English Meaning of കുങ്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുങ്കുക is as below...

കുങ്കുക : kuṇguγa T. To sink low, കുങ്ങുക M. to be elated with joy, lust, sport. കുങ്കന്‍ 1. N. pr. of men, കുങ്കി & കുങ്കമ്മ of women. 2. (comp.) unmanageable. കുങ്കന്‍പന്നി a mythical wild hog, കുന്നുള്ളന്നു ള്ളൊരു കു. TP. കുങ്കന്‍പുണ്ണു an almost incurable ulcer ഒരു കാലിന്ന് ന്‍ കു. TP. നിണക്കു ക'ണ്ണും ചെ ങ്കന്‍ കണ്ണും കിട്ടും curse.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്യ
k/?/ Mark of contempt, എന്നെ ക്യ എന്നാ ക്കിക്കളഞ്ഞു (vu.)
കൃഷകം
k/?/šam S. Ploughshare, from:
കൂസ്സു
kūsụ, also കൂത്തു (കൂചു, or Ar. qurūt) Rupture, hernia; hence കൂസ്സന്‍.
കയക്ക, ച്ചു
kayakka 1. No. = കായ്ക്ക,, To thrive, bring fruit. അതിന്‍റെ മുകള്‍ കയച്ചതു അതി ന്‍റെ കീഴ്വീഴും prov. ഒററകഴച്ചാല്‍ (doc.) when the trees bear the first time. 2. So. to quarrel, abuse (see കയര്‍ക്ക). VN. കയച്ചല്‍ V1., കയന്പം B. contention. കയമ 1. = കഴമ q. v. 2. Ar. ϰaima, Tent.
കുനുകുനേ
kunuγanē (C. Te. ഗുന്ന = കുറു) Very small, little. — prh. waving, curling (= കുനി) കുനുകുനച്ചിന്നും കുരുള്‍നിര Bhr. കുടിലമായുള്ള കുനുചില്ലികള്‍ KR.
കുതിര
kuδira T. M. C. Tu. (Te. ഗൊറം, S. ഘോ ട, Malay, kuda) 1. Horse, from കുതി — കുതി കുതിച്ചു മണ്ടുന്ന കുതിരകള്‍ KR. കുതിത്തെഴും കു തിര RC. കുതിരെക്കു കൊന്പുകൊടുത്താല്‍ prov. 2. cavalry കുതിരയും പാളയവും TR. cavalry & infantry (in S. അശ്വം), also the knight in the chess. കുതിരക്കഴുത്തന്‍ (കട്ടില്‍) waved like a horse's neck. — കുതിരക്കാണം So. gram, മുതിര. കുതിരക്കാരന്‍ 1. horsekeepcr, also കുതിരച്ചാ ണി B. 2. trooper, rider, രഥികളും നല്ല കു'രരും KR. കുതിരക്കോപ്പു, — ച്ചമയം horsetrappings. കുതിരച്ചേകവന്‍ trooper, കു'രെ ഒടുക്കി Bhr. കുതിരപ്പട = കുതിര 2. cavalry, പായും കു. കള്‍ Mud. കുതിരപ്പന്തി 1. line of horses. 2. stable, also കുതിരലായം So. കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി യുക to tumble heels over head. കുതിരമുഖം B. shinbone. കു. വെക്ക TP. a kind of ആയുധാഭ്യാസം. കുതിരമുടി mane. കുതിരയേററം riding, കു'ത്തില്‍ അതിചതുരന്‍ KR. കുതിരലക്ഷണം അറിക VCh. to be expert about horses. കുതിരവട്ടത്തുനായര്‍ N. pr. a baron over 5000 Nāyar under Tāmūri. കുതിരവലി spasms; pulling like a horse, കു. കാട്ടുക. V1. to be in a hurry. കുതിരവാലിപ്പുല്‍ B. a panicum, No. കുതിരവാലന്‍. കുതിരാനന്‍ a portion of Tenmala between Trichūr & Waḍackanchēry.
കൂഷ്മാണ്ഡം
kūšmāṇ/?/am (& — ശ്മ —) S. 1. Pumpkin കുന്പളങ്ങ; വള്ളിമേല്‍ കാച്ചതില്‍ ശ്രേ ഷ്ഠം കൂ GP 70. കൂഷ്മാണ്ഡലേഹം ക്ഷയത്തിന്നു, കൂഷ്മാണ്ഡരസായണം a valuable electuary a. med. 2. കൂഷ്മാണ്ഡാദികള്‍ Bhg. a set of demons.
കാശ്മല്യം
kāšmalyam S. Wickedness. ഭവാനു ടെ കാശമല്യകാലം കഴിഞ്ഞു Nal. misfortune.
കവറ
kavar̀a T. M. (C. ഗവരിഗ) A tribe trading with glass bracelets, baskets, etc.
കൂന്പാരം
kūmbāram = കൂന്പല്‍ Heap.
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Environmental Pollution
Manivaasakam
Download This Book
The World Of Trees
Unknown
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Nammude Drishyakala
Pisharody
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14280
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26422
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366

close