English Meaning of പടിഞ്ഞാറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടിഞ്ഞാറു is as below...

പടിഞ്ഞാറു : paḍińńārụ (aM — ായറു, T. പടു ഞ്ഞായറു the setting sun. Te. പഡമറ, C. പ ഡുവ, Tu. പടായി, fr. പടുക). West പടി ഞ്ഞായറായ ദിശമേല്‍ RC., Syr. doc; പ'റേ‍ western, also പ'റന്‍ കാററു MC., പ'റുകാര്‍ MR. പടിഞ്ഞാറോട്ടു (പട്ടു), — റോട്ടേക്കു TR. west- ward, contr. പടിഞ്ഞാട്ടുള്ള, കിഴക്കോട്ടു ത ലയും പടിഞ്ഞാട്ടു കാലുമായി MR. പടിഞ്ഞാററ (& — ററി V1.) 1. the western chamber in a house, the sanctuary of ancestors & bedroom of the owner. പ'ററന്‍ വാ തില്‍ & പ'ററാം വാ. TP. (തളം 438). 2. ഭവ നം പ. യും വടക്കിനിയും ൨ പുര ആണ്‍, പ'ററ മുറി MR. ഒരുപ. പ്പുരയുള്ളതു MR. but a small house. [a പ'ററപ്പുര or പ'ററംവീടു faces E a s t & has 3 — 4 rooms: തെക്കിന, വടക്കിന & the middle one which is divided into പടിഞ്ഞാററ & ചായ്പു]. പടിഞ്ഞാററകം എന്ന നടുഅകത്തു vu., തന്‍റെ പ. തുറന്നു TP. (1); the middle room of a പടിഞ്ഞാററപ്പുര. (2). പടിഞ്ഞാറേറടം KU., one of the 5 Kšatriya dynasties പ'റേറടത്തു കോയില്‍, പ'ററുകൂ ററിലേ രാജാവു, പ'ററുസ്വരൂപം V1.(Port.) the Rāja of Mangāṭṭu or Koḍungalūr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊല്‍
pol T. aM. = പൊന്‍ Gold, before ക, ച, ത, പ. പൊല്‍ക്കലശം a golden censer, പൊ. പൊട്ടി Bhr. പൊല്‍ക്കുടം a golden pot, പൊ'ങ്ങള്‍ നേരാം തൈക്കൊങ്ക Bhr. പൊല്‍ച്ചോറു fine rice പൊ'റുണ്ണാള്‍ Pay.; so പൊല്‍ച്ചിലന്പു CG.; (but പൊഞ്ചരടു). പൊല്‍ത്തളിര്‍ a golden lotus-flower, പൊ'രടി കൂപ്പി Bhr.; ചെന്പൊ. Nal. പൊല്‍ത്താമര id.; so പൊല്‍ത്താര്‍മ്മകള്‍ SG., പൊല്‍ത്താര്‍ മാനിനി Laxmi. — പൊല്‍ത്താ ലം CG. — പൊല്‍ത്തേര്‍ RS. പൊല്പാത്രം Bhg. a golden vessel. പൊല്‍പ്പൂ a golden flower. പൊ. ന്പരാഗം CG.; പൊ. വില്‍ മാനിനി Bhr. Laxmi.
പകിരി
paγiri, (see പകരി, പകഴി) Shark-fins. പകിഴം, see പവിഴം a. med.
പീച്ചുക
pīččuγa T. So. 1. (C. pīrču to suck in). To squirt, syringe. 2. (T. പിയ്ക്ക) * to tug, tear in pieces V1., prepare wool for carding V2. തലമുടി പീച്ചല്‍ a tug by the hair. തല്ലിപ്പീച്ചുക to flog hard. 3. v. n. പീച്ചി പ്പോക to stagger (loc. = ചാളുക), of chirping sound വണ്ണാത്തിപ്പുള്‍ പീച്ചിയാല്‍പെണ്‍തിരളും (superst.) (* No. പിച്ചുക). പീഞ്ഞ Port. piṇho, Pinewood, പീഞ്ഞപ്പെട്ടി a box of. പീഞ്ഞാവള്ളി So. a creeping plant പീടു So. = പിതിടു, പിശിടു, പിണ്ണാക്കു.
