English Meaning of വില്വം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വില്വം is as below...

വില്വം : vilvam S. Cratæva religiosa = കൂവ ളം, or Aegle, Limonia crenulata Buch.; the fruit med. വില്ലുവാദികഷായം കുടിക്ക MM.; the wood is used for യൂപം KR., the leaf holy to Shaiwas വില്വപത്രാരാധന SiPu. വില്ലപ ത്തിരി V1. വില്വപത്രവും ശിവരാത്രിയും prov. വില്വാദ്രി N. pr. temple of Višṇu (തിരുവില്വ മാമലമേവും ഹരിഗോവിന്ദ song), തിരുവി ല്ലായി, വില്വംപുരാണം VilvP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വൈയാറു
vaiyār̀/?/, (T. വൈക) N. pr. River of Madhura, വൈയാററിങ്കര KU. വൈയാസികം S. Coming from Vyāsa വൈ' മതം വേദാന്തം Nal. വയ്യാചികം എന്നും അസ്ത്രം RC.
വില്വം
vilvam S. Cratæva religiosa = കൂവ ളം, or Aegle, Limonia crenulata Buch.; the fruit med. വില്ലുവാദികഷായം കുടിക്ക MM.; the wood is used for യൂപം KR., the leaf holy to Shaiwas വില്വപത്രാരാധന SiPu. വില്ലപ ത്തിരി V1. വില്വപത്രവും ശിവരാത്രിയും prov. വില്വാദ്രി N. pr. temple of Višṇu (തിരുവില്വ മാമലമേവും ഹരിഗോവിന്ദ song), തിരുവി ല്ലായി, വില്വംപുരാണം VilvP.
വീണ
vīṇa S. 1. Indian lute വീ. തന്‍ ഞാണ ററുപോയി CG. (or ചരടു, കന്പി). കുളുര്‍ത്തവീ. KR. മണിക്ക; നാരദന്‍ വീ. യെ വായിച്ചിട്ടു Onap., വീണാവായന Bhr., തറിക്ക V1.; മുഖവീ. ഊതുക Nid 34. a wind-instrument. വീണെക്കു കോണം Sah. ഹസ്തങ്ങളെക്കൊണ്ടു വീ. യാക്കി ക്കൊണ്ടു UR. to play with hands, mark of despair. വീ. നാണും മൊഴിമാര്‍ SiPu. വീ. നാ ണിന മേന്മൊഴിയാള്‍ RC. a virgin of most lovely voice. 2. No. Palg. So. (see വീണ്‍) bad or spoiled Jaggery which can be drawn out in strings (through പാകക്കേടു & സമയക്കേടു), വീണയായിപ്പോക; വീണച്ചക്കര Palg.; B. treacle വീണശര്‍ക്കര.
വന്പു
vambụ 1. No. (C. ബംബു). A bamboo, chiefly as measure of palm wine ഒരു വ. കുടി ച്ചു (= So. മുഴങ്കുററി). 2. = വന്‍പു (see വന്‍). 3. (see വപ 2.) a part of the sheep's entrails.
വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
വേകട
Vēγaḍa (C. Tu. bēgaḍa tinsel). A mode of music. വേകടന്‍ T. M. a jeweller, youth.
വില്ക്ക
vilka T. M. (വില). To sell കട്ട വസ്തുക്കള്‍ പലര്‍ക്കും കൊണ്ട വിററു TR. sold to. — കൊ ണ്ടുവി. to buy for sale. കൊ'ല്ക്കുന്നവന്‍ a hawker. — കച്ചോടം വി. jud. to sell as in a shop. വിറെറടുക്ക, വിററുമുതല്‍ ചെയ്ക to raise money by selling property. വിററൂണ്‍ etc. (see above). വിറെറാടുക്ക to squander. — met. സ്ഥാ നം വിററു ചക്കര തിന്നുക prov. No. to forget one's position. വില്പന T. So. sale രത്നങ്ങള്‍ വി'നെക്കായി കൊണ്ടുവന്നു Arb. CV. വില്പിക്ക to cause to sell TR.
വത്ത
vatta (C. batta corn, or II. Baṭṭā = വ ട്ടം 7. making up the deficiency). Batta ൬ ഉറുപ്പി ക വ. കൊടുത്തു, മര്യാദയായിട്ടുള്ള അമാനവും വ. യും വാങ്ങി TR. ചെലവിന്നു ബത്ത (746) കൊടുക്ക travelling allowance. വത്തക്ക,— ക Port. Pateca Ar. bittīkh, The water-melon, Cucurbita citrullus. വ. കാ ര്‍ന്നു തിന്നുക No. വത്താവി Batavia. വത്തേരി E. battery. also in N. pr. വത്തേല്‍ (& — ല & ബത്തോല) Port. batel, A sca-boat (larger than മഞ്ചു).
വേട്ടി
vēṭṭi T. (S. വേഷ്ടി) The oloth of foreign Hindus = സോമന്‍.
വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Ardha Chandrante Rathri
Unknown
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37350
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39578
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50377
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135

close