Malayalam to English Dictionary: സ്വപ്നം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവസ്ഥ
avastha S. 1. State, condition; there are 3 അവസ്ഥാഭേദം states of mind ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി Vednt. അവസ്ഥാചതുഷ്കം medical properties (രസം the 6 tastes, വീര്യം virtues, വിപാകം 3 aftertastes, പ്രഭാവം specific). 2. circumstance, case അങ്ങനെ അ. these are the facts. പ്രയത്നത്തിന്‍റെ അവസ്ഥപോ ലെ TR. according to the measure of your exertions. അയച്ചൊരവസ്ഥാന്തരേ AR 5. = ദ ശാന്തരേ, പോള്‍ 3. statement, contents of letters. വായിച്ചു അ. മനസ്സിലാകയും ചെയ്തു; നൊമ്മെകൊണ്ട് ഇല്ലാത്ത അ'കള്‍ എഴുതി TR. reported untrue particulars about me. ചന്തു അറിയേണ്ടും അ.. TR. (heading of letters) what I write to Ch. is as follows. 4. So M. calamity അ'പ്പെടുക to be distressed. Dat. അവസ്ഥെക്കു 1. as for പിലാവുചാര്‍ത്തുന്ന അ., ചെലവിന്‍റെ അ'ക്കും മറ്റും; എന്നുള്ള അ. കാണ്മാന്‍ TR. to consider about the question. 2. because വ്യക്തമായ തെളിവാ യിരിക്കുന്ന അവസ്ഥെക്കു N. ന്‍റെ അവകാ Previous page Next page
അസ്വപ്നന്മാര്‍
asvapnanmār S. (sleepless) The Gods.
ക്ഷേത്രം
kšētram (ക്ഷിതി) 1. Ground, field. Kēraḷa is the ക്ഷേ. of Gods & Brahmans KU. — place in general ശത്രുഗ്രഹത്തിന്‍െറ ക്ഷേത്ര ത്തില്‍ സ്ഥിതി TrP. (astr. = രാശി). 2. holy ground, temple, of 2 kinds ഊഷരക്ഷേ. & ബീജക്ഷേ. the one for penance, the other for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ സിക്കൊല്ല SiPu. 3. substratum, matter; in law the wife is the ക്ഷേ. of the husband. VyM. In phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing both matter & spirit. 4. (math.) plain figure, square, oblong സമതലമായിരിപ്പോന്നു ക്ഷേ. Gan. ക്ഷേ' ത്തിന്‍ൊ നീളവും ഇടവും തങ്ങളില്‍ഗു ണിച്ചു Gan. Hence: ക്ഷേത്രജ്ഞന്‍, ക്ഷേത്രവിത്ത് Bhg. the soul. ക്ഷേത്രതന്ത്രം (2) eccleslastical administration of a temple (ക്ഷേത്രകാ൪യ്യം & ക്ഷേത്രരക്ഷ = secular oversight) KM. ക്ഷേത്രപാലന്‍ guard of field or temple; Bhairava, a Paradēvata, Siva's son born with shield & sword to defend fanes against demons KM. സ്വപ്നപരദേവതയായ ക്ഷേ. KU. ക്ഷേ'നു പാത്രത്തോടേ prov. ക്ഷേത്രസംബന്ധി having rights in a temple.
ജാഗരം
ǰaġaram S. (G. grëgor) Watching, waking; also ജാഗരണം, ജാഗരിക്ക to be awake, vigilant. part. ജാഗ്രത്ത് waking. സ്വപ്നവും ജാ'ത്തും ഒക്കും എന്നു വന്നു Bhr. trance. ജാഗ്രദവസ്ഥ state Previous page Next page
തുര്യം
turyam S. (=തുരീയം) 1. Fourth. 2. the fourth state of the soul (നിലം, ഭൂമി), oneness with Brahma in different degrees, hence മുത്തു ര്യം KeiN. threefold: (ജീവ തു., പര തു., ശിവ തു. VedD.). വിദ്വാന്‍ തുര്യസ്ഥനായി Bhg. (above ജാഗ്രം, സ്വപ്നം, സുഷുപ്തി).