പാഷണ്ഡം
pāšaṇḍ/?/am S. Heresy വേദദൂഷ കമായ പാ മതം പരിഗ്രഹിക്കുന്നപാപിഷ്ഠന്മാര്‍ Bhg. പാഷണ്ഡികള്‍ = സ൪വ്വവേഷംകെട്ടുന്നവര്‍ heretics. പാഷണ്ഡിമതം ഏറും രാജ്യത്തിരിക്കയും അരുതു VCh.; പാ. കള്‍ വേദം ഒക്കവേ ത ള്ളി Bhg.
പുന്നാരം
punnāram (പുന്‍ = പുതു?) or പൊ ന്നാരം Caressing, flattery. വാക്കിന്‍റെ പു. V1. the charm of his words. പുന്നാരിക്ക = ഓമനിക്ക, കൊഞ്ചുക V2. പുന്നാരക്കാരന്‍ a flatterer. പുന്നെല്‍ (= പുതുനെല്‍) or പുല്‍നെല്‍ new rice. പുന്നെലരിയും ചെറു താലിയും Palg. I/?/avars (a Tāli, present of money, 71/2 measures rice, betel & cloth taken to the bride's house). പുന്നെലവിലും വരട്ടുതേങ്ങയും (song — for Nivēdya to Gaṇapati). പുന്നെല്‍കൂഴം = കൂഴ ത്തരി of പുന്നെല്‍. — ചെറുകല്‍ പു a kind of rice (S. മാതുലാനി). പുന്മ (T = പുല്മ fr. പുല്‍ littleness) = പുതുമ in പുഞ്ചിരിപ്പുന്മ Anj. പുന്മൂട = പുല്‍മൂട.
പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പൂപം
pūbam S. A cake പായസപൂപാദികള്‍ Bhg. (പൂ:) പൂപ്പട a heap of flowers. പൂപ്പന്തല്‍ a shed decorated with flowers. പൂപ്പരുത്തി So. = പൂവരചു. പൂപ്പിക്ക, പൂപ്പു see under പൂക്ക. പൂമകള്‍ (lotus-born) Lakshmi, Bhg. പൂ'ളാണ I swear it by L., Pay. പൂമഠം the house of a പൂനന്പി. പൂമണം Anj. the scent of flowers. പൂമരം a tree that bears flowers, esp. = പൂവ രചു (loc). പൂമലര്‍ a full-blown flower നന്മണം തൂകുന്ന പൂമലര്‍ക്കാവിങ്കല്‍ EM. = പൂങ്കാവു. പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.) പൂമാതു Lakshmi RS. (=പൂമകള്‍). പൂമാല a garland of flowers RS. പൂമീന്‍ a trout. പൂമുഖം a veranda or bower to enjoy the sea-breeze & solitude കോലത്തിരി പൂ'ത്തു വന്നു കാവല്ക്കാരേ വരുത്തി TR. പൂമുണ്ടു TP. a fine royal cloth. പൂമൈ soft body നിന്നുടെ പൂ. പൂണ്മാന്‍ Si Pu. — പൂമേനി id. RS. പൂന്പരാഗം CG. pollen of flowers = foll. പൂന്പൊടി 1. pollen of flowers ആന്പല്‍ തന്‍ പൂ. CG. 2. = പൂണ്പൊടി q. v., as ചരണ പ്പൂന്പൊടി CG.
പലിത്തം
palittam Tdbh. of ഫലിത്വം. Efflcacy f. i. of a tomb നേര്‍ച്ചകളും പ'വും വരായ്ക യും നടന്നു വരുന്നു Ti.
പടീരം
paḍīram S. Sandal-wood (po.) I.
പൊര്‍ത്തുഗാല്‍
Portugal, also വന്പെഴും പ്രത്തു ക്കാലും Nasr. po., V2. — പൊര്‍ത്തുഗിമാവ് (the fruit — മാങ്ങ) Semicardium occidentale (as brought by the Portuguese).
Sponsor Books Adv
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Random Fonts
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659

close