English Meaning of മൂക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂക്ക is as below...

മൂക്ക : mūkka T. M. (= മുഴക്ക, മൂ 1). 1. To grow, grow old കൃഷ്ണനില്‍ ൩ മാസം മൂത്തിതു ബലഭ ദ്രര്‍ Bhr. is older. മൂവാമതിജടയിടെ അണി യും മുക്കണ്ണര്‍ RC. young moon. 2. to ripen; ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ. KU. മൂത്തകള്‍; of diseases, to culminate ശുക്ല സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു രത്തസ്രാവം a. med. — വെയില്‍ നന്നെ മൂത്തു പോയി. — fig. കോഴമൂക്കും Sah. അവന്‍റെ പുറെ മൂത്തുപോയി from stripes. part. മൂത്ത old. grown (opp. ഇളയ). മൂ. മകന്‍ the first-born. മൂ. രാജാവ് the senior Rāja, കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a superseded wife. മൂത്തതു n. 1. old, elder. 2. a lower class of Brahmans, higher than മൂസ്സതു D. 3. = മൂ സ്സതു q. v. 4. = അകത്തേ പൊതുവാള്‍?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മനയുക
manayuγa So. (T. rather വന) No. മനിയുക To fashion, form earthen ware, make as a potter. — CV. മനയിക്ക, f. i. കലം. VN. മനച്ചല്‍ (fr. മന, മന്നു?). മനയുന്നവന്‍ = കുശവന്‍.
മച്ചു
mačču T. M. C. (Te. C. attachment, intimacy). 1. A boarded ceiling; apartment secured with stones to keep valuables V1. മ. പടുക്ക, ഇടുക, വെക്ക to ceil, board. 2. an upper story, മച്ചുന്പുറം B. space above the ceiling. 3. B. a rough kind of creeping plant.
മൃഷ്ടം
m/?/šṭam S. 1. (part. pass. of മൃജ്). Wiped, clean. 2. a rich meal, dainties മൃ. അഷ്ടി ക ഴിക്ക ChVr. മൃ'മായുണ്ണേണ്ണം AR. സിംഹവും മൃ' ത്തെ ഭുജിക്കായി PT. മാംസാദിയാല്‍ മൃ'മായൂട്ടു, മൃ' മാം അന്നം Bhr. മൃ'മായി ഭക്ഷണം കഴിഞ്ഞു vu. മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ ന്ന പൂര്‍ണ്ണോദരന്മാര്‍ SiPu. മ. കഴിക്ക vu. = നി റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr. മൃഷ്ടി S. neatness V1.
മൊച്ച
močča 1. A light coloured monkey. 2. T. So. a Dolichos tetraspermus, B. മൊച്ച ക്കൊട്ട its peas (No. മൊച്ചക്കൊട്ടപ്പയറു = അ വര). മോച്ചന്‍ (മൂത്ത?) 1. an old man, a big person (loc). 2. Palg. = നൊച്ചെലി, നച്ചെലി. മൊച്ചിങ്ങ, see under മുച്ചി.
മാധവം
mādhavam S.( മധു). 1. Made of honey മാ'മായ മധുപാനം ചെയ്തു Bhr. liquors. 2. the sect of Madhva or മാധ്വാചാര്യര്‍. മാധവന്‍ S. = യാദവന്‍ 1. K/?/šṇa CG. Bhr. 2. N. pr. m. മാധവി 1. his sister. 2. N. pr. f.
മൃദു
m/?/d/?/ụ S. Mild, soft (Tdbh. മെതു). മൃദുനാദ ങ്ങള്‍ തേടും വീണയും കുഴലുകള്‍ കാഹളങ്ങള്‍ AR. (opp. drums). വീണാഗാനമൃദുസ്വരം CrArj. മൃദുഹസിതം Nal. a smile. — f. മൃദ്വിയാം ഭവ തി Nal. — Compar. മൃദുതരം blandly. abstr. N. മൃദുത്വം S. mildness, gentleness. മൃദുഭാഷണന്‍ Bhg. speaking gently. മൃദുലം S. mild, soft. മൃ'മായുള്ള രക്ഷ gentle treatment. മൃദുലരസനിനാദം Bhr. മൃ'ല വാക്യം KR. മൃദ്വാദികളായോരോ വാര്‍ത്ത പറഞ്ഞു Chintar. talked peacefully.
മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മിണുമിണുക്ക
miṇumiṇukka T. M. To mumble, mutter (S. മിണ്മിണ). മിണ്ടാട്ടം opening the mouth for speaking, മി. മുട്ടി became speechless. മി. മുട്ടിക്ക to silence. മി. മാററുക, വെക്ക to grow silent, reserved V1. 2. മിണ്ടുക to utter, speak low, attempt to speak മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ ങ്ങളോടു CG. അവസ്ഥയിതു മി'രുതു PP. മി ണ്ടീ ചവിട്ടു തരും only one word more and! മിണ്ടാപ്രാണികള്‍ dumb creatures PP. മി ണ്ടിഉരുളുക to roll round a temple with shut eyes under the sound of sticks beaten by friends, ശയനപ്രദക്ഷിണം. മിണ്ടാതേ (Te. minnaka) 1. without utterance, പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP. unasked. 2. Imp. be silent! don't stir! pl. മിണ്ടായ്വിന്‍ Bhr. 3. quietly. എങ്ങനേ മി. നിന്നുകൊള്‍വു CG. how remain indifferent, neutral? പോരില്‍ ഭയംകൊണ്ടു മി' തിരിക്കയോ Nal. keep quiet; often = വെ റുതേ f. i. മി. വന്നു. മിണ്ടി —, വിണ്ടിവീക്കം No. the mumps (even മിണ്ടാ —), see മുണ്ടി —. മിണ്ണാണിമിണ്ണന് B. (or മുണ്ടി —). A worthless fellow.
മീമാംസ
mīmāmsa S. (desid. of മന്‍). Investigation, N. pr. of the two philosophical systems പൂര്‍വ്വമി — & ഉത്തരമീ —; വേദങ്ങളും മീമാംസക ളും Bhg.
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
Sponsor Books Adv
Vasandhasenam
Janardhana Menon Kunnathu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217605
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24294
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close