English Meaning of കരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരു is as below...

കരു : 1. Figure, mould ക. പിടിക്ക to be formed. വാഴെക്കു ക. നീക്കുക to mark the places for planting plantains. ചതുരംഗകരുക്കള്‍ chessmen. 2. embryo, yolk (see കന്നു) ക. ഇട്ട നാള്‍ conception. ക. വീഴ്ക, കരുവഴിവു abortion. പെ റ്റില്ല ആണ്കരുവൊന്നും Pay. ക. എടുക്ക, നീ ക്കുക to geld, take out the ovaries. 3. the best, inmost (hence കരള്‍) കരുവായിട്ടുള്ളത് ഏതു — നിന്‍ മഹിമ കരുവായി HNK. 4. = കരു വി tool (കരി II.) പോര്‍ പെരും കരുവെല്ലാമും അറവെന്തു RC. weapon. തുണിക്കരു V1. gun- worm (to unload).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുട്ടിനി
kuṭṭini S. (& കുട്ടനി) A bawd. f.
കശാപ്പുകാരന്‍
Ar. qas̱āb Butcher = കസ്സായി Arb. ഖശാപ്പുകാരന്‍ butcher-bird MC.
കായ
kāy 5. (often shortened as തെങ്കായി, തേ ങ്ങ) pl. കായ്കള്‍ 1. Unripe or ripening fruit, chiefly plantain. കായോടു പഴങ്ങളെ കൊണ്ടു വന്നു Bhr. 2. what is fruitlike, callosity, certain entrail (reins?) കക്കും കായ്കളും vu. 3. a piece, Nro. = മേനി; piece of chess, മുന്പേ നോക്കിയതില്‍ ൧൦ കായി എങ്കിലും ഏറക്കുറവാ യിട്ടു പറഞ്ഞു കേട്ടു TR. ten more or less. കായ്കനി fruit, rare fruit. വാനരജാതിപോലെ കാ. തിന്നു കാട്ടില്‍ KR. കായ്കറി vegetables. തന്നുടെ കായ്കറി വെച്ചു കൊണ്ടാര്‍ CG.
കരിക്കലം
karikkalam തൊടുവാന്‍ a M. = വാള്‍ തൊടുക KU. (II, 1. 5.)
കടന്നല്‍
kaḍannal C. M. So. കടുന്നല്‍ Wasp, hornet. ക. കൂടിന്നു കല്ലെടുത്ത് എറിക. prov. a wasp's nest.
കലപ്പു
kalappụ (T. mixture or കലം 3) The whole, sum. കലപ്പില്‍ എടുക്ക to take without distinction. — കലമേനി id.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കൈ
kai & കയ്യി 5. (Te also ചെയ് from ചെയ്ക C. ഗൈ) 1. Hand, arm; ഇടങ്കൈ, വല ങ്കൈ right, left hand. അകങ്കൈ, ഉള്ളങ്കൈ palm of hand. കയ്യായിട്ടു with one's own hands. അന്പുകയ്യായി തൂക്കിച്ചു TR. had it weighed by A.; കൈകളെ കൊയ്തു AR. cut off. 2. what is similar to a hand: trunk, (തുന്പിക്കൈ), sleeve, handle, stem of plantain, rib of a leaf, wing of an army, branch, party, canal (പുഴയുടെ). Previous page Next page
കൂസ്സു
kūsụ, also കൂത്തു (കൂചു, or Ar. qurūt) Rupture, hernia; hence കൂസ്സന്‍.
കളഭം
kaḷabham S. 1. Young elephant. ക. പോലൊത്തു നടന്നു KR. കളഭഗാമിനി ChVr. 2. (കലന്പുക 3.) mixture of perfumes, as ചന്ദ നം കസ്തൂരി; the mud of holy waters for marking the forehead ദേവന്മാര്‍ക്കു ക. ആടുക KU. ക. മാ ല്യങ്ങളാല്‍ അണിഞ്ഞു, മാല്യങ്ങളും ക'ളും തൂകി നാര്‍ AR. also നല്ല കളഭനും കസ്തൂരിയും TP. കളഭക്കൂട്ടു = കളഭം 2. കളഭാദി = കുറിക്കൂട്ടുക.
Sponsor Books Adv
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829

close