English Meaning of ഉണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണ്ടു is as below...

ഉണ്ടു : uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉളുന്പു
uḷumbụ (T. ഉളു wood-worm) No. A grainmoth
ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
ഉതിരം
uδiram Tdbh. രുധിരം Blood, ഉ. കുടി പ്പാന്‍ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med. to bleed. ഉതിരകാളി a Maya worshipped by Nāyers with blood offerings. ഉതിരം വാര്‍ച്ച bloody flux. ഉതിരക്കുറിച്ചേടം KU. acertain income of Rājas.
ഊഢം
ūḍham S. (part. വഹ്) 1. Carried. In adv. ഊഢമോദം, ഊഢഖേദം AR. joyfully, mournfully. ഊഢാഭം ചേര്‍ന്നുറങ്ങും CG. ഊഢാ പമാനമായ വചനം Bhr. a reproach. 2. married, ഊഢ a wife.
ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
ഉഖ
ukha S. Pot, saucepan. — also ഉരല്‍.
ഉന്തി
unδi T. a M. (see foll.) Ravel ഉന്തിയില്‍ എഴുന്തതെല്ലാം (huntg.)
ഉര
ura T. M. C. (Te. ഉറ) Rubbing, a stroke വെള്ളിയും പൊന്നും ഉര അറിവേന്‍ Pay. touch of metals. — ഉരകല്ലു, ഉരവുകല്ലു touch-stone. — തമ്മില്‍ ഉരനില്ക്ക to resist, fight it out. v. n. ഉരയുക, ഞ്ഞു T. M. C. Tu. to rub, as cows against a tree, wear by friction. കൈമണ്ണോ ടു ഉരെഞ്ഞു തോല്‍ പൊളിഞ്ഞു, വാരിക്ക് അ ല്പം ഉരഞ്ഞു പൊട്ടികണ്ടു MR. ഉരവു VN. rubbing; touch (ഉ'കല്ലു). ഉരെക്ക v. a. — q. v. II.
ഉര
T. M. C. (prh. from prec. articulation) 1. Expression, word. മാമുനിയുടെ ഉരയിനാലേ RC. by his command. 2. prose explanation V1. 3. fame, ഉരപൊങ്ങുക = ചൊല്ലെഴുക to be celebrated. ഉരയേറും പോര്‍, ഉരപെററ, ഉര മികും RC. Previous page Next page
ഉറങ്ങുക
ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Navalokame Abhivadanam
Unknown
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296201
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118

close