English Meaning of പുലരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുലരുക is as below...

പുലരുക : pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുന്‍). — Inf. പുലരേ, പുലരുന്പോള്‍, പുര്‍കാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലര്‍ന്നാല്‍ അനന്തരം PT. പുലര്‍വ്വോളം KR. പുലര്‍ന്ന കുറുക്കന്‍ prov. അപ്പോള്‍ ൫ നാ ഴിക പുലര്‍ന്നിരിക്കുന്നു jud. 2. to subsist, live നാട്ടില്‍ ഇരുന്നു പുലര്‍ന്നോളുവാന്‍ TR. ദിവസം പു. vu. VN. I. പുലര്‍ 1. dawn പോന്നു ഞാന്‍ പുല രോളം PT. പോയ്ക്കൊള്ളാം പുലര്‍കാലേ UR. 2. subsistence = അഹോവൃത്തി. II. പുലര്‍ച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലര്‍ച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താന്‍ നോക്കുന്നു TR. to throw

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊളളു
poḷḷụ Tu. M. C. (Te. T. pollu, T. poḷḷua to bore). 1. Empty, hollow പൊളളു വക മുളകു TR.; പൊളളുകായി abortive fruit or grain. 2. a bubble V1., a lie = പൊയി, പൊളി in po. പൊ. പറക Bhr 7.; പൊള്‍ പറഞ്ഞെന്നെ ചതിക്കയും വേണ്ട VilvP. പൊളളന്‍ a liar. പൊളളുക 1. To rise in bubbles or blisters കൈക്കു തീപ്പൊളളി MR.; അച്ചിക്കു പൊളളും നേരം prov. Impers. അവള്‍ക്കു നന്നായി പൊ ളളി to be burnt or scalded. കൈ പൊളളി പ്പോയി, പാന്പിന്‍ കടി പൊളളുന്നു; കായവും പൊളളി VetC. Feverish. കഞ്ഞി തണിഞ്ഞോ പൊളളുന്നുവോ, പൊളളുന്നത് opp. കുളുര്‍ന്നതു (warm & cold meals). 2. met. to be in a blaze, furious against പൊളളി തുടങ്ങും സുഹൃ ത്തുകളോടു Sah. VN. പൊളളല്‍ 1. blistering, a pustule. 2. burning, despair. CV. പൊളളിക്ക to blister, തീപ്പത്തികൊണ്ടു പൊളളിച്ചു No. പൊളെളക്ക B. 1. to be blistered. 2. to rise in bubbles, to bubble പൊഴക്ക, see പുഴക്ക.
പിംഗം
piṇġam S. (പിജ, L. pingo). Tawny, പിംഗനയന RS. (fem.) പിംഗലം S. id. colour of gold mixed with red വര്‍ണ്ണവും പിംഗലകൃഷ്ണമായി കാലനെ കാണു ന്നു AR.; പിംഗലനിറം MC. പിംഗലന്‍ a Yaksha (?) പി. പൊന്നു തന്നീടും KR. പിംഗാക്ഷന്‍ S. with reddish eyes.
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പകഴി
paγa/?/i T. aM., (C. Tu. ഹഗര light, nimble). An arrow എരിയുമിഴിപകുഴികള്‍ RC.
പാര്‍സി
P. pārsi 1. The Persian language, also പാര്‍ശി അറിയുന്നവന്‍ TR. 2. a Pārsi, പാ ര്‍ശി TR., (പാരസീകം S.).
പോര്‍ക്കു
Port. porco, A pig Vl. MC. — പോര്‍ക്കു പന്നി = നാട്ടുപന്നി.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
പോള്‍
poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോള്‍ നോക്കിനാര്‍ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോള്‍ 37, ഇ —108, എ — 160.
പുലം
pulam 5. So. 1. A cornfield. 2. a place, തീന്‍ പു. a pasture. മൂര്‍ഖപു. doc. 3. T. perception by senses. പുലം പുലമറിഞ്ഞു generally known, spread from house to house.
പില്ലു
piplu S. A freckle, mark.
Sponsor Books Adv
Sree Halasya Mahathmyam
Redyar
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 17915
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365

close