English Meaning of ഉട്ടുരൂട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉട്ടുരൂട്ടു is as below...

ഉട്ടുരൂട്ടു : uṭṭurūṭṭụ All the articles in a house (prh. ഉട്ടു = ഉടമ, ഉരുകൂട്ടു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉങ്കുണം
uṇguṇam S. = ഉല്‍കുണം Bug, louse.
ഉമാര്‍
Ar. umar Lifetime എന്‍റെ ഉ. ഇനിയും ശേഷിപ്പുണ്ടു Ti.
ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
ഉമ്മത്ത്
Ar. ummat People, നബിന്‍റെ ഉമ്മ ത്തികള്‍ Mpl. those of the prophet's religion.
ഉക്കം
ukkam T. M. (√ ഉ = നടു) 1. Middle, hip. ഉക്കത്തെടുക്ക SG. to carry a child. ഉക്കത്തു പുണ്ണുള്ളവനു prov. 2. side ആരാന്‍റെ ഉക്കത്തു പാര്‍ക്ക sit under one's jutting roof. Previous page Next page
ഉറിഞ്ചുക
ur̀ińǰuγa So. (T. ഉറിയു) To sip, suck = ഇറന്പുക No.
ഉളകു
uḷaγụ & ഉളവു A chief guard, prime in ആയുധാഭ്യാസം V1. warding off a blow. ഒ ളകു വെട്ടിയാറെ കടകം വെട്ടി prov.
ഉരപ്പന്‍
urappaǹ Currycomb (ഉരെക്ക) = ഖ രാറാ.
ഉരസ്സു
urassụ S. (ഉരം II. fr. ഉരു) Breast ഉര സി സ്വൈരവാസി CC. standing on the conquered foe. ഉരസ്ത്രാണം breastplate.
ഉഴിഞ്ഞ
u/?/ińńa T. M. = ഇന്ദ്രവളളി, Used for Sōma sacrifices; Cissus pedata, Cardiospermum halicacabum or Sapindus laurifolius (see വ ര്‍ക്കോ) Rh. ഉ'ക്കൊടി, ഉ'വേര്‍ a med.
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Dathakavi
Namboudar
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18474
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23251
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30097
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22062

close