English Meaning of നുണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നുണ is as below...

നുണ : nuṇa (aC. നൊണ to devour, aT. നൊ ണ്ടു). 1. Smack, slaver; greediness, നുണ പൊ ട്ടുക the mouth to water, to smack. 2. calumny, flattery, lie (C. നൂളു). നുണയും നൊട്ടയും lies. നുണ പറക to backbite. നുണയന്‍ m., (f. നുണച്ചി) 1. voracious. 2. a talebearer, spy, calumniator. നുണയുക So. to eat greedily. VN. നുണച്ചല്‍ smacking the lips, greediness. നുണത്തം, നുണത്തരം So. backbiting. നുണെക്ക 1. To smack the lips, have a ravenous appetite കാത്തിട്ടിരുന്നോന്‍ നുണെ ച്ചിട്ടു ചത്തു, നരി നുണെക്കുന്പോലേ prov.; നു ണെക്കാതേ ഇറക്കിക്കൂടാ without slavering. 2. to backbite.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നെരിയുക
neriyuγa (C. നെഗ്ഗു) = ഞെ — To be crushed കാലും കൈയും നിരിഞ്ഞു രോ കയും വിറക്കയും MM. VN. നെരിപ്പം, നെപ്പം (loc.) crisp. നെരിപ്പു = ഞെ — fire, നെരിപ്പില്‍ വെച്ചുവെ തുപ്പി a. med. പുത്തവിലോടു നെരിപ്പടയും Onap. a sort of cake. — (നെരുപ്പട No. baked on leaves = ഓലയട Cal.) നെരുപ്പോടു B. a stove; No. & So. a portable fire-place, used by native goldsmiths.
നരല്‍
naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)
നീങ്ങുക
nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശന്‍ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതര്‍ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാല്‍ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങള്‍ നീങ്ങും പ്രയോഗം
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
നഗൌകസ്സ്
nagauγas S. (ഓകസ്സ്). Dwelling on hills or trees; a bird. Bhg.
നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
നകുലം
naγulam S. Mungoose PT., കീരി. നകുലന്‍ N. pr. one of the Pānḍavas, Bhr.; a man of business V1. (not minding his caste).
നവാന്നം
navānnam S. Eating new rice= പുത്തരി, also നവാശനം. നവാലി Port, navalha, A clasp-knife, razor. നവാവു Ar. navāb, Governor; Haidar Ali ൪൧ആം ആണ്ടു നവാവ് (— ബ് 531) വന്നപ്പോള്‍ TR.
നൈസ്സ്
Ar. naǰis, Nasty, unlawful, forbidden (= ഹറാം Mpl.) നൊകം C. Te. = നുകം.
ന്യസ്തം
nyastam S. (നി + അസ്) Laid down. ചിത്തംഭഗവാങ്കല്‍ ന്യ. ചെയ്തു VilvP. gaveover. ന്യസ്തശസ്ത്രന്മാരാം താപസന്മാര്‍ KR. unarmed; deposited ഭവതി ന്യ. വരം AR 2. I deposit my
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Mahabharathathile Karnan
Unni
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24108

close