNK., also വിടുവിഡ്ഡി. വിടുവാക്കു idle talk. — വിടുവായന്‍ a babbler. വിടുവിടന്‍ = മഹാവിടന്‍ most contemptible. വിടുവേര്‍ (T. വിടുതു, Te. ūḍa; u/?/i 3, 147) a falling root as of a banian tree; plaited hair of a Yōgi (V1. = ജട).
വര്‍ക്കത്തു
Ar. barakat, (വരുക്കം V1.). Blessing; riches; fortune, luck (= ശ്രീത്വം); extraordinary. രോഗം പിടിച്ചാല്‍ ശരീരത്തിന്‍ വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല കണ്ടാല്‍ വ. മില്ല PT. ഒരുമെക്കു ഒന്പത് വര്‍ക്ക ത്ത് prov.
വിങ്ങുക
viṇṇuγa C. M. (aC. ബിണ്‍, Te. C. Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി ഇരിക്ക (see വീങ്ങുക); So. to throb with pain വിങ്ങിപ്പറക to complain from pain; aM. to clash with V1. — (വിങ്ങിക്കരക No. vu. = വിമ്മി). (വി): വിചക്രം S. without wheel വിതന്ത്രിയാം വീണ വി'മാം തേരും വിധവയും ഈ മൂന്നു സ മം KR. വിചക്ഷണന്‍ S. (ചക്ഷ്) discerning; clever, learned Bhr. വിചലം S. unsteady, vacillating. (350.) വിചാരം S.(ചര്‍) l. Consideration, thought. വി. പുക്കു Genov. fell a-thinking. ൦രംശ്വരവി. religiousness, prayer. വി'മായിരിക്ക to be thoughtful. വി. കഴിക്ക to investigate. 2. discussion, consultation. കൂടിവി. conference. വി. എടുക്ക to take counsel. 3. care. കാരിയം അവനെന്തു വി. SG. let him mind his business; superintendence മാപ്പിള്ളമാര്‍ ചാവടിവി'മാ യാല്‍ ബ്രാഹ്മണര്‍ക്കു സങ്കടമാകുന്നു, തുക്കടിവി' ത്തിന്നു വന്നു TR. different offices; also the officer in charge ചുങ്കവി., etc.— വിചാരക്കേടു thoughtlessness, negligence. — വിചാരപ്പെടുക to care, be concerned. വിചാരക്കാരന്‍ a superintendent, counsellor etc. വിചാരണ S. investigation, deliberation. കു ശലങ്ങളെ വി. ചെയ്തു RC. inquired after the health. ഈ അവസ്ഥയെ കുറിച്ചു വി. ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കില്‍നിന്നു MR. by the court. denV. വിചാരിക്ക (&വിജാ., വിയാ.). 1. to consider, think. വി'ച്ചു നോക്കി examined. തങ്ങളില്‍ വി'ച്ചു PT. consulted. ചെയ്യാം എ ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to the lust. അവനെ വി'ച്ചു ചെയ്തു on his account. അതൊക്കെ വി'ച്ചാകുന്നു jud. on all these grounds. 2. to care, അവന്‍ വി' ച്ചാല്‍ ഉണ്ടാകും TR. if he look to it. രാജ്യ ത്തുന്നു മുതല്‍ എടുപ്പാന്‍ വി'ച്ചിട്ടു വേണം cautiously. എല്ലാവരും വി'ച്ചു നിന്നു പോകും എന്നു വരികയില്ല TR. bear it so quietly. രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന നാടു governed by (വി'ക്കും No. vu. it shall be done). 3. to ask അവളോടു വി'ച്ചാന്‍ Bhg. കുന്പനി കാര്യം വര്‍ദ്ധിച്ചു വരേണം എ ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു ന്നു TR. വിചാരിപ്പുകാരന്‍ a superintendent, manager. CV. വിചാരിപ്പിക്ക to cause to think etc. V1. വിചാര്യം S. to be investigated വിചാര്യകാ ര്യം ചോദിച്ചു VyM. വി'കാര്‍യം നീ വിധീയ താം AR. decide on the verdict. (വി): വിചിത്തന്‍ senseless; slack, tardy Vl. വിചിത്രം S. 1. variegated; picture, adornment, joinery V2. 2. wonderful വിചിത്രകഥ VetC. എന്നേ വി'മേ Sk. bravo! part. നവമണികളാല്‍ വിചിത്രിതം പാദു കം KR. =1. വിചേതനന്‍ S. unconscious, (ചില്‍). വിചേഷ്ടിതം S. (part, pass.) action, behaviour. അവിടത്തേ വി'ങ്ങള്‍ customs, Trav.
