English Meaning of ദുര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദുര്‍ is as below...

ദുര്‍ : dur S. (euphonic change of ദുഷ്, G. dys) Ill, badly, with difficulty. ദുരത്യയം Bhg. hardly to be got over. ദുരദ്ധ്വം V1. a bad road. ദുരന്തം endless ദുരന്തയാതന Bhg.; ദു'മായ കാ രൃം troublesome. ദുരന്വേഷണം; — ണക്കാരന്‍ prying in order to defame; an impertinent man. ദുരഭിമാനം false feeling of honor. ദുരാഗ്രഹം inordinate desire. ദുരാചാരം indecent conduct, incivility — ദുരാ ചാരന്‍ wicked, rude. ദുരാപം 1. hard to obtain. 2. ഈ ജനത്തി ന്നു രണ്ടു ദു. SiPu. = ദുരാപത്തു. ദുരാരോഹം hardly to be ascended VetC. ദുരാലോചന MR. wicked thought or advice. ദുരാശ a false, wicked hope ദു. വിട്ടു KR.; പര ധനദു ChVr. covetousness. ദുരാസദം difficult to get at, ദു'ദവൃത്തികള്‍ ചെയ്തു VetC. ദുരിതം sin; also = പാപം in the sense of fate. ദു'മല്ലയോ KR. such is fate! it must be so, it seems. — ദുരിതഹരം ChVr. expiatory. ദുരുക്തി a harsh word. ദുര്‍ഗ്ഗം 1. hardly accessible = ദുര്‍ഗ്ഗമം. 2. a fort, stronghold ദു. ഉറപ്പിച്ചു Bhr. — Kinds: ഗി രി —, ജല —, തരു —, ഇരിണ —, മരുദു ര്‍ഗ്ഗം KR. 3. a pass, defile ദുര്‍ഗ്ഗമായുള്ളൊരു മാര്‍ഗ്ഗവും പിന്നിട്ടു CG. ദുര്‍ഗ്ഗ fem. = Kāḷi. ദുര്‍ഗ്ഗാലയം Durga's temple, (108 in Malabar) KU. ദുര്‍ഗ്ഗതന്‍ who fares badly, poor CG. ദുര്‍ഗ്ഗതി misery, ill-luck; hell (opp, സല്ഗതി). ദുര്‍ഗ്ഗന്ധം stench, stinking. ദുര്‍ഗ്ഗമം = ദുര്‍ഗ്ഗം 1. ദുര്‍ഗ്ഗ൪വ്വം impertinence. ദു. ശമിപ്പിച്ചു Nal. ദുര്‍ഗ്ഗുണം ill-nature, perversity. ദു൪ഗ്രഹം 1. to be seized with difficulty. ഏവന്‍ എന്നുള്ളതോ ദു. ദൈവമേ Nal. so difficult to choose the right person. 2. a demon of sickness, ദു൪ഗ്രഹശങ്കയാല്‍ CG. ദു൪ഘടം 1. hardly attainable. എത്തുവാന്‍ ദു. Nal. 2. danger, calamity ഒരു ദു. കുടാതേ വരുവാന്‍ TR.; ചാര്‍ത്തിയതു വളരേ ദു'മായി ത്തോന്നുന്നു TR. the assessment looks terrible. 3. roguery ആദു. ചെയ്യും കൊക്കു PT.; ദു൪ഘടപ്രവൃത്തികള്‍്ക്കീശ്വരന്‍ തുണയല്ല Nal. ദു൪ച്ചെലവു = ദുശ്ശെലവു. ദു൪ജ്ജനം a mischievous person. കോട്ടയകത്തുള്ള ദു'ങ്ങള്‍ TR. rebels. ദു൪ജ്ജയന്‍ hardly conquerable, സംഗരേ ദു'നാ യൊരു തന്പി KR.; ദു൪ജ്ജയവിഷം Bhg. ദു൪ജ്ജരം indigestible, med.; fig. ബ്രഹ്മസ്വവിഷം അതിദു. Brhmd. ദു൪ജ്ജാതന്‍ unfortunate. ദു൪ജ്ജാതകം inauspicious birth. ദു൪ഞ്ഞായം M. calumny, ഇല്ലാത്ത ദു'ങ്ങള്‍ അറി വിപ്പിച്ചു TR. ദു൪ദ്ദശ bad condition ദു൪യ്യോഗ ദു. യിലയ്യോ ChVr. ദു൪ദ്ദ൪ശം hardly visible, സിദ്ധയോഗികളാലും ദു. ഭഗവദ്രൂപം AR. ദു൪ദ്ദിനം a dark day, evil day. Sk. ഒരു ദു൪ദ്ദിവസ ത്തിന്‍ നാള്‍ രാവിലേ. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദൃക
d/?/k S. (ദൃശ്) A seer; the eye കണ്ടിതു ദിവ്യദൃ ശാ (Instr.) Bhr.; ദൃശി AR. (Loc.: in the eye).
