English Meaning of തുമുലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുമുലം is as below...

തുമുലം : tumalam S. Tumult, noise തുമുലരണം, തുമുലാരവം Bhr. വാദ്യശബ്ദങ്ങള്‍കൊണ്ടു പാരം തുമുലമായ പുരം KR. noisy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൃണം
t/?/ṇam S. Grass, prov. for what is worthless, (തൃ'ള്‍ പിണങ്ങുമോ വഹ്നിയോടു Mud.). തൃണദ്രുമം the palm-tree (in general). Previous page Next page
തയിര്‍
tayir Tdbh., ദധി? T. M. Curds. തയിര്‍ കടഞ്ഞീടുന്ന നേരം CG. — gen. തൈര്‍ Bhg. തൈര്‍ പുളിച്ചുള്ളു, തൈര്‍ കൂട്ടൂലും GP.; തൈരിന്‍ നീര്‍ GP. whey. തൈര്‍ക്കലം a churn. തയിരമ്മന്‍ N. pr. m. ത. തീയന്‍ TP.
തോയം
The poor (Ar. dhaw/?/), തോയ ആള്‍ (Mpl.). ധനവാന്മാര്‍ എങ്കിലും തോയത്തുങ്ങള്‍ (sic) എങ്കിലും, തോയങ്ങള്‍ അല്ലാതേ കിട്ടുക ഇല്ല, തോയമായിരിക്കുന്ന ആളുകള്‍ TR. തോയ സര്‍ വ്വേശനെ സേവിച്ചാല്‍ Genov. — so തോയന്‍, pl. — ന്മാര്‍ No.
താങ്ങു
tāṇṇụ (തങ്ങുക) 1. Support; a vault V1.; the wadding of a gun. 2. the staff of a spear. താങ്ങുക T. M. C. Tu. (v. Caus. of തങ്ങുക). 1. to support, keep, sustain, ഭര്‍ത്താവിനെ ത്താങ്ങി പുണര്‍ന്നു Bhg.; കരങ്ങള്‍കൊണ്ടു ചി രം താങ്ങി RC; താങ്ങോര്‍ ഉണ്ടെങ്കില്‍ തള ര്‍ച്ച ഉണ്ടു prov. താങ്ങിപ്പറക to defend, താ ങ്ങിപ്പിടിക്ക to assist in bearing, അംബ രം താങ്ങിയും Bhr. women in grief. 2. to ram a gun.താങ്ങി അളക്ക to give good measure. VN. താങ്ങല്‍ support; a reservoir. CV. താങ്ങിക്ക to make to support V1.
തന
tana T. a M. (C. Tu. തനക) Measure ഇ ത്തനനാളും (=ഇത്ര), അത്തനയിലേ നളന്‍ അ ടുത്താന്‍ RC. (= then). തനം 1. T. M. Te. C. = തന്മ nature f.i. വേ ണ്ടാതനം 2. Tdbh. ധനം, also തനവാതി riches V1. തനതു (see തന്‍) his own. ത. വക personal property. ത. ജന്മമായി TR., ത. നാടു, ത. ഭാഷ So. തനത, തനിതു = സന്നതു A Sunnud.
തരപണ്യം
tarabaṇyam S. (തരണം) Freight, fare (ആതരം).
തറുക
tar̀uγa T. M. Te. (C. തര്‍ഗു = തഴു) to sink, sink in. —1. To trickle down as water not poured right out B. 2. വാല്‍ തററിരിക്ക MC. to put the tail between the legs, പേടിച്ചു വാലുംതററി മണ്ടിയേന്‍ SiPu. 3. to be tucked in before & behind (= താറു), തററുടുക്ക to put on clothes by tucking in as Nambūris, native women, etc. കുഞ്ഞനും തററിങ്ങുടുക്കുന്നു TP. (for swimming). തറുതല T. So. No. low, trifling, fool-hardy, mischievousness. ത. പറക to speak indirectly, evasively. തറുതലക്കാരന്‍ a mischievous & fool-hardy man. തറുപ്പു V1. a brush. തറുവാങ്കം a. med. = സര്‍വ്വാംഗം.
തൊപ്പ
No. (T. തോപ്പൈ anything flabby = തോര്‍റപൈ; fr. തോല്‍, പൈ Winsl.) തൊ. ആക്ക children pulling their mother's breasts, cause തൊപ്പമുല.— തൊപ്പമുലച്ചി V1., No. with hanging breasts (T. തോപ്പമു —). തൊപ്പന്‍ see തൊല്പം.
തൂല്ക്കുക, ററു
tūlkuγa aM. To sweep = തുവര്‍ത്തു ക, തൂക്കുക I., (only V1.)
തുല്ലു
tullụ (C. pudendum muliebre), in തുല്ലിടുക To miss striking a ball, fr. തുലവു?
Sponsor Books Adv
Sahithya Prayikal
Thomas Paul
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Neela Sailam
Mahaanti Surendar
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13172

close