English Meaning of വിനവുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിനവുക is as below...

വിനവുക : vinavuγa T. aM. (Te. C. വിന്‍ to hear). To ask തന്നോടു വിനവുന്നളവില്‍ RC. (വി): വിനാ S. without (Acc. & Instr.). കിഞ്ചില്‍ ഭയം വി. AR. ശോകം വി. Nal. (also വിനാല്‍ vu.). ക്ഷമയാ വി. Bhg. — വിനാഭൂതം V1. negation. — വിനാകൃതന്‍ bereaved. വിനാഡി S. moment, =24' or 6 വീര്‍പ്പു CS. വി. കള്‍ ൬൦ ഘടിക Bhg. vu. വിനാഴിക, വിനനാഴിക. വിനായകന്‍ S. (leader, teacher) Gaṇapati. വിനാശം S. destruction വിനാശകാലേ prov. വിനാശകന്‍ a destroyer, വിനാശക്കാരന്‍ (trickster V1.). ചിന്തയാകുന്നതു കാര്യവി നാശിനി SitVij. (f. വിനാശി destructive). വിനാഴിക = വിനാഡിക q. v. വിനിദ്രന്‍ S. sleepless. — വിനിദ്രത waking. വിനിമയം S. exchange, ജരായൌവനവി. Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിഡ്ഢി
viḍḍiവിഢി (C. Tu. biḍḍi lowest village office, S. വിഷ്ടി?). A fool. — വി. ത്വം stupidity. — വിഢിയാന്‍ stubborn.
വാള്‍
vāḷ 5. (Te. vāl fr. വള്‍ bent?, Te. vaḍ sharp). 1. A sword ഒററ —, ഇരട്ട — V2. two-edged. വാള്‍ ഇളക്കുന്നത് ഇടിമിന്നല്‍ പോല KR. (guards). വാള്‍ ഓങ്ങി ഇളക്കിനാന്‍ CG. വാളുറയൂരി Mud. drew the sword. ചുണ്ടിന്മേല്‍ വാള്‍ കുത്തിനിന്നു TP. saluted. വാള്‍കൊള്‍്ക V1. to go to war. വാള്‍ ഇതു വെക്കം Mud. I give up my Vezīr's office. വാളിന്നു നെയ്യിടുക 579. met. power, government. വാള്‍ എറിഞ്ഞിട്ടും തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി a tumultuous assemblage; fig. വാളിടെന്ത ക ണ്ണാള്‍ RC. വാള്‍ ഏലും മിഴിയാള്‍ KR. കര്‍മ്മങ്ങ ളെ ജ്ഞാനവാളിനാല്‍ ഛേദിച്ചു Bhg. 2. a saw. 3. sword-like; a fish = വാള; fruit of leguminous plants (see വാളന്‍, ആര്യംവാ., അവര). വാളലകു the blade, വാളു the sheath of a sword. വാളുപലിശക്കാരന്‍ attendant of a Rāja (വാളും പലിശയും arms). ഒരു വാ. TR.; also വാള്‍ പലകക്കാരന്‍ B. വാളും കയ്യും the sword-arm, വാ. കൊത്തി TP. വാളേറു throwing up swords & catching them. വാ. കാര്‍ — വാളെറിവിദ്യ juggling. വാള്‍ക്കളി sword-dance V2. വാള്‍ക്കാരന്‍ a swordsman; a sawyer. വാള്‍നന്പി armed Half-Brahmans; their leader (തങ്ങള്‍) KU.; sword-dancers before Subrahmaṇya. വാള്‍പ്പാടു the length of a sword. വാ'ട്ടിലടുത്തി ല്ല Bhr. within reach of sword. വാള്‍പ്പിടി the handle of a sword; swordsmen (see പിടി 5).
വേങ്ങ
vēṇṇa T. M. 1. Pterocarpus marsupium or santalinus പൊന്നിറമായ പൂക്കള്‍ നിറ ഞ്ഞ വേ. KR. (or Avicennia, Terminalia tomentosa, S. അസനം a good black-wood, Buch. used for weather-boards, Venetians, etc. Kinds: കരു — KR4.,. ചെറുവേ. യോടു കൂടി കഷായം a. med. വേങ്ങക്കാതല്‍ med. വേങ്ങാക്കറ gum kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി B. or വേങ്ങാപ്പുള്ളിയന്‍. വേങ്ങന്‍ N. pr. m.
വയം
vayam 1. S. We കണ്ടുവല്ലോ വ. KR. 2. Tdbh. (വശം) dependence വയമാക്ക etc.
വേണ്ട
Neg. V. treated like വേണം q. v., അന്നം വേ. Sk. ഊണു വേ. a.med. want of appetite. ചെയ്യേണ്ട, പോണ്ട TR. must not, need not. വേണ്ടെടോ Bhg., വേണ്ടെല്ലോ TR.
വസ്സി
Port. vaso; Vessel, basin. വഹ, see വക.
വിളന്പുക
vi/?/ambuγa 1. T. To divulge. 2. M. (T. വിഴന്പു cooked rice) to distribute food, serve out കയ്യില്‍കൊണ്ടു കോരി വി. vu. അരി വെച്ചു വിളന്പിപ്പാര്‍ത്തു PT. പാന്ഥന്മാര്‍ക്കു വെച്ചു വി. Bhr. പാല്‍ പഴം തേനും ഘൃതങ്ങളും നന്നായി വി. പാത്രങ്ങളില്‍ നെയ്യും വിളന്പിനാള്‍ Si Pu. ഞങ്ങള്‍ക്കമൃതം നീ വിളന്പിത്തന്നാലും Bhg. വാ ഞ്ഛിതമായുളള വസ്തുക്കള്‍ വീരന്‍ വിളന്പി നി
വൈകുണ്ഠം
vaiγuṇṭham S. Višṇu's paradise വൈ'ലോകത്തെ കാട്ടിത്തരും ഗുരു Anj. — വൈകുണ്ഠന്‍ SiPu. Višṇu, (son of വികുണ്ഠ Bhg8.). വൈകൃതം S. = വികൃതി Change, confusion ത രുണജനങ്ങളെക്കണ്ടാല്‍ അവള്‍ക്കൊരു വൈ' ആരംഭിച്ചു PT. വൈകൃത്യം S. change for the worse ഘനവൈ. പൂണും ഭുവനം KeiN. വൈ. കാട്ടുക = വി കൃതി wickedness.
വീന്പു
vīmbụ 1. T. So. Bragging, vaunting. 2. B. gratitude. വീ. കെട്ട ungrateful. 3. No. a certain tree, soft timber. (vu. ബീ —). Palg. വീന്പന്‍ N. pr. m. I/?/avars. വീയാനഗരി KU. = വിജയനഗരം.
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Kuru Kuru Swahah
Unknown
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close