English Meaning of ചരില

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചരില is as below...

ചരില : čarila? in ചരിലക്കോഴി Partridge V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഛത്രം
or ഛത്ത്രം čhatram S. 1. Umbrella ഛ. മണിമുടി മീതേ പിടിച്ചു, വെളുത്ത ഛ. പിടിപ്പിച്ചു ആനക്കഴുത്തില്‍ ഏറുക KR. (for coronation). 2. = കുട dominion. ഏകഛത്രാ ധിപതി KU. sole sovereign. ഭൂതലമാക ഛത്ര ഛായതന്‍കീഴുമാക്കി Bhr 12. ഛത്രപതി KU. the king of Cochin (fr. വെ ണ്കൊററക്കുട). ഛത്രഭംഗം loss of protection or empire. ഛദം, ഛദനം 'shade'; cover; leaf.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
ചവണ
čavaṇa T. M. (& ചവിണ) T. ചാവണം H. čimṭa. Pincers, nippers, snuffers ച. തട്ടി Nid. ചവണി = ചകിണി, ചേണി.
ചാരിയാവു
čāriyāvụ B. Fine woollen cloth (P. čārkhāna, chequered?).
ചുളുക്കു
čuḷukkụ T. M. C. Te. (കി — & ചി, സു —) 1. Sprain, wrench, cramp. 2. frown, impatience V1.; also ചുളുക്കം So., ചുളുക്കന്‍ V1. hasty. ചുളങ്ങുക to shrink, wrinkle, to be distorted മുഖം ചു. VyM. ആപത്തില്‍ ചു. ഇല്ല undaunted, So. ചുളുക്കുക, ക്കി to distort, wrench.
ചൂട്ട
čūṭṭa M. Tu. (= ചൂട്ടു) The top of a cocoanut branch used as a torch. ചൂട്ടകണ്ട മുയല്‍ prov. ചൂ. കൊളുത്തി കണ്ണിന്നും മേല്ക്കും തീ വെ ച്ചു TR. (robbers). ചൂ. കാട്ടുക to show light by a torch; to smoke a granary for ripening plantains. (= പുകെക്ക No.) ചൂട്ടക്കൂളി ignis fatuus. Previous page Next page
ചാല
Inf. of ചാലു (T. C. Te. to be full, sufficient, Tu. & C. also സലെ) 1. Richly, fully; ചാലവരുത്തവന്‍ വാഞ്ഛിതം, ചാല ജ്വ ലിച്ചു, ഞാന്‍ ചാലപ്പറയുന്പോള്‍ ആയുസ്സു പോ രാ Bhr. = ഏറ. 2. also softly, gently ബാലക നെ ചാല നല്കി CG. = willingly; also straight on V1. (as if from ചാല്‍). Often ചാലവേ, ചാ ലവും.
ചുണ
čuṇa T. M. So. The down on a fruit; sensitiveness; activity. — ചുണകെട്ടവന്‍ one past shame. — ചുണയന്‍ touchy, distrustful V1. ചുണെക്ക So. to have the skin irritated, to be touchy (= വെറുളുക V2.)
ചിരം
S. Long time, ചിരകാലം. — adv. ചിരായ, ചിരാല്‍, ചിരേണ. ചിരക്രിയന്‍.ചിരരന് ചിരകാരന്‍ a slow person. ചിരഞ്ജീവി 1. long lived; (used in addressing equals). 2. a crow PT. ചിരന്തനം old ചിരരോഗം a chronic disease. ചിരാതീതം V1. past long ago. ചിരായുഷ്യന്‍ SiPu. long lived.
ചേടി
čēḍi (T. ചേടു beauty, fr. ചെവ്.) M. C. A glutinous earth, put on walls to keep off the rain, esp. red. ചേടിമണ്ണു; ചുകന്ന ചേടി ക്കല്ലും a med.
Sponsor Books Adv
Gadyapradheepam
Parameswara Menon Thoranathu
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close