English Meaning of ചമത്തു (ശമൃത്തു)

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചമത്തു (ശമൃത്തു) is as below...

ചമത്തു (ശമൃത്തു) : Cunning, cleverness. V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിന്പു
čimbụ T. C. M. A splinter, bamboo chip V1. Previous page Next page
ചഞ്ചലം
čańǰalam S. (intens. of ചല്‍) 1. Unsteady, fluctuating. 2. vacillation ഭക്തിക്കു ച. വരായ് വതിന്നു Bhg., doubt ച. ഏതും അതിന്നി ല്ല Bhg. പോര്‍ക്കവനില്ലൊരു ച. Bhr. abating. ചഞ്ചലചിത്തം fickle mind. ച'മാം നാരിമാര്‍ക്ക് ഒക്കയും KR., so ചഞ്ചലബുദ്ധി V1. സ്ത്രീകള്‍ ചഞ്ചലബുദ്ധികള്‍ VyM. ചഞ്ചലമനസ്കനാ യി UR. of a doubtful mind. ചഞ്ചലാക്ഷി (of rolling eyes) Nal., ചഞ്ചലമിഴി Mud. = സുന്ദരി. ചെഞ്ചല്‍ vacillation ചെ. ഇല്ല Mpl.song. ചഞ്ചലിക്ക to fluctuate, to be in suspense. ചഞ്ചളീകം S. (— രീകം) a bee VetC.
ചേറനാടു
N. pr. District SE. of Calicut, capital തിരൂരങ്ങാടി. ചേറായിസ്വരൂപം N. pr. the dynasty of Oṇanā KU.
ചന്പറം
čambar̀am? in ച. കൂട്ടിയിരിക്ക V2. ചന്പ്രം പടിഞ്ഞിരിക്ക B. To sit cross-legged. (see ചെന്പറം, ചമ്മണം, ചന്ദനപ്പടി & ചാന്പു).
ചേലേകം
čēlēγam Tdbh., ശൈലേയം. 1. സി ന്ദൂരം. 2. Storax or Benzoin (med.) I.
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
ചട്ട
čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.
ചിനന്പു
činambụ (see ചിനക്കു & ചിന്ന) A little. — ചിനന്പിച്ചു No. = കുറശ്ശേ.
ചിലെ
čile So. A contracted form found joined to Infinitives, as നില്ക്കച്ചിലെ, ഇരിക്കച്ചിലെ 'in his presence' (√?).
ചായില്യം
čāyilyam (T. ജാതിലിംഗം, but hardly in S. usage; ജാദി C. red from ജതു). Vermilion, used for dyeing shields, painting malefactors, writing, etc. ചായില്യപരിച V1. ചാ. തേക്ക vu. അവനെ ശായില്യമിട്ടു കഴുകി ന്മേല്‍ ഏററുവിന്‍ Mud.
Sponsor Books Adv
Thozhil Kendrathilekku
Namboothirippadu
Download This Book
Panjaabii Ekaankagal
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69540
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_Rani Bangla Font
ML_Rani
Download
View Count : 31021
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562

close