Malayalam to English Dictionary: വേലി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിവേലം
aδivēlam S. Unlimited AR 2.
അനുവേലം
anuvēlam S. Continually, അ. വിനോദിച്ചു AR.
അരടു
araḍu Wooden axletree (opp. ശവേല) V1. അരട്ടുക see അരളുക.
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
ആതിത്ഥ്യം
āδithyam S. (അതിഥി) Hospitality ആ. വഴിപോലെ ഇവര്‍ക്കു ചെയ്യണം KR. പ ക്വാദികളാല്‍ ആ. ചെയ്തു AR3. ആതിത്ഥ്യ വേലയും ആചരിച്ചു CG. — met. നല്കുവന്‍ നല്ലയുദ്ധാതിത്ഥ്യം KR3.
ആവോലി
āvōli So. ആകോലി No. ആവേലി V1. Pomfret; Stromateus P. വെള്ള ആ. Str. candidus. കാര്‍ ആ. Str. niger.
ആശ്വസിക്ക
āšvasikka S. (ശ്വസ) To breathe up, recover from a fit, be relieved, consoled, rest വേല്‍കൊണ്ടു തളര്‍ന്നാശ്വസിച്ചു AR. എന്നാശ്വസിച്ചു CC. flattered herself. part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, soothe. ആശ്വസിപ്പിന്‍ എന്നു ചൊല്ലി നി ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെ ആ ശ്വസിപ്പിക്ക നീ AR. console my bereaved parents. ആശ്വാസം 1. relief, comfort ദീനം അസാരം ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. — also ആശ്വസ്തത. 2. time for breathing, section തൃതീയാശ്വാസം 3rd chapter.
ഇട്ടി
iṭṭi T. M. C. Tu. (Tdbh. യഷ്ടി) 1. Stick, spear വേലുകള്‍, ഇട്ടികള്‍ Mud. മരമിട്ടി RC 28. കുന്തം മുറിച്ച് ഇട്ടിയാക്കരുതു (prov.) 2. a Brāhman girl B. 3. N. pr. of men So. & Palg. ഇട്ടിക്കോന്പിയച്ചന്‍ N. Pr. The Rāja of Pālakāḍu TR. (ഇട്ടിക്കോന്പി മന്നവന്‍ PT.) — In a Pālakāadu inscription of Collam 430 he is called the nephew of ഇട്ടിപ്പഞ്ഞിയച്ചന്‍.
ഇരുവേരി, — ലി
iruvēri T. M. (Tdbh. ഹ്രീ വേര ?) Audropogon muricatum, med root and perfume; prh. ''double rooted.' ഇരുവേലി യോട് അരച്ച ചന്ദനം Nid. GP 76. ഇരുസാല്‍, ഇരിസാല്‍ (Ar. irsāl) Remittance. ഇരുസാല്‍ അയക്ക, കഴിഞ്ഞു ഇരുസാല്‍ MR.
ഇറങ്ങുക
ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.
ഊഴ്
ūḻ (T. = ഉഴുവല്‍ destiny, old usage; C. Tu. Te. service) ഊഴ്ക്കാരന്‍ Undertaker of a lottery. — ഊഴ പറന്പായി കിടക്കുന്നു MR. (= തരിശു). ഊഴം 1. experience ഈ പണിക്ക് അവന് ഊഴം ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT. by turns. 3. term. ശശത്തീന്നൂഴം വന്നു PT. his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം മാറുക to change turns. ഈ ഊഴത്തില്‍ നാ ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു). ഒ രൂഴത്തില്‍ കൊല്ലാം Mud. once. എത്ര ഊഴം how often, രണ്ടൂഴം V1. (= വട്ടം, കുറി). ഊഴം കുത്തുക, ഊഴത്തരി No. see കൂഴം. ഊഴന്‍ in So. M. chiefly servant of kings (doomed slave? fool?) ഊഴരായി ചെന്നു മാ താവിന്‍ ഗര്‍ഭത്തില്‍ നൂഴൊല്ലാ നാം CG. ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ തന്നെയും ഊ. ആകാതെ താങ്ങി CG. ഊഴല്‍ V1. dirt as of a plate (T. filth). ഊഴലിടുക = ഊവല്‍ to whistle. ഊഴി (T. lifetime; ഉഴി place) T. M. 1. earth ആഴിചൂഴും ഊഴിയിങ്കല്‍ KU. മണ്ണിന്നായൂഴി കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3. O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ യ൯. 2. world ഊഴി ഏഴിലും നിറെന്ത RC. 3. = ഉഴി 2 rafters of മുള & കഴുങ്ങ് placed between the stronger ones (loc.) ഊഴിയും വാരിയും പിടിച്ചു. ഊഴിയം T. So M. Tu. C.(Te. ഊഡിയം) service. ഊഴിയക്കാരന്‍ T. So M. Palg. = വേലക്കാരന്‍.