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
ഫലം
phalam S. (fr. പഴം? or പല I.). 1. Fruit, esp. of trees. ഫലങ്ങള്‍ വെച്ചു TR. (doc.) to plant fruit-trees. അഞ്ചുഫലം KU. 4. fruit-trees (ഉഭയം) & rice (നിലം). 2. result, produce, consequence ഇല്ലൊരു ഫ. ഇനി Bhg. it can't be helped. നാം ഏതും ചെയ്തിട്ടും ഫ. ഇല്ല TR. no use; with 1st adv. പറഞ്ഞെന്തു ഫ., അണ കെട്ടീട്ടു ഫ. എന്തു KR. നാം സ്നാനത്തിന്നു പോ യിട്ടു ഫ. ഇല്ല KN.; ഫലം ചെയ്കയില്ല Nal. will not avail. വൈരെ ഏറുക ഫലം ChVr. (=ഫ. വരും) only greater enmity will ensue. നീ ച തിച്ചൊരു ഫലത്തിനാല്‍ ചതിച്ചു നിന്നേയും Bhr. as a reward for. സ്വദുസ്സ്വപ്നഫ. നിരൂ പിച്ചു KR. the import of. മുന്നം പറഞ്ഞുതില്ലേ ഭവിഷ്യല്‍ ഫലം AR. did I not foretell what futurity would bring? 3. the product in math. ലംബത്തെ ഭൂമ്യര്‍ദ്ധംകൊണ്ടു ഗുണിച്ചാല്‍ ക്ഷേ ത്രഫ. വരും Gan. ഫലകാംക്ഷ = ഫലാഗ്രഹം q. v.; greediness of gain. ഫലത്രയം S. = ത്രിഫല. ഫലപ്രദം S. fruitful. Bhg. ഫലപ്രാപ്തി S. advantage. ഫലമരം a fruit-tree തെക്കേദിക്കിലേ പോലേ ഫ'ത്തിന്നു പൊന്പണം നികിതി TR. ഫലമൂലം S. vegetable food of anchorets ഫ. തിന്നു നടക്ക KR. ഫലംവരിക to result മരണം ഫ'രും KR. ന ശിക്കേ ഫ'രൂ Bhr.
വ്യാപിക്ക
vyābikka S. (ആപ്). 1. v. n. To pervade, spread നീളെ വ്യാപിച്ചെഴുന്ന ചന്ദ്രി ക VetC. മറെറാരുത്തന്‍റെ നിലത്തില്‍ വ്യാ'ച്ചി രിക്കുന്ന ശാഖാഗ്രങ്ങള്‍ VyM. 2. v. a. ആത്മാ വു കാഷ്ഠത്തിങ്കലേ അഗ്നിയെപ്പോല് ദേഹത്തെ വ്യാ'ച്ചു വര്‍ത്തിക്കുന്നു AdwS. സൂര്യരശ്മികള്‍ ജഗ ത്തെല്ലാം വ്യാ'ച്ചു നിറയുന്നു, നാഡികള്‍ ദേഹം ഒക്കയും വ്യാ'ച്ചിരിക്കുന്നു VCh. CV. പിത്തത്തെ ഞരന്പുകളില്‍ വ്യാപിപ്പിക്ക Nid. part. pass. വ്യാപ്തം 1. pervaded സര്‍വ്വാശാവ്യ., ജഗത്തു ദേവിയാല്‍ വ്യാ. DM. 2. pervading സര്‍വ്വലോകവ്യാപ്തനായി Bhr.; Višṇu is വ്യോമവദ്വ്യാപ്തന്‍ AR. all-pervading. വ്യാപ്തി 1. pervading, permeation. മന്ദമാരുത വ്യാ. VetC. breezes spreading. വ്യാ. യില്‍ ഉര ചെയ്ക Bhr. diffusely= പരപ്പില്‍. 2. obtaining anyhow, cunning, deceit. വ്യാ. യാ യ തെളിവു a false proof. ആ പുക്കവാറു വ്യാ. എന്നു ബോധിക്കും a counterfeit. വ്യാ. കള്‍ക്ക് ഇട ഉണ്ടു MR. for defraudation. (V1. has വ്യാബുദ്ധി, Beschi വിയാപുത്തി for distracted /?/ /?/nd (?). വ്യാപൃതി = വ്യാപാരം: സ്വപ്നകാലത്തിങ്കല്‍ വ്യാ. ചെയ്യാതു AdwS. വ്യാമം S. A fathom, = മാറു. വ്യാമോഹം S. Inordinato lust, also = ഭ്രമം. വ്യായാമം S. Athletic exercise. വ്യാവര്‍ത്തനം S. Turning away, encircling. വ്യാവൃത്തം chosen, praised (part. pass.). വ്യാവൃത്തി choice; exception. വ്യാസം S. 1. Extension, diffusion. 2. the diameter = വിട്ടം, f. i. വ്യാ. കൊണ്ടു വൃ ത്തം വരുത്തുക Gan., വ്യാസാര്‍ദ്ധം the radius. വ്യാസന്‍ arranger of Vēdas; N. pr. a sage വെദവ്യാസന്‍ Bhg. വ്യാഹൃതം S. (part, pass.) Explained, spoken വ്യാ'ത്തേക്കാള്‍ ശ്രേയസ്സാകുന്നതു അവ്യാ. Bhr. denV. വ്യാഹരിക്കുന്നു കുമാരിമാര്‍ Nal. tell. വ്യാഹാരം, വ്യാഹൃതി speech, word. വ്യാളം S. 1. Malicious. 2. a beast of prey; a snake. വ്യാളഗ്രാഹി one who handles snakes= കുറവന്‍. വ്യാളഭൂഷണാകൃതി SiPu. Siva; വ്യാളാളിഭൂഷ ണസേവിതന്‍ Sah. Višṇu adored by Siva.
