English Meaning of ഗോഷ്ഠം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗോഷ്ഠം is as below...

ഗോഷ്ഠം : gōšṭham S. Cowpen, Tdbh. കോട്ടം. ഗോഷ്ഠി S. 1. assembly, conversation. 2. (T. കോട്ടി) scurrillties, pranks. സഹിച്ചാന്‍ അ വര്‍ ചെയ്ത ഗോ'കള്‍ എല്ലാം KR5. all the indignities offered to a fallen foe. വല്ലാത്തഗോ' കള്‍ ചെയ്വാന്‍ SiPu. ridiculous gestures, grimaces. ജ്യേഷ്ഠകനിഷ്ഠാദി നാനാവിധമാ യ ഗോ'കള്‍ ഓര്‍ക്കിലോ നാണമാം Bhr. distorted notion, caricature. ഗോ. കള്‍കാട്ടി, കോലുന്നു CG. പല ഗോ. തുടങ്ങും, പട്ടി കാട്ടു ന്ന ഗോ. PT. ഗോ കൂടാതെ യുദ്ധംതുടങ്ങി SG. no sham. ഗോ. യായുള്ളൊരു വന്മുഖം CG. ഗോഷ്പദം the impression of a cow's hoof, & Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗര്‍ഹ
garha, ഗര്‍ഹണം S. Reproach, blame. den V. ഗര്‍ഹിക്ക, f.i. ഗര്‍ഹിച്ചു പറഞ്ഞു AR. scolded. part. ഗര്‍ഹിതം blamed; ഗര്‍ഹ്യം reprehensible.
ഗുല്ഗുലു
gulġulu & ഗുര്‍ഗുലു S. Bdellium (Tdbh. കുര്‍ക്കിലം) ഗുല്ഗുലുധൂപങ്ങളും SiPu.
ഗന്തവ്യം
gandavyam S. (ഗം) Accessible. ഗ ന്തവ്യയല്ല Bhg. access to her is forbidden. ഗന്തുകാമന്‍ one wishing to go. Bhr. ഗന്താവ് goer.
ഗരളം
garaḷam S. f.i. ഗരളം കൂട്ടിയോരപൂപം പോലവേ പരിമോഹിക്കയില്ല KR. ഗരണ്ടര്‍കുപ്പിണി TR. Grenadier Company.
ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ഗോസായി
Gōsāyi (S. ഗോസ്വാമി) Religious beggar.
ഗേയം
gēyam S. (ഗാ) Fit to be sung; a song. ഗേയവസ്തുക്കളില്‍ പ്രേമം Nal.
ഗുഡം
gu/?/am S. 1. Ball. 2. balled sugar, വെല്ലം, ഗുളം. ഗുഡാക്കു H. guḍāku, tobacco mixed with molasses.
ഗരം
garam S. Swallowing; poison, also:
ഗൃധനു
g/?/dhnu S. Greedy — ഗൃധ്രം id.; vulture.
Sponsor Books Adv
Dheseeya Ganam
Narayana Pilla
Download This Book
Everest My Journey To The Top
Unknown
Download This Book
Katha Panjab
Unknown
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29767
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38033

close