English Meaning of നിഷ്ഠ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിഷ്ഠ is as below...

നിഷ്ഠ : nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തില്‍ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാല്‍ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end. നിഷ്ഠന്‍ grounded on, താമസനി. Bhg. worldling. നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg. നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേന്‍ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj. (നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit. നിഷ്ണാതന്‍ S. (part. of സ്നാ) conversant, clever VCh. (നിസ്): നിഷ്പുത്രന്‍ S. sonless, നി. ഏഷ ഞാന്‍ SiPu. നിഷ്പേഷം S. shock, ഇടിനി. V1. a thunderclap. denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം. നിഷ്പ്രകാരത്വം S. impossibility to specify (കാ മന്‍റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison). നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly. നിഷ്പ്രയാസം S. ചെയ്തു easily. VetC. നിഷ്പ്രയോജനം S. useless. നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted. part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power. (നി) നിസര്‍ഗ്ഗം S. innate character.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നക
naγa 1. T. aM. (C. Te. നഗ, √ Te. T. C. നക to laugh, shine). A jewel നകനിര, മേന്ന കയാള്‍ RC. 2. (Tu. boat, p. nākhudā?) the pilot or captain of a ship. നകെക്ക T. aM. to laugh; നകയലൂടെ കോലവും RC.
നൊസ്സ്
No. P. nōš (a drinker). നൊസ്സ് പി ടിച്ചവന്‍, നൊസ്സന്‍ A cracked person; so: നൊസ്സ് വസ്സ് P. nōš-ā-nōš (repeated drinking).
നികഷം
niγašam S. A touchstone. നി'മായി ല്ലൊരു സാധനം PT. no means to ascertain; (also falsely written നികര്‍ഷം).
നൊങ്ങു
noṇṇụ (T. നുങ്കു, Te. — the unripe pulp of a palmyra-nut; fr, നുണ്‍?). 1. In Palg. when tender, is called ഇളന്ന (T. ഇളനുങ്കു comp. ഇളന്നീര്‍); when the soft kernel can be taken out കൊഴന്പന്‍ or കുഴന്പന്‍ കണ്ണു; the fruit deprived of the pulp: നൊങ്ങു, നൊങ്ങണ്ടി. 2. in Trav. a cocoanut the kernel of which swells out into a sweet spongy substance through lying for a long time, No. പൊങ്ങു.
നാള്‍
nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.
നാഞ്ചി
nāǹǰi (T. നാഞ്ചില്‍ = ഞേങ്ങോല്‍) in നാഞ്ചിനാടു South Travancore, with നെയ്യാററി ങ്കര etc. once belonging to നാഞ്ചിക്കുറവന്‍, & governed by Tami/?/ customs. — നാഞ്ഞിനാടു Anach. നാഞ്ചേന്തി (ചേന്തി) N. pr. of men, Palg. നാഞ്ഞൂല്‍ 1. = ഞാഞ്ഞൂല്‍. 2. V1. = നായുണ്ണി.
നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
നൊന്തു
nondu T. M. C.; p. t. see നോക. നൊന്പരം So., നൊന്പലം No., V1. pain, sickness.
നീറു
nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ ണിയുന്ന പരന്‍ Sk. Siva.; തേ൪വെന്തു നീറായി തു Bhr.; ബാണം വെന്തു നീറായ്പോകണം CG.; രിപുക്കളെ നീറാക്കുവാന്‍ AR. (see വെണ്ണീറു); തിരുനീറു 457. 2. = മീറു a red ant V1. 3. = നീ൪. നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാല്‍ ആകാ prov. നീറുക T.M. (Te. നിവുറു) 1. To be slaked & powdered as lime. വിറകു, ഉമി, മടല്‍ etc. നീറിവേവുന്ന കരി slowly burnt coals (bad). ചോറു നീറി വെന്തു rice boiled over an expiring fire (is tasteless). 2. to burn to ashes, (fig.) നീറും മനസ്സ് Bhr., നീറിനീറിമാനസം Anj., നീറുമാററിന വേദന CG., മന്മഥമാല്‍കൊണ്ടു വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ നെ കിടക്ക Palg. to 'be in a stow', irresolute, undecided. — അവള്‍ക്കു നീറിക്കൊണ്ടു ഒരു പ നി തുടങ്ങി, നീറിപ്പനിക്ക to have a slight touch of fever, to feel feverish. 3. powder, starch, etc. to settle പൊടി നീറി (sago, arrowroot). VN. നീറല്‍ burning grief നീ. വേണ്ടാ നിനക്കു മനതാരില്‍ KR.; smoulderinguess, met. irresolution. നീറുറുന്പു (2) No. = മീറു. a. v. നീററുക To burn to ashes, slake, shells for lime കക്ക നീററി എടുക്ക; to reduce to powder മുപ്പുരം മുററ നീററിക്കളവതിന്നു RC; ധൂ൪ജ്ജടിതാന്‍ അതു നീററി CG. VN. നീററല്‍ No. & So. slaking; heat. നീററടക്ക (3) No. areca-nuts steeped in water, of 2 kinds കുണ്ടടക്ക & ഭരണിയടക്ക. നീററാളി (3) No. = നീരാളി = ജലപ്പിശാചു. നീറെറടുപ്പു (3) = നീ൪ത്തിരിപ്പു. നീറെറലി (3) a water-rat MC.
നടുങ്ങുക
naḍuṇṇuγa T. M. Tu. C. (and ഞ —) v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ ണാന്‍, പാരം വിറെച്ചു ന'മപ്പോള്‍ CG. VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ ടല്‍ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ ചെയ്തു Bhr.; ന. താന്‍ ഭയം താന്‍ സംഭവി ക്കില്‍ Nid.; ന. തീര്‍ക്ക to encourage. Arb. II. നടുങ്ങല്‍ id. വന്നു No. CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ ഒന്നു നടുങ്ങിച്ചു RS. (a noise). നടേ see നട.
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Anthology Of Indian Poetry
Unknown
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15960
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373
Kalyani Bangla Font
Kalyani
Download
View Count : 18855

close