English Meaning of കീകസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കീകസം is as below...

കീകസം : kīγasam S. (ribs) Bone.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൈങ്ക൪യ്യം
kaingaryam S. (കിങ്കര) Servitude. (കൈ): കൈങ്ങൊട്ടു B. carrying on the arms. കൈച്ചരടു handstring; to a bow കൈച്ച. നന്നായി മുറുക്കി CG. കൈച്ചരടുകള്‍ വില്ലും നല്‍ശ രം തൂണികളും KR. കൈച്ചാര്‍ത്തു (9) signed invoice, receipt. കൈച്ചിത്രം fine work, painting. കൈച്ചീട്ടു (9) note, memorandum; rough account of money received; ōla stamped with the Collector's acknowledgment of instalments received, W. കൈച്ചേതം (7) loss, damage; also കൈച്ചോ ദ്യം (ആധാരം പ്രമാദം കൊണ്ടു കൈച്ചോദ്യം വന്നാല്‍ VyM).
കോവ
kōva T. M. 1. VN. of കോക്ക. What is strung together = കോത്തമാല, necklace of 16 great or 21 small gold pieces (കോവപ്പൊന്നു); കിങ്ങിണിക്കോവ foot-trinket V1. — also a string of fishes. 2. = ഗോവ Goa — കോവാതല ച്ചെട്ടി Pay. 3. (T. കൊവ്വ) Bryonia grandis with red fruit, required for ശ്രാദ്ധം KM. in So. കോവല്‍ f.i. കോവത്തണ്ടു ഇടിച്ചു പിഴി ഞ്ഞ നീര്‍, കോവെടെ വേര്‍, കോവപ്പഴം, കോ വയില a med. — കാട്ടുകോവ given in mania (med.) — കോവയ്ക്കാ GP70. കോവക്കിഴങ്ങു Momordica monadelpha.
കോലി
kōli 1. = കോലാന്‍ 1. 2. നീര്‍ക്കോലി (— കവലി V2.) A watersnake (ജലവ്യാളം, തേ വിയാന്‍), not poisonous.
കരിക്കോല്‍
karikkōl (II, 1.) = ൦രംത്ത്. കരിങ്കണ (III., കണ.) No. = കരിങ്ങാലി.
കുഞ്ചം
kuńǰam T. SoM. = കുച്ചു Tassel, brush. പന്നിക്കു. bristles of swine. കുഞ്ചി 1. = prec. കുതിരകുഞ്ചി horse hair V1. പന്നികുഞ്ചി bristles (loc. & T.) 2. T. M. (C. കുങ്കെ) nape of neck എടത്തേകൈക്കു കു ഞ്ചിക്കു താഴേ കൊത്തി jud. കുഞ്ചിക്കുഴി hollow above it. 3. = കുഞ്ചു young നാവ റുത്തു പോടുവന്‍ ഞാന്‍ കുഞ്ചിക്കഴുത്താണ Coratti P. കുഞ്ചിരാമനായാടുന്നു GnP. fancy themselves young Rāmas, go wooing.
കരിമുട്ടി
karimuṭṭi (III.) Half burned stick; abuse: blackguard; f. കരിമുട്ടിച്ചി.
കാലി
Ar. khāli Empty; without employ; vacant, as office.
കടിയുക
kaḍiyuγa 1. T. v. n. To be pained, broken. കടിഞ്ഞു പോയി was wearied. കടി ഞ്ഞു കഴിച്ചു Bhr. got through with difficulty. 2. v. a. B. to clear bamboos from thorns (പരുവ ക. Palg.), to separate the good from the bad. I.
കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
കോണി
kōṇi 1. Corner of a piazza (കോണ്‍), പാഞ്ഞുകോണിക്കല്‍വരുന്പോള്‍ TR. 2. ladder, also കോവണി, കുവണിക f.i. കോണിക്കല്‍ നിന്നു കരയുന്ന കിടാക്കള്‍; കോണിയും പാല വും; prov. 3. T.M.C.Te. Tu. = ഗോണി gunny bag. 4. (prh. = കവണി) കോണിക്കല്‍ seems to be (loc.) a customary gift in marriage. വീ ടാരത്തിന്‍റെ കോണിക്കല്‍ തന്നെ നല്കേണം നല്ലവയല്‍, കോ. തന്നേ വന്ന നിലം GnP.
Sponsor Books Adv
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 7741
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6342
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19274
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16382
ML Dot Bangla Font
ML Dot
Download
View Count : 8783

close
Please like, if you love this website