വൌസ്സ്
vaus No. Prosperity, luck, a happy character (= ശ്രീത്വം, നല്ല സ്വഭാവം; Ar. baus or P. bakht?). വ്യ — from S. വി before vowels.
വങ്കു
vaṇgụ T. Trav. So. 1. A hole of rats, snakes, pigeons in wells.; Palg. a cave = ഗുഹ. 2. = വാങ്കു a bank. വംഗം S. (Tdbh. വങ്കം q. v.) N. pr. Bengal, വം ഗദേശാധിനാഥന്‍ Mud.
വൃഷം
v/?/šam S. (Ved. man, husband; വര്‍ഷ to sprinkle, impregnate). A bull വൃഷാരൂഢനാ യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr. വൃഷണം S. testicles. വൃ. വീങ്ങി Nid. also in females Nid 43. (ovary?). വൃ. എടുത്തു കള ക to castrate. വൃഷഭം S. a bull; Taurus, the month ഇടവം Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ ര്‍ത്തിക്കുന്നാള്‍ ഏറീടും പകല്‍ Bhg. — In Cpds. excellent, pre-eminent f. i. സകലഖലകുല വൃഷഭ Mud. (Voc.) വൃഷലന്‍ S. A common man, Sūdra. വൃഷലി, — ളി Anach. a Sūdra female, maid-servant of Brahmans തന്‍റെ വൃഷളികളെ അയച്ചു Arb. — വൃഷലീപതി a Kērala Brahman, as intimate with Sūdra women. — വൃഷലീസുതന്‍ Mud.
വിന്നം
vinnam S. = വിത്തം Found, gained. (വി): വിന്യാസം S. 1. placing. പാദവിന്യാസാ ങ്കിതമാര്‍ഗ്ഗം നോക്കി VetC. following foot-steps. 2. deposit. — വിന്യസ്യ Bhg. = വെച്ചു. — വ്യാ ഘ്രിവിന്യസ്തശുസമാന VetC. entrusted to. വിപക്ഷം S. hostile, opponent. — സ്വഭാവ വി. V2. antipathy. വിപഞ്ചി S. = വീണ. — നാനാവതാരം നാരദന്‍ വിപഞ്ച്യാസ്തുതിച്ചു ChVr. explaining. വിപണി S. a shop. വി. വീഥിഷു & വി. കളി ലും വീഥികള്‍തോറും നടത്തി VetC. bazars. വിപത്തു & — ത്തി S. failure, calamity, danger of 2 kinds ദൈവം (മലവെളളം, വ്യാധി, പടുതീ, ദുര്‍ഭിക്ഷ, മസൂരി) & മാനുഷം (അരി കള്‍, ചോരര്‍, അധികാരികള്‍, രാജലോഭം നൃപവല്ലഭര്‍) KR. വിപന്നന്‍ (part. pass. of പദ്) unfortunate, destroyed. വിപരീതം S. 1. Perverse, opposed അതിന്‍ വി. തന്നേ പറഞ്ഞു Bhr. അവന്ന് ഈശ്വരന്‍ വി'മായ്വരും, അവനോടു വി'മായാചരിക്ക Mud. inimically. നമുക്കു വി'മായി മിക്കം, കന്നവ അിക വി'മായി നടക്ക, നമ്മോടു വി. ചെയ്യു ന്നവര്‍, നമ്മോട് ഏറിയ വി'മായി നിന്നു TR. ചാണക്യനോടു വി. ആക്കി Mud. = വേര്‍പിരിച്ചു. നിര്‍ഗ്ഗുണത്തോടു വി. Bhg. വിപരീതഭ്രാന്തിയെ പോക്കി SidD. the mad idea of opposites. 2. inverted മൂലം വര്‍ഗ്ഗത്തിന്‍റെ വിപരീതക്രിയ (or വര്‍ഗ്ഗക്രിയയിങ്കന്നു) Gan. CS. inverse mode of proceeding. 3. upset വിനാശകാലേ വി'ത ബുദ്ധി prov. അതു വി'മാക്കീടായ്ക AR. don't misinterpret, render absurd. — എന്‍റെ വി'ത ക്കാരന്‍ my adversary. വിപര്യയം S. inversion, reverse, change ജാ തിക്കു വി. വന്നു സംഭവിക്കയില്ല PT.
വാക
vāγa T. M. (T. Te. aM. വാകു beauty, health = വാഴ്ക; f. — വാകന്‍, f. -കി V1, handsome). 1. Acacia odoratissima. Kinds: കരു —, നില —, കണ്ണന്‍ — നെന്മേനിവാക (580) etc. വാകപ്പൂവും a. med. വാകത്തൊലി, — പ്പൊടി serves to take the oil from the skin after
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42236
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581

close