English Meaning of ദേവര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദേവര്‍ is as below...

ദേവര്‍ : dēvar S. 1. (L. levir, G. daër) Husband's brother = ദേവരന്‍, whence ദേവരവിവാഹം the abolished custom of levirate. 2. (hon. pl. ദേവന്‍) see തേവര്‍. (ദേവ): ദേവര്‍ഷി a divine Ṛshi. ദേവലിംഗം any idol, ദേ'ങ്ങള്‍ ഇളകി വിയ ര്‍ത്തീടും Sah. ദേവലോകം the world of the Gods. ദേവലോ കപ്രാപ്തി (hon.) death. ദേവസ്ഥാനം a temple. മഞ്ചേശ്വരത്തു ദേ. TR., (rarely of Mal. temples). ദേവസ്വം l. temple property, ഭഗവതി ദേ. etc. ആ ദേവസ്വം ഊരാളന്മാര്‍, ദേവസ്സക്കാര്‍ MR. its administrators. 2. a temple, തളി യില്‍ ദേ'ത്തില്‍ ശാന്തി (No.) ദേവാംശം emanation, ദേ. ആയതു പാണ്ഡവ ന്മാര്‍ എന്നു തേറുക Bhr.; ദേവാംശഭൂതര്‍ KR. ദേവാംഗം N. pr. an emanation from Siva's body; hence ദേവാങ്കു (see തേവാങ്കം), a sloth കുട്ടിസ്രാങ്കു, whose fat is med. & serves to discover hidden treasures. ദേവാതിദേവന്‍ Bhg. God over all Gods. ദേവാന്തരം, (അന്തരം intercession?) an oath or ordeal, ഉണ്ടെന്നു പറയാം ദേവാന്തരേ VyM. ദേവാരം (&തേ —) Tdbh., ദേവകാര്യം regular temple-worship, നിത്യമായുള്ള ദേവാര പൂജ SG.; നല്ല ജപങ്ങള്‍ ദേ. മുടങ്ങിയേ DN.; ഇതി നിമിഷം ദേവാരത്തേരില്‍ ഏ റി BR. divine chariot? ദേ'ത്തിന്നിരിക്ക V1. to worship. ജപഹോമദേവാരം. ദേവാലയം a temple; met. മന്‍ മനോദേ'യേ സ ന്തതം വാഴും ഗുരോ KeiN. ദേവാസുരം inveterate war, as between Gods & demons, ദെ. തമ്മില്‍ എന്നല്ല നല്ലു ChVr.; ആഹവം ദേ'ര തുല്യമായി Brhmd.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദരിജി
P. darzī, A tailor.
ദ്രേക്കാണം
drēkkāṇam S. (G. dekanos). A third of a sign, (= 10 days). ആദി —, മദ്ധ്യ —, അന്ത്യ — astr. രണ്ടാം ദ്രേ'ത്തില്‍ നില്ക്കു‍൦ PR.
ദ്യൂതം
dyūδam S. (ദിവ്, ദേവനം) Gambling — Tdbh. ചൂതു.
ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദൈത
daδa Tdbh. = ദയിത PT. etc.
ദര്‍ശകന്‍
daršaγaǹ S. (G. derkō). Viewing, showing; a door-keeper V1. ദര്‍ശനം 1. sight, visit, presence. 2. a meeting. ഇല്ലത്തു വന്നു ദ൪ശനം വെച്ചു അവസ്ഥ പറഞ്ഞു TR. solemn inquiry into a case of caste-offence, a ഭട്ടത്തിരി presiding. 3. a present at a visit. മുനിസഭയില്‍ദ. വെച്ചു ഭക്ത്യാ VyM. 4. a vision, demoniac possession. 5. a philosophical or religious system (= ശാസ്ത്രം); Previous page Next page
ദംശനം
damšanam S. (G. daknō) Biting. denV. ദംശിക്ക to bite, sting ദംശിപ്പാന്‍ വ ന്നൊരു സര്‍പ്പത്തെ PT.; പാദങ്ങളില്‍ പാരിച്ചു ദംശിച്ചു CG. bit severely. ദംഷ്രം S. a fang, tusk ദ'ങ്ങള്‍ ഉരുമ്മുക MC. — Previous page Next page
ദൃക
d/?/k S. (ദൃശ്) A seer; the eye കണ്ടിതു ദിവ്യദൃ ശാ (Instr.) Bhr.; ദൃശി AR. (Loc.: in the eye).
ദ്രഷ്ടാവു
drašṭāvụ S. (ദര്‍ശ) One who sees or examines. Bhg.
ദ്രാവകം
drāvaγam S. (ദ്രു) Chasing; (& ദ്രാവണം Mud.) liquifying. — ദ്രാവ്യതാം CV. Imp. (Mud.) ദ്രാവിഡം, see ദ്രവിഡം.
Sponsor Books Adv
Charudhathan
Rajarajavarma A.R
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Grihabhang
Unknown
Download This Book
Kerala
Chaitany Krshn
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740
Chamheavy Bangla Font
Chamheavy
Download
View Count : 26497
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634

close