ഏല്‍
ēl T. M. 1. Possibility, reach ഏലുണ്ടെങ്കില്‍ വെടി വെക്ക = പാങ്ങ്. 2. preparation, responsibility. ഏലായി nicely done, ഏലും പാടും വളരെ പെട്ടു അവനെ വളര്‍ത്തി vu. 3. comfort എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ. ഏലു കെട്ടിരിക്ക to be uncomfortable. ഏല്പെടുക (T. C. Te. Tu. So M. ഏര്‍പ്പെടുക) engage in, be responsible for. VN. ഏല്പാടു. ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക. ഏലുക, ന്നു T. M. 1. To suit, fit കൂരിരി ട്ടേലും ഇപ്പാതാളം CG. ലോകര്‍ക്ക് ഏലുന്ന ആ പത്തു, ലോകര്‍ക്കു ഏലും മാല്‍ CG. (= പറ്റുക). 2. po. = ഉണ്ടാക to have അനന്തബലം ഏലും ശൂരന്‍ RC. മാനേലും കണ്ണി, — മിഴിമാര്‍; ചാ ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേല്‍ മുലയാള്‍ Bhr. etc. ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ നായാരേലും ചെല്ലുന്പോള്‍ CG. any one = ആരേനും. ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന് ഏറ്റു has worked. Neg. ഏലാ പലര്‍ക്കും ഇതു Bhr. (= ഫലിക്കാതു); വേല്‍ ജിഷ്ണുവിന്ന് ഏലാതെ Mud. — മുറികള്‍, കണ്ണു, ശാപം ഏറ്റു എനിക്കു Bhr. അടിവെട്ടുകള്‍ ഏല്പൂലും Nid. ദീപം കാ റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ യിലും ഏറ്റു Bhr. നര്‍മ്മദാവാതങ്ങള്‍ ഏ. Brhm. 2. to meet in battle. തമ്മില്‍ ഏറ്റു fell out. മുന്പില്‍ പോയി ഏല്ക്കല്ല പിന്നേ പാഴില്‍ തോ ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ റ്റു KR. രായരോടു പട ഏറ്റു, അവങ്കല്‍ ഏല്ക്കും മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു കൊള്‍ക Mud. 3. to receive, take in charge സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v. എന്‍സല്ക്കാരം ഏല്പാന്‍ accept my services. ആ നികിതി വര്‍ത്തകന്‍ ഏറ്റു TR. undertook to advance it, ഏറ്റുവാണിഭം selling for another, petty merchandise. ഏറ്റുപാടുക to sing with or after. 4. to admit, confess. ദോഷം ഏറ്റു പറക to acknowledge the fault. ഏറ്റ ഉത്തരം saying yes, സാക്ഷി ഏ. to attest. 5. to multiply പെറുവാളാല്‍ പിള്ളയെ ഏറ്റു CS. multiplying the second term with the first (= പെരുക്ക). VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect (= ഫലം) — ഏല്പുവെടി a volley V1.2. CV. ഏല്പിക്ക in all significations 1. മുറി. ഏ. to wound. ബാണം വായുപുത്രനെ ഏ'ച്ചു AR. 2. നായിനെ ഏല്പിച്ചു വിളിക്ക to make a dog to attack or seize. 3. മലനാടു ദേ വേന്ദ്രനെ ഏ'ച്ചു KU. committed to Indra. സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാന്‍ MR. So esp. ഭരമേല്പിക്ക, കൈ ഏ. to make over to, entrust with. 4. കഥ ഏ. to tell a story, deliver a speech. 5. ഏറിഞ്ഞേല്പിക്ക a. = കുന്തം കൊടുത്തു കുത്തിക്ക prov. to come to grief thro' one's own fault, carelessness, etc. b. = താന്‍ കുഴിച്ചതില്‍ താന്‍താന്‍ prov.
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
ഔചിതൃം
auǰityam S. (ഉചിത) Propriety, fitness. ഔ'മാണ്ടുള്ള വേലകള്‍ CG. ഔ'മായതേ ചെയ്തു കൂടു Mud.
കരികോലം
karikōlam (I.) Treasure of Travancore Rāja (also കരുവേലം q. v.)
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 9111
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14694
FML-Revathi Bangla Font
FML-Revathi
Download
View Count : 49747
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22995
ML_Rani Bangla Font
ML_Rani
Download
View Count : 17497
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 18845
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22593
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7331
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6057
MalOtf Bangla Font
MalOtf
Download
View Count : 8391

close
Please like, if you love this website