സുല്‍ത്താന്‍
Ar. sulṭān, King സു. പക്കീറാ യാലും prov. സുവ (?) The capstan of a ship. (സു): സുവദന S. f. handsome. ChVr. (Voc. സു'നേ). സുവര്‍ണ്ണം S. of good caste or colour, gold സു'സ്തേയി AR. സുവഹം S. patient; easy to be borne. സുവാര്‍ത്ത S. good news പറയുന്നു സു. കള്‍ Genov. സുവിനീതം S. well trained, very modest. സുവിശേഷം S. the Gospel V1.; സു'കന്‍ an Evangelist. സുവ്രതന്‍ S. strictly virtuous. f. സുവ്രതകള്‍ Bhr.; also സുവ്രതികള്‍ m. pl. keeping vows. സുശാസിതം well governed; സുശാസ്യം governable. സുശീലന്‍ S. good-natured, തന്‍റെ സുശീലയാ കുന്ന ഹോമധേനുവെ വിളിച്ചു KU. സുശ്ലിഷ്ടം S. well connected, as a plan പ്ര യോഗം Mud. സുശ്രീമാന്‍ S. glorious, beautiful. Brhmd. സുഷമം S. All equal; അളകസുഷമ AR., ത നുസുഷമത Nal. beauty. സുഷിരം S. (ശൂഷ്) The hole of a snake, ant, etc. PT.; ദന്തസു. a. med. സുഷീമം S. (ശീ). Cold, pleasant. സുഷുപ്തന്‍ S. (സുപ്ത) fast asleep. സുഷുപ്തി, — പ്ത്യവസ്ഥ profound sleep, insensibility KeiN. സുഷുപ്തിയിങ്കലേ ദേഹത്തിന്നു കാര ണദേഹം എന്നു പേര്‍ AdwS. സുഷുമ്ണ S. an artery. സു. ാദികള്‍ V1. the veins, arteries. സുഷ്ഠു S. (സ്ഥാ) excellent, very well അവനു സു. വായുളളതിരിക്കയില്ല KR. — സുഷ്ഠുത്വം excellence. സൌഖ്യ സു. അവള്‍ക്കേറും VetC. സുസന്നദ്ധന്‍ S. quite ready സു'ന്മാരായ പട യാളികള്‍ KR. സുസഹം easily borne. സുസേവിതന്‍ well served. സുസ്ഥം S. healthy, happy. — സുസ്ഥത weal. സുസ്ഥലം a good place ഈ സ്ഥലം നിങ്ങള്‍ക്കി രിപ്പാന്‍ സു. KR. സുസ്ഥിതം S. settled, അവങ്കല്‍ സു. ഇവള്‍ ചിത്തം KR. സുസ്ഥിരം S. lasting ഹരീപദം സു. AR. സുസ്വപ്നം S. a good dream. സുഹിതം S. fit, proper, satisfied. സുഹൃല്‍ S. friend, സുഹൃത്തോടു ചോദിച്ചു PT1. സുഹൃദറുകുല Mud 7. സുഹൃന്മരണം Mud 8.; pl. സുഹൃത്തുക്കള്‍; സുഹൃല്‍ഭേദം separation of friends. സുഹൃല്ലാഭം PT. gaining friends (2nd Tantra). സുഹൃദയന്‍ S. good-hearted.
സ്വന്തം
sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5340
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 11918
ML_Sre5 Bangla Font
ML_Sre5
Download
View Count : 5335
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14351
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7657
Thoolika Bangla Font
Thoolika
Download
View Count : 27893
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17624
Haritha Bangla Font
Haritha
Download
View Count : 9394
Suruma Bangla Font
Suruma
Download
View Count : 11057
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 6872

close
Please like, if you love this website