English Meaning of പൊളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊളി is as below...

പൊളി : poḷi T. M. l. (=പെളി). A streak, split, chip. ഓടു പൊളി തീര്‍ക്ക to repair a roof; what is torn, as a palm-leaf, umbrella. കെട്ടും പൊളിമുറി cancelment of a deed which is not forthcoming. So. 2. a layer, membrane of skin, rind ഒരു പൊളി തോല്‍ പിടിച്ചു കളയും to thrash well, so as to flay. പുറന്പൊളി q. v., അകന്പൊളി of bamboos for mats, മുറം, പരന്പു etc. 3. a cake. 4. a lie (=പൊയി, പൊളളു). നാരിമാരോടു പൊളി പറയും Bhr.; പൊളിയ ല്ല Bhg.; നേരോ പൊളിയോ TR.; പൊളി പറ വാന്‍ അവന്‍ (— നേ) കഴിച്ചേ വേറേ ആള്‍ ഉളളു prov. പുളിക്കു സത്യം ചെയ്ക V2. perjury; പൊളിവാക്കു excuse. പൊളിയാണ Cat R. perjury. പൊളിവെടി firing without shot.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂചുക
pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാന്‍ KR. അതു നൂററിപ്പൂ ചുന്നു മെയ്യില്‍ CG. met. തെന്നല്‍ മാലേയം തന്മണം മെയ്യില്‍ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊന്‍ to gild. ഇരുന്പില്‍ വെള്ളി പൂശി VyM. silvered. VN. I. പൂചല്‍ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയല്‍ fighting RC. CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU. II. പൂച്ചു smearing RC., daub, coating (പൊന്‍ പൂ. gilding).
പരള
paraḷa (loc.) = വരളി Flattened dry cowdung.
പാടുക
pāḍuγa T. C. Te. M. (പാണ്‍ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണര്‍ത്തുക = പളളി ഉണ. q. v.; കണ്ണന്‍റെ കീര്‍ത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാന്‍ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound. VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാര്‍ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരന്‍ ഒരു വന്‍ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10. പാട്ടുകാരന്‍ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാര്‍). പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമന്‍ദേവന്‍ BR. CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.
പകടു
paγaḍụ A small bit (പകുക), അകടു പ. useless.
പാര്‍ക്ക
pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓര്‍ത്തവന്‍ ഓരാണ്ടു പാര്‍ത്തവന്‍ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാര്‍ത്തു Bhg. of Gods, kings. തൃക്കണ്‍ പാര്‍ത്തരുളേണമേ നീ Anj. നേരും നേ രുകേടും പാര്‍ത്തു കണ്ടു KU. investigated. പാ ര്‍ത്തോളം Bhg. = കണ്ടോളം the more you look or consider. — പാര്‍ത്താല്‍, പാര്‍ക്കില്‍ adv. well considered (an expletive, = നിരൂപിച്ചാല്‍), so പാര്‍ക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാര്‍ക്കില്‍ ഏറും CG. more than reality warrants (= കാള്‍). നാടതു പാര്‍ത്താല്‍ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാര്‍ത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാര്‍ത്തുപാര്‍ത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാര്‍ത്തിരിക്കും Mud. വാവിനെപാ ര്‍ത്തുനിന്നാല്‍, ശരല്ക്കാലത്തിന്‍ വരവു പാര്‍ത്തിരി ക്കുന്നേന്‍ KR. അവനെ പാര്‍ത്തിരുന്നു Anj. ഭി ക്ഷുക്കളെ പേര്‍ത്തുപാര്‍ത്തു PT. കാലത്തെ പാര്‍ക്കാ തേ പോക വേണം CG. കാലം പാര്‍ത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആള്‍ വന്നു നമ്മുടെ വഴിയേ പാര്‍ത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാര്‍ക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാര്‍ക്കുന്നു where does he live? പാര്‍പ്പവര്‍ aM. (see പാപ്പാന്‍) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.
പാണല്‍
pāṇal, A med. plant, the leaf used in gout പാ. വേര്‍ (in കാമില) a. med. പണ (ല്‍) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.
പാണ്ഡരം
pāṇḍ/?/aram S. Yellowish white പാ'മായുളള വാജികള്‍ CG. പാ'ഛത്രം Bhg.
പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പിപ്പലം
pippalam S. Ficus religiosa, അര യാല്‍. പിപ്പലി S. = തിപ്പലി long pepper.
പൈതല്‍
paiδal (IV. പൈ. T. പയ്യന്‍, പയല്‍) 1. A child, ആണ്‍പൈ. TP.; hon. പൈതലാന്‍ m., — ലാള്‍ fem. പയ്തല്‍ നടന്നു Bhg. a prince of soma age. ഉണ്ടായ പൈതല്‍ Bhr. an infant born. കിളിപ്പൈ. KR. a young parrot. — pl. പൈതങ്ങള്‍ (vu. പശുങ്ങള്‍). 2. N. pr. a man. പൈതവന്‍ N. pr. a deity of Kanakkas. പൈത്തുന്പല്‍ B. (I. or III. പൈ) Bezoar.
Sponsor Books Adv
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Paavangalude Aabe
Namboothiri
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
ECTthinkal Bangla Font
ECTthinkal
Download
View Count : 7154

close