English Meaning of അഷ്ടം, അഷ്ടൌ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഷ്ടം, അഷ്ടൌ is as below...

അഷ്ടം, അഷ്ടൌ : ašṭam, — au S. (L. octo) Eight. അഷ്ടദിക്പാലകര്‍ the guardians of the 8 points, അഷ്ടദിഗ്ഗജങ്ങള്‍ their 8 elephants. അഷ്ടദിക്കാക്കുക disperse to the 4 winds (vu. അഷ്ടാരം ആക്കുക). അഷ്ടമം eighth. അഷ്ടമഭാവം, അഷ്ടമരാശി ക്കൂറു, അഷ്ടമശനി a very dangerous time (astrol.) അഷ്ടമി 8th lunar day, quarter of the moon, inauspicious അ'രോഹിണിനോന്പു VetC. a feast in Chingam. അഷ്ടവര്‍ഗ്ഗം a medicine of 8 drugs. പ്രശ്നം വെച്ചു നിരൂപിച്ച് അ'വും ഇട്ടു SG. അഷ്ടസിദ്ധി the 8 miraculous attainments, as അണിമ, മഹിമ etc. അഷ്ടാംഗം 1. the 8 members, f. i. hands, feet, knees, elbows (?) അഷ്ടാംഗപ്രണാമം, അ ഷ്ടാംഗാഭിവാദം perfect prostration or adoration. 2. 8 parts f. i. അഷ്ടാംഗയോഗം 8 kinds of meritorious exercises. (യമം, നി യമം, ആസനം, പ്രാണായമം പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി). അഷ്ടാംഗഹൃദയം a famous medical work. അ. എന്ന വൈദ്യം; അ'ഹീനന്മാര്‍ ചികിത്സിക്കും ചികിത്സയില്‍ prov. അഷ്ടാക്ഷരം the famous mantram ഓംനമോ നാരായണായ; അത്യുത്തമാഷ്ടാക്ഷരം ജപി ക്ക Bhg 6. അഷ്ടാക്ഷരിയെ ജപിക്ക, അഷ്ട വര്‍ണ്ണാഖ്യമന്ത്രം Vilv P. അഷ്ടാദശപുരാണം the 18 Purānas. അഷ്ടാവക്രന്‍ Bhr. a humpbacked Rishi, prov. അഷ്ടൈശ്വര്യം = അഷ്ടസിദ്ധി. അഷ്ടോത്തരം ശതം കാതം Nal. = 108.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അപഥം
abatham S. Wrong road = പിഴ വഴി V2.
അമേദ്ധ്യം
amēd/?/dhyam S. Not to be sacrificed, excrements vu. Tdbh. അമെച്ചം dung of birds V1. രാജമാര്‍ഗ്ഗത്തില്‍ അ. ഇട്ടാല്‍ VyM. അമേദ്ധ്യകൃമിയായി പിറന്നു Bhg.
അതലം
aδalam S. Bottomless, a hell Bhg.
അധുനാ
adhunā S. Now (po.)
അഭയം
abhayam S. 1. Security. അ. ഇരുന്നു വണങ്ങിനിന്നു CCh. പിന്നേ അ. ഉണ്ടാം AR1. 2. promise of protection or pardon. അ. തരി കെന്നു കാല്ക്കല്‍ വീണിരന്നു AR6. begged for quarter. അവയം എങ്ങള്‍ക്കു തന്തരുള്‍ എന്നിര ന്തനര്‍ RC 63. so അ. പറക, വീഴുക, പുകുക, കാല്ക്കല്‍ അ. ചെന്നു, എന്നെ രക്ഷിക്കേണം എ ന്ന് അ. പുക്കു AR. അ'മായി surrendered on discretion. അഭയദാനം, അ. കൊടുക്ക to save and protect. 3. in Mal. a sign of protection which Rājas gave with the hand dipped in oil and saffron V1.
അക്കല്‍
akkal (Ar. /?/qal.) Sharp sense (Mapl.)
അമര്‍ഷം
amaršam S. also അമര്‍ഷ മുഴുത്തുവരും Bhg. Impatience അ'യോടു ചെറുത്തു തച്ചു Bhg. rage — hence: അമര്‍ഷന്‍, അമര്‍ഷി impatient, passionate.
അശരീരി
ašarīri S. Incorporeal. അശരീരി വാക്കു കേട്ടതുപോലെ MR. a voice from heaven, groundless report which cannot be traced. വി ണ്ണില്‍നിന്ന് അശരീരിതന്നുടെ വാക്യം Bhr. (personified). അശിക്ക see അശനം.
അനുമതി
anumaδi S. Consent, leave, ഭവതി യുടെ മിഴികളില്‍ ഒര്‍ അ. കൊതിച്ച് Nal 2. an encouraging glance.
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Random Fonts
Malayalam Bangla Font
Malayalam
Download
View Count : 23245
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12858
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12764
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16749
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28325

close