ദാനം
dānam S. (L. donum) A gift ദാനം എന്നു ള്ളതെല്ലാം ദാതാവിന്‍ വശം എന്നു ചൊല്ലിക്കേ ള്‍പു KR.; ദാനം ചെയ്ത പശുവിന്നു പല്ലു നോ ക്കരുതു prov. ദാനപത്രം, — പ്രമാണം a deed of gift. ദാനശീലന്‍ liberal. Bhr. — ദാനശീലത്വം Bhg.
ദ്വൈതം
dvaiδam S. (ദ്വിത) Dualism ദ്വൈ തത്തെക്കൈവിട്ടു CG. (opp. അദ്വൈതം). ദ്വൈ തഭ്രമം ശമിച്ചു Si Pu. ദ്വൈതികള്‍ അതിവാദം ചെയ്യും Bhg. dualists.
ദീപം
dībam S. (ദീ & ദിവ്) A lamp, light പാ രം വിളങ്ങുന്ന വിളക്കിന്മേല്‍ ഓരോ ദീ. കൊളു ത്തി പരത്തുന്പോലേ CG. ദീ. ഏററുക to set up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a bad omen.) — met. ഉലകില്‍ഉത്തമര്‍ക്കുകുലദീ RC., ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died. ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കള്‍ പൊന്നു കൊണ്ടു തീര്‍ത്തു ഗന്ധതൈലങ്ങള്‍ വീഴ്ത്തിപ്പി ടിച്ചു നാലു ദിക്കും KR. ദീപനം kindling, esp. the fire of digestion. മ ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ നാക്ഷരങ്ങള്‍ Nal. stimulating words, കാമ ദീ'മായ ഗാനം Bhg. ദീപപ്രതിഷ്ഠ the consecration of a lamp; a ceremony KU. ദീപമാല a candelabra, ദീപസ്തംഭം. ദീപാരാധന the waving of lamps to an idol, ദീ. കഴിക്ക. ദീപാളി (& ദീപാവലി) 1. a row of lights. 2. the lamp-feast at the new moon of October, ദീ. കു ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bankruptey, ദീ. യായിപ്പോയി vu. a ruined man. [bankruptcies are generally declared about this season (2) W.] ദീപിക a lamp. denV. ദീപിക്ക to blaze, shine ജ്യോതിര്‍ഗ്ഗണങ്ങ ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.; ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേററം ദീ, Bhr. part, ദീപ്തം blazing; ominous. ദീപ്താക്ഷന്‍ Bhg. with flaming eyes. ദീപ്തി blaze, brilliancy, നേത്രങ്ങള്‍ക്കു നോക്ക രുതാത്തൊരു ദീപ്തി CG.
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദവിഷ്ഠം
davišṭham S.(Superl. of ദൂര).Very far.
ദായം
dāyam S. 1. (ദാ. 1.) A gift. 2. (ദാ. 2. to mow, cut; G. daiō) a portion, part, Tdbh. തായം inheritance. ദായകന്‍ (1) giving; a donor. ദായഭാഗം partition of inheritance, ദായവിഭാ ഗത്തിന്നുള്ളപ്രകാരവും Bhr. ദായാദന്‍ (ആദന്‍) an heir VyM. ദായാദമന്നര്‍ SiPu.; ദായാദഭാവം നടിക്കേണ്ട ChVr. ദായാദി (Tdbh., ദായാദ്യം inheritance) & ത — 1. inheritance. ആത്തെന്മാരുടെ ദായാദി അ വകാശം MR. 2. relations, family പ്രദോ ഷമാഹാത്മ്യം ദായാദിവര്‍ദ്ധനം SiPu. ദായാ ദിവഴക്കു dispute among relations. ദായാദികം Bhg. inherited. ദായാദിക്കാര്‍ relations, cousins, MR. even distant relations (Palg. = മുതല്‍സംബ ന്ധമുള്ളവന്‍). ദായി (1) a giver ആനന്ദദായി CC.
ദവം
davam S. (ദു to burn). Fire in a forest, ദവാഗ്നി, ദവാനലന്‍ Nal.
ദശം
dašam S. (L. decem). Ten. ഒന്നും ദശയു മായി (sic) കോടി Sk. = ഏകാദശകോടി (or ദ ശവും). ദശകന്ധരന്‍ VCh. ten-necked = ദശഗ്രീ വന്‍, ദശമുഖന്‍, ദശവദനന്‍, ദശാസ്യന്‍ AR. Rāvaṇa. ദശമി the tenth lunar day. ദശമൂലം see മൂലം. ദശരഥന്‍ Rāman's father, (king of Ayōdhya). ദശാംശം a tenth, tithe. ദശായിരം Sk. = ദശസഹസ്രം 10,000. ദശാവതാരം the 10 Avatāras.
ദൈര്‍ഘ്യം
dairghyam S. (ദീര്‍ഘം) Length, ഭൂ ഛായാദൈ. കൊണ്ടു Gan.
Sponsor Books Adv
Martin Loother
Sandigran
Download This Book
Mathamgi
Narayanapilla
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Random Fonts
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51422
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15193
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22059
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821

close