English Meaning of നാഡി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാഡി is as below...

നാഡി : nā/?/i S. (നഡ = നളം tube) 1. Any tubular organ, vein, artery നാ. കള്‍ എഴുപ ത്തീരായിരം ഉണ്ടു ദേഹേ Bhr. (72000). 7 are chiefest ഏഴു നാ. മൂലാധാരത്തില്‍നിന്നു മേല്പെ ട്ടു പോകുന്നു (= സപ്തധാതു). ബ്രഹ്മ —, സുഷുമ്ന നാ. Bhr. 2. the pulse കൈനാടി തെറിക്ക TP., ഓടുക, ഉണര്‍ത്തുക to beat, make itself felt (opp. വീണു കിടക്ക V1.). നാടിനരന്പും എടു ക്കവേ വറണ്ടു തൊണ്ടവാടി മുഖം KR. strong excitement. നാടി (or കൈനാടി TP.) പിടിച്ചു നോക്കി MR. examined the pulse. (സാദ്ധ്യനാടി favorable pulse, അസാദ്ധ്യനാടി very critical; ഇപ്പോള്‍ കഫ —, പിത്ത —, വാതനാടി അടി ക്കുന്നു med.). നാടിതരുണങ്ങള്‍ എന്നു ൨മര്‍മ്മം പിന്പുറത്തു MM. നാടിവീണവന്‍ vu. impotent. നാടിഹേമം MM. a Marma near the navel. നാഡിക = ഘടിക, Tdbh. നാഴിക 1/60 day;

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൂളുക
nūḷuγya = foll. കാടന്‍നായി വേലി നൂ ണ്ടു. Anj.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നാകു
nāγu S. White-ant-hill നാകൂദരാല്‍ നിര്‍ഗ്ഗമിച്ചു AR. (= പുററു).
നിരുദ്ധം
niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.
നെറി
ner̀i T. M. (Te. excellence, fr. നിറ? Tu., നെര്‍ത straight) 1. Straight path (in battle കൊട്ടും വിളികളും നീടുംനെറികളും SiPu.). 2. rectitude നെ. കറയുന്നതേ അരികള്‍ക്കു, നെ റിമതികെട്ടു, നെറി കെട്ടവാറു RC. dishonest; also നെ. കെടുക V1. to be put to shame. നെറികേടു So. crookedness. — നെറിയുള്ള വൃ ത്തം V1. musical rhythm. നെറിവു 1. (C. Tu. നെറി, Te. നെരു = ഞെ റിവു) folded front of a Musulman's gown. KU. 2. So. = നെറി proper road, equity. നെറിവുള്ള, നെറിവുകാറന്‍ virtuous V1.; നെ. കെട്ട PP. vicious.
നകര്‍
naγar V1., l. = നഖരം A nail. 2. = നഗരം a town.
നാളം
nāḷam S. (നളം). 1. Tubular, a lotus stalk താമരപ്പൂവു തന്‍ നാ'മായുള്ള കഴുത്തുടയോന്‍ CG. 2. a tube; No. a funnel. ഗളനാളം the throat, മൂക്കിന്‍റെ നാ. a nostril. നാ. വെക്ക to inject medicines into the nose by a tube. 3. V1. 2. a flame. നാളികേരം MR. = നാരികേളം. നാളീകം lotus, നാളീകജാലം വിടര്‍ന്നു Nal.
നെരിയുക
neriyuγa (C. നെഗ്ഗു) = ഞെ — To be crushed കാലും കൈയും നിരിഞ്ഞു രോ കയും വിറക്കയും MM. VN. നെരിപ്പം, നെപ്പം (loc.) crisp. നെരിപ്പു = ഞെ — fire, നെരിപ്പില്‍ വെച്ചുവെ തുപ്പി a. med. പുത്തവിലോടു നെരിപ്പടയും Onap. a sort of cake. — (നെരുപ്പട No. baked on leaves = ഓലയട Cal.) നെരുപ്പോടു B. a stove; No. & So. a portable fire-place, used by native goldsmiths.
നതം
naδam S. (നമിക്ക) Bent (part.). നൃപന ത ചരണന്‍ Mud. worshipped by. നതാംഗിമാര്‍ SiPu. women. നന്തി = നമസ്സ്.
നാവിയന്‍
nāviyaǹ Tdbh.; നാപിതന്‍. A Sūdra barber; also നാവുതിയന്‍ by assimilating it to കാവുതിയന്‍, (500 in Taḷiparambu); നാവു തിയക്കണ്ണന്‍ jud. നാവു see നാക്കു. നാവുകT. V1. To cleanse rice from stones = നേന്പുക.
Sponsor Books Adv
Krishnakandhande Marana Pathram
Krishnamenon
Download This Book
Everyday Mathematics
Bhagwat
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31849
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36869
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233

close