English Meaning of ചീര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീര്‍ is as below...

ചീര്‍ : čīr 1. (C. Te. ചീരു scratch = കീറു, C. Te. ജീര്‍, ശീര്‍ line) A line. ഒരു ചീര്‍ പാടുക Palg. to chant a line. — ചീര്‍വാലന്‍ a striped royal tiger. 2. T. Tdbh., ശ്രീ good condition, stoutness, increase. ചീരൊത്തമുലകള്‍ Bhr., ചീര്‍മി കും RC. well favored. ചീര്‍ അഴിഞ്ഞു പോയി Palg. he looks disfigured. ചീര്‍ക്ക, ര്‍ത്തു 1.To swell, bloat, to become stout. കൊങ്കകള്‍ ചീര്‍ത്തു CG.; ചീര്‍ത്ത വേദന Bhr.; ഉഗ്രവാതം മേലെല്ലാം ചീര്‍ത്തിരിക്കും a med.; ചീര്‍ത്തൊരു നിദ്രയെ പൂണ്ടാര്‍ CG.; ചീര്‍ത്തതപം Bhg. 2. = ചീറുക f.i. ഉന്പര്‍ ആര്‍ത്തനര്‍ അ രക്കര്‍ ചീര്‍ത്തനര്‍ RC. ചീര്‍പ്പന്‍ stout in ചീര്‍പ്പന്‍കിഴങ്ങ് No. = തടിച്ച പൊടിക്കിഴങ്ങ്. CV. ചീര്‍പ്പിക്ക to increase. VN. ചീര്‍മ്മ a M. (T. splendour, gracefulness; decorum) ചീര്‍മ്മ ഉള്ളവന്‍, ചീ. ചേര്‍ കര ങ്ങള്‍ RC. (see ചീര്‍ 2.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെലുചെല
čeluǰela With a frizzling tinkling noise (ചില —). ചെ.യെന്നു കുലുങ്ങും കഞ്ച ന്‍ ചിലന്പിട്ട ഓടിവാ Anj.— also ചെലി ചെ ലി and ചെലുചെലുക്ക, ത്തു. I.
ചീറു
čīr̀ = ചീര്‍ 2. (ശ്രീ) Good condition, luck നലമീടും ചീറരുളുംവീരന്‍ RC. — also N. pr. fem. ചീറുന്പ = ശ്രീകുറുന്പ N. pr. the Kāḷi of Koḍuṇgalūr, mother of small-pox, ചീറുന്പയാണ etc.
ചിന്ന
činna T. C. Te. M. (ചിറു) 1. Small. ചി ന്നന്‍ a short man. 2. M. = കടല്‍മുഞ്ഞ. — ചിന്ന മുക്കുക to boil yarn-nets in a decoction of ചിന്ന leaves or to pour said decoction over them whenever required (to render them durable).
ചങ്ങല
čaṇṇala (Tdbh.; ശൃംഖല) Chain. അ വനെ ച'യിലിട്ടു TR. had him hand-cuffed, also ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met. ൩ ച. തളെക്കുന്ന ജീവനെ GnP. (= ൩ കര്‍മ്മ ങ്ങള്‍, gold-, iron-& mixed chain). ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെററി river, boundary of Middle Kēraḷa KU. ചങ്ങലംപരണ്ട (T.— പി —) Cissus quadrangularis GP 64. ചങ്ങലമരം loc. = ചവിട്ടുമരം&ഊര്‍ച്ചമരം q. v. ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP. also വെള്ളിച്ചങ്ങലവിളക്കു TR. ചങ്ങു V1. a small chain to which to hang keys etc.
ചൊറുചൊറേ
čor̀uǰor̀ē (ചൊര) Running or dropping down B.
ചകതി
čaγaδi Clay, mire (V1. ശക്തി) ഗംഗ യുടെ ച. വായ്ക്കകത്തു ചെല്ലും Trav.
ചല്ലടം
čallaḍam T. Te. M. Short drawers. ചല്ലണം (C. Tu. = prec.) Horse-cover കുതിരച്ച ല്ലണകടുവാളമിട്ടു KR.
ചേന
čēna T. M. (C. ശേ — abundant, S. സേ ന) A yam, Arum campanulatum GP. (അര്‍ശോ ഘ്നം S.). — Kinds: കാട്ടു — Arum gracile GP71., നാട്ടു —, നീലച്ചേ — Arum minutum, മുള്ളന്‍ — Dracontium polyphyllum, കൈപ്പെഞ്ചേനത്ത ണ്ടു പോലേ TP. ചേനപ്പൂ eatable; — വറുപ്പു an ഉപ്പേരി. ചേനത്തണ്ടന്‍ a venomous snake (similar to an Arum stem); — മണ്ഡലി or — വിരിയന്‍ the larger kind. ചേനത്തലയന്‍ B. bald headed.
ചോററി
čōt/?/t/?/i = ചുഴററി. Fan കാററു വേണ്ടീട്ട ഹോ ചോ. നിര്‍മ്മിച്ചതു PT., മണിച്ചോ. കൊണ്ടു വീശി Si Pu.
ചൊണ്ണി
čoṇṇi (സുവര്‍ണ്ണി?) 1. Vain of beauty, proud (f. — ച്ചി; അമ്മ കറുത്തും മോള്‍വെളുത്തും മോളെ മോള്‍ ചൊണ്ണിച്ചി No. a riddle = വെള്ളി ലച്ചെടി). 2. N. pr. fem.
Sponsor Books Adv
Once Upon A Time
Unknown
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32905
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297

close