English Meaning of മുത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുത്തി is as below...

മുത്തി : mutti 1. f. of മുത്തന്‍ (മുതു). An old woman; a grandmother (Muckuwars, I/?/avars). മു. കള്‍ ഇരുന്നേങ്ങി Anj. പുരെക്കൊരു മു. prov. വലിയ മു. യമ്മ V1. a great-grandmother = മുതുമുത്തി. 2. T. loc. a kiss (മുത്തുക). മുത്തിങ്ങള്‍ (മു 2). 3 months TP. മു. കഴിഞ്ഞു Pay.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മടവ
maḍava (T. മടവി fr. മടം 3. മടന്ത). A grown woman, say of 25 years മടവയിക്കു മു ന്പില്‍ RC. before Sīta; pl. മടവയരുടെ നടു വില്‍, മടവയര്‍കുലം, മ'രുടെ മണി KR. മറി വു മുഴുത്തുള്ള മടവാര്‍ VilvP. മടവാരെ അടക്കു വാന്‍ CG. മടവാര്‍പിള്ള മറുകരെക്കയക്ക വേ ണം Mpl. song . = women & children. മടവി a servant girl (= ഇരിക്കുന്നവള്‍), മ. ച മഞ്ഞാല്‍ വീട്ടിലേ അമ്മയാമോ Anj. മടവാള്‍ B. Tirtāla (contr. മടാള്‍), മടാക്കത്തി Weṭṭ. a hatchet, small axe.
മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മുതക്കു
maδakkụ (മുതലക്കിഴങ്ങു). A Convolvulus. Kinds: പാല്‍മു. Modecca palmata, ഓ രിലമു, കരിമു., വെണ്മു. Rh. മുതക്കിന്‍റെ കി ഴങ്ങു GP71. മുതക്കുക V1. to float.
മുറിക്ക
mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.
മുസ്സാവ്
Ar. muṣḥaf, Book, Qorān.
മച്ചകം
maččγam (മച്ചു). A house or room with boarded ceilings മ'മാക്കി നാലു പുരകളും പണി തീര്‍ത്തു GnP. ഇഛ്ശതിരണ്ട മ. CG. മച്ചന്പി So. (മൈ + തന്പി?). A brother-in-law.
മാലിമി
Ar. mu'allim, Instructor, pilot, steersman മാലിമ്മിക്കണക്കു TR. navigation, also മാ ലുമ്മിക്കാരന്‍ V2.
മണ്ടുക
maṇḍuγa (T. to throng, Te. to blaze, rage). 1. To run, തിരുമുഖം കാണാന്‍ കൊതിച്ചു മ'ന്നു KR. മണ്ടിനാള്‍ അമ്മയും തന്‍ പിന്നാലേ CG. ran after him. മണ്ടി എത്തുക V1. to encounter. തങ്ങളെ ആണ്ടോനേമേല്‍ മാണ്ടേണം CG. would lord it over their lover, overrun him. മണ്ടിവന്നു gallopping straight on. 2. to run to escape, flee പേടിച്ചു മണ്ടി SG. തിരിന്തു മണ്ടിത് എണ്ടിശയും RC. മണ്ടിത്തിരിപ്പാന്‍ സമ ര്‍ത്ഥന്‍ PT. to escape. മണ്ടിപ്പിടിക്ക V1. to take to one's heels. പത്തു തലയുള്ളോന്‍ മണ്ടീ ടിനാന്‍ BR. 3. മണ്ടിയിട്ടിരിക്ക Vl. to be seated on the heels. CV. മണ്ടിക്ക 1. to cause to run. മണ്ടിച്ചു വിളി ക്ക KU. as calling for a dog or servant. കുതിരയെ മ. to gallop a horse. 2. to chase വീരരെ മ'ച്ചു Bhr. എറിഞ്ഞു മ. PT. to drive off with stones. അതിന്‍ കാന്തിയെ കണ്ടിച്ചു മ'ക്കും CG. defeats.
മയന്‍
mayaǹ 1. S. (മാ). The artificer of the Asuras. 2. M. a trickster, juggler = മായന്‍ in മാമയന്‍ etc.
മോക്താവു
mōktāvụ S. (മുച്). A deliverer. മോക്ഷം S. 1. liberation അവന്‍ ചൊന്ന ശാ പവും മോ'വും CG. ബന്ധമോ'ങ്ങള്‍ Bhr. ഇതി പൂതനാമോ. CG. the story of P's deliverance. 2. final exemption from a life in the body, beatitude = മുക്തി, of 4 or 5
Sponsor Books Adv
Prashnareethi
Kookkaniyal
Download This Book
Abhinayanguram
Gopinath
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22113

close