Malayalam to English Dictionary: ആയുസ്സ്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
കേടു
kēḍu 4 (Te. ചേടു) VN. of കെടുക 1. Destruction. കേടു വരുന്നതിന്‍ കാരണം നീ CG. God also the destroyer. 2. loss, damage. കേടു കഴിച്ചുപാട്ടം കെട്ടുക TR. (in assessment) allowing for barren trees. ആയുസ്സിന്നു കേടു prov. കേടുള്ള തോണി MR. കേട്ടുള്ളതു കൊടു ക്ക Anj. In Comp. = ക്ഷയം f. i. ഇഷ്ടക്കേടു, ത ട്ടുകേടു, ബുദ്ധികേടു etc. (vu. even ദൂഷ്യക്കേടു, ഉപദ്രവക്കേടു etc.) 3. hurt, flaw in stones കണ്ണിന്നൊരു കേടു GnP. something wrong about the eye. കേടുകള്‍ പലതുണ്ടു SiPu. sins. കേട്ടാ ച്ചുരുതി കേടില്ലേ TP. what a pity! Hence: കേടന്‍ a rogue, മഹാകേടന്‍ etc. കേടുററ immaculate, നീടുററവന്‍ തന്‍റെ കേ. പാദം CG. കേടുകുററി dead stump of a tree. മുതലില്ലാതേ കണ്ടു കേ'യായി കിടക്കുന്നു TR. hopeless. കേടുതീര്‍ക്ക to repair, mend. കേടുതീര്‍ത്തു ചൊ ല്വന്‍ CG. to speak better, or well. കേ'ര്‍ത്തു പറഞ്ഞു Mud. excused. കേടുപാടു loss, decay, കേ. നോക്കുക V1. to see if all is in order. കേടു പോക്കുക to mend, heal PP. കേടു വരിക to be lost, destroyed. അന്പതോളം വാഴ കേര്‍ന്നു MR. — കേടു വരുത്തുക v. a. to ruin, spoil, വസ്തുമുതല്‍ കേ'ത്തിക്കളഞ്ഞു TR. കേട്ടുചോര bad