English Meaning of കാറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാറു is as below...

കാറു : kār̀ụ Te. C. M. = കാര്‍ 1. Darkness കാ റോടു വേറാം മണികള്‍ പോലെ CG. lose their splendour like gems taken out of darkness. 2. cloud കാ. കൊള്‍ക, എടുക്ക, മഴക്കാര്‍ വെക്ക etc. മിന്നലും മഴക്കാറും Nal. കാറും കറുപ്പും, കാറുന്പു റത്തേവെയില്‍ prov. കാറൊത്തവര്‍ണ്ണന്‍ C/?/ishṇa CC. മുഖം കാ. കെട്ടിപിടിച്ച പന്തിയില്‍ cloud on the face. കാറുകാല്‍ V1. a certain bird, also കാറുവാന്‍, കാറാന്‍ MC 49. Aedolius malabaricus. Jerd. ‍വെളളക്കാ. pagoda sterling. D. കാറൊട്ടുക (loc.) to bandy. കാറോടന്‍ = കാര്‍ക്കോടകന്‍ 2. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഫം
kapham S. Phlegm (2 നാഴി in the human body. Tatw.) ക. കുടുക്കി വലിക്ക to have a sore throat. ക. കെട്ടുക phlegm to accumulate. കഫി, കഫരോഗി subject to colds, etc. കഫവ്യാധി pulmonary disease.
കേളി
= കേള്‍വി q. v. T.M. Hearing, കേളിയേ എനിക്കുള്ളു have it on hearsay; report, fame. കേട്ടൊരു കേളിക്കുപോകവേണ്ടേ TP. command to be obeyed at once. കേട്ടുകേളി 1. rumour, report (also കേളിയും കീര്‍ത്തിയും). കേ.യെഉള്ളു കണ്ടിട്ടല്ല Bhr. With Acc. മോഷ്ടിച്ചങ്ങു നടന്നൊരു നിന്നെ ക്കേ. വഴിപോലെ ഇല്ലേ SG. about thee, C/?/shṇa. മുതല്‍ കാര്യം ഈ സ്വരൂപത്തിങ്കല്‍ പകുതി കഴിച്ചിട്ടു ഞങ്ങള്‍ക്കു കേ. ഇല്ല TR. we never knew of a case of division of property in this dynasty. 2. investigation, research നന്നു നിന്‍ കേ. Bhr. കേ'യും ചോദ്യവും prov. കേളിതം a story, ഞാന്‍ ഒരു കേ. കേട്ടു. TP. കേളിപ്പെട്ട celebrated.
കറപ്പു
kar̀appụ & കറുപ്പു, (കറ 4) Opium ക ഞ്ചാവും ക'൦ തിന്നു. കറപ്പ, കറുപ്പ, കറുവ (Ar. qarfah, Herodot's karphea, whence കര്‍പ്പൂരം,, fr. കറ 4?) Previous page Next page
കൈ
kai & കയ്യി 5. (Te also ചെയ് from ചെയ്ക C. ഗൈ) 1. Hand, arm; ഇടങ്കൈ, വല ങ്കൈ right, left hand. അകങ്കൈ, ഉള്ളങ്കൈ palm of hand. കയ്യായിട്ടു with one's own hands. അന്പുകയ്യായി തൂക്കിച്ചു TR. had it weighed by A.; കൈകളെ കൊയ്തു AR. cut off. 2. what is similar to a hand: trunk, (തുന്പിക്കൈ), sleeve, handle, stem of plantain, rib of a leaf, wing of an army, branch, party, canal (പുഴയുടെ). Previous page Next page
കാര്‍ശ്യം
kāršyam S. = കൃശത, Leanness കാ. വ ന്നു KR.
കിനൂ
kindu S. (കിം) But. — കിന്ദേവന്‍ see കി. — കിന്നരന്‍ (കിംനരന്‍) a demigod, heavenly musician, f. കിന്നരികളെ പോലെ ഗാനം ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ ടാം Tantr. Hence: കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ ട്ടി music box, piano, etc. കിന്നരീ നാരീപോ ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1. to play it. പോത്തിന്‍റെ ചെവിട്ടില്‍ കി. വായിക്ക prov. (Heb. kinnōr). കിന്നരി C. H. M. a lute made from gourds V1.
കാന്താരം
kāndāram S. Thick forest = കാന നം, കാനം. കാന്താരിമുളകു, & കാന്തകാരി A small pungent chilly.
കഠിനം
kaṭhinam S. (കടിന = കടിയ; and കട്ടി) Hard, solid, severe, difficult. കഠിന വില high price. എന്‍റെ നേരെ ക'മായി നോക്കുന്നു keeps me at a distance. — കഠിന ഹൃദയം, -സ്വഭാവം hardheartedness. — abstr. N. കഠിനത, കാഠിന്യം.
കോവ
kōva T. M. 1. VN. of കോക്ക. What is strung together = കോത്തമാല, necklace of 16 great or 21 small gold pieces (കോവപ്പൊന്നു); കിങ്ങിണിക്കോവ foot-trinket V1. — also a string of fishes. 2. = ഗോവ Goa — കോവാതല ച്ചെട്ടി Pay. 3. (T. കൊവ്വ) Bryonia grandis with red fruit, required for ശ്രാദ്ധം KM. in So. കോവല്‍ f.i. കോവത്തണ്ടു ഇടിച്ചു പിഴി ഞ്ഞ നീര്‍, കോവെടെ വേര്‍, കോവപ്പഴം, കോ വയില a med. — കാട്ടുകോവ given in mania (med.) — കോവയ്ക്കാ GP70. കോവക്കിഴങ്ങു Momordica monadelpha.
കണ്ടകം
kaṇḍaγam 5. 1. A thorn. ഏററക. ഒഴിക്കേണം എങ്കില്‍ മററു ക'മേ മതിയാവു ChVr. 2. dangerous. ലോകത്രയകണ്ടകന്‍ UR. Rāvaṇa also called ദേവകണ്ടകന്‍ AR. the scourge of the Gods. കണ്ടകകുലം RC. the Rāxasas. 3. a most inauspicious time ക'ത്തിന്നു കാട്ടില്‍ പോകേണം (also കണ്ടകശനി (also — ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം). കണ്ടകസ്നാനം (3) washing in such seasons. കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jacquini, one of the ചെറുപഞ്ചമൂലം GP. ക. വാഴ = ദുസ്പര്‍ശ dict. കണ്ടകാര So. the thorny Webera tetrandra. കണ്ടകിഫലം the jackfruit tree = പിലാവ്. കണ്ടകികറുപ്പുകള്‍ Nal. A kind of cloth, prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes, see കണ്ടിക്ക൯.
Sponsor Books Adv
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389

close