English Meaning of മന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മന is as below...

മന : mana 5.(Te. മനു to live, exist). 1. A house മനയില്‍ പുക്കു Anj., esp. of Brahmans, Nambutiris. മനക്കല്‍ ഇരിക്ക to be at home (Brahm.). മനകെട്ടി മലയാളന്‍ കെട്ടു prov. താഴേമന KU. authority of Nāyars. 2. a Brahman's wife, മനക്കുട her umbrella. മനക്കല്‍ 1. a mansion, as ആഴുവാഞ്ചേരി മ. KU. 2. N. pr. the residence of a Tīyar baron മന്ദനാര്‍, q.v. മനക്കോട്ടു കുഞ്ഞിരാമന്‍ N. pr. of a chieftain SiPu., UmV. മനനാടു KU. a name of Kēraḷam. മനയന്‍ N. pr. a caste കൊല്ലന്‍ മ. പെരിങ്കൊ ല്ലന്‍ huntg. (see മനയാളി). മനയമ്മ the wife of മൂസ്സത്; housewife in Shaiva parlance. മനയാട്ടി, മനയാള്‍ aM. housewife. മനയാളി 1. N. pr. of a caste, ഊരാളി, see മ ണിയാണി. 2. = മലയാളി. മനസ്ഥാനത്തു നായര്‍ N. pr. a fief under Calicut. KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെഹര്‍ബാന്‍
P. mihrbān (see മി —). A friend; മെ'നിക്ക വെച്ച് TR. (P. mihrbāngi) favouring.
മകിഴുക
maγi/?/uγa T. aM. To rejoice (C. Te. nagu or C. Te. Tu. maguḷu, to turn topsyturvy). മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി
മഞ്ച
maǹǰa (compare മഞ്ചി). 1. A great oil-trough (a coffin V1.), പത്താഴവും മ. യും ചെ ല്ലവും Anj. അംഗുലീയം അടയാളമായി ഭണ്ഡാര മ. യില്‍ വെക്ക Mud. into the treasure box. 2. a sluice; large hole in old trees മ. യായി, മഞ്ചപ്പെട്ടു പോക trees to rot, become hollow. 3. a trap എലിമ.; also മഞ്ചിക കെണിക്ക V1. to entrap. കള്ളികൊണ്ടു മഞ്ച ചമെച്ചു a. med.
മൃദംഗം
m/?/ḍ/?/aṇġam S. A tabor (മൃല്‍).
മകണി
maγaṇi & മോണി The last dwarfish fruits of the plantain bunch. (T. മോണം = പഴവററല്‍ or fr. മകു, മകന്‍).
മാവുത്തന്‍
H. mahāvat, (S. മഹാമന്ത്രന്‍). An elephant driver, 'Mahout' V1. മാശി, മാശു, see മാച —. മാശൂമം Palg. (T. മാശനം) = മാജ്രന്‍.
മയൂരം
mayūram S. = മയില്‍ KR. A peacock. മയൂരവര്‍മ്മന്‍ N. pr. a king of No. Mal. who introduced Brahmans in Tauḷawa.
മുത്തു
muttụ 5.(Tdbh. of മുക്ത fr. മുതു). 1. A pearl മുത്തിന്നു മുങ്ങുന്നേരം, മുത്തിന്നു കൊണ്ടു ഉപ്പിന്നു വിററു prov. — met. എന്‍റെ മുത്തേ! a word of endearment to children, wife, husband = ഓമനേ; thence N. pr. m., so മുത്താണ്ടി, മു ത്തുവേലന്‍ Palg. 2. a kernel ആവണക്കു മു. 3. So. a kiss = മുത്തം. മുത്തുക & മൊത്തുക (loc.) to kiss. മുത്തണി adorned with pearls മു. മുലയാള്‍ Bhr., KR. മുത്തുകുളി V1. diving for pearls. മുത്തുക്കുട a royal umbrella; so മുത്തുക്കുലകള്‍ Bhr. മുത്തുക്കോല്‍ കൈമേല്‍ പിടിച്ചാള്‍ അമ്മ Anj. a fine rod. മുത്തുച്ചന്പാവു a pearl-coloured rice. മുത്തുത്താവടം a pearl necklace. മുത്തുപടം cloth interwoven with pearls. മുത്തുമണി a pearl-bead. മുത്തുമാല a pearl-string. മുത്തെള്‍ (എള്ളു) a. med. plant = കുടകപ്പാല V2. water-cresses? മു. കഴഞ്ചു a. mod. മുത്തില്‍ ശ്ലേഷ്മം കളഞ്ഞീടും GP 63. മുത്തൈയ്യന്‍ Subrahmanya; N.pr. of Brahmans.
മേട
mēḍa T. M. (മേടു). 1. A raised place; tower വരുന്നതു കാണ്മാന്‍ ഇരുന്നു ഭൂപതി ഉയ ര്‍ന്ന മേടമേല്‍ KR. 2. an upper story മേട വെന്തു ഭൂമിയില്‍ പതിക്കുന്നു, തരുണികള്‍ മേട യിന്നിറങ്ങി KR. മഹാമണിമേടകള്‍ മഠങ്ങളും PT. 3. a palace, = ഹര്‍മ്യം VyM. മാളികകളും മേടകളും കെട്ടി Arb. a high house. 4. (മേ ടുക) a bell of cattle sent into the jungle. No. മേടര്‍ No. (മേടുക) a carpenter as called by Pulayars = മാടാര്‍.
മാകന്ദം
māγand/?/am S. (III. മാ) The sweet mango tree, 5th arrow of Kāma CG. മാക്കം N. pr. f., see മാക്കോം.
Sponsor Books Adv
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Uranghata Raatri
Unknown
Download This Book
The Story Of Our Rivers
Unknown
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 17563
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24299
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20770
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888

close