English Meaning of ക്ഷയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷയം is as below...

ക്ഷയം : kšayam S. (ക്ഷി) 1. Decay, കുലക്ഷയം etc. waste; loss (= കേടു f.i. ബുദ്ധിക്ഷയം, ശു ദ്ധിക്ഷ etc.) 2.consumption, phthisis. പതി നാറു ജാതി രാജക്ഷയം a med.; often ക്ഷയകാ സം, ക്ഷയരോഗം. 3. (po.) dwelling house. Hence: ക്ഷയപ്പെടുക to be weakened V1. dcnV. ക്ഷയിക്ക to decay, wane, to be consumed. തറവാട്ടു മുതല്‍ ക്ഷയിച്ചിരിക്കുന്നു MR. dilapidated. ക്ഷയിച്ചു പോയാല്‍ ആ വസ്തു ഇങ്ങ് അടക്കം ചെയ്യാറാകുന്നു TR. when the family dies out. ക്ഷയിച്ചു പോയി, also: died. CV. ക്ഷയിപ്പിക്ക to consume, destroy, വിഷ ത്തെ ക്ഷയിപ്പിപ്പാന്‍ മാനുഷമൂത്രം ഉത്തമം GP. രക്ഷോഗണത്തെ ക്ഷ. RS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിഞ്ചൂല്‍, കരിഞ്ഞില്‍
karińǰūl (III.) V1. Bastard കരിഞ്ഞൂവടമുള (sic.) bastard's son.
കാഠിന്യം
kāṭhinyam S. = കഠിനത Hardness, severity.
കാദംബരി
kād/?/amḃari S. (കദംബം) = മദ്യം, Spirits.
കിശോരന്‍
kišōraǹ S. Colt; lad, minor — a cocoanut tree with 10 branches, 2 years old.
കരിമാന്‍
karimāǹ (III.) Black deer.
കാറുക, റി
kār̀uγa T. M. 1. To grow stale, rancid (= കര്‍, കന) കാറുന്നതു ചെന്നാല്‍ നെ ഞ്ഞു കലിക്കും; നെയ്യുടെ കാറല്‍ (VN.) കഴിക്ക etc. തല കാറുക a kind of പുകച്ചല്‍. 2. to have a distaste, to retch, spit. = കാരുക. കാറി തു പ്പുക VyM. to hawk phlegm, to spit at one. തൊണ്ട കാ. asthmatic respiration.
കോതടി
H. gūda/?/i, Quilt, V2. & കോസടി.
കൈത
kaiδa T.M. (C. Te. ഗേദഗി S. കേതകി) Pandanus odoratissimus, കൈതപ്പൂ GP66., കൈ തച്ചക്ക fruit; കൈതമൂല — വിടു its roots descending from the branches (med.). Kinds: എരോപ്പക്കൈത American aloe (for hedges). കാട്ടുകൈത & കാനക്കൈത Limodorumcarinat. കൈതത്തടി Pand. sylvestris. പേരക്കൈത Tunga diandra. കടക്കൈത used for the ceremony of summoning by planting the shrub before the housedoor, കൈത കൊത്തികൊണ്ടുവന്നു നടവാതുക്കല്‍ കുഴിച്ചുവെക്ക Trav. കൈതച്ചക്ക pineapple; also അനാസി & അനനാസ്. കൈതത്താളി a palm-tree with small cocoanuts (ചെന്തേങ്ങാ). കൈതപ്പുലി leopard. കൈതോലപ്പായി pandanus mat. കൈതോലപ്പാന്പു MR., — ക്കുറിഞ്ഞി, — മൂര്‍ഖന്‍ a small dangerous snake.
കൊതു
koδu, കൊതുകു T. (& കൊചുകു T.) Muskito, gnat. കൊതു കടിക്ക V1. കൊതു പോകു ന്നതറിയും ആന പൊകുന്നതറിയാ prov. — കൊതു തൈ a cocoanut tree tapped for the first time V1. കൊതുക? തലനാര്‍ കൊതുകി Mantr.
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15516
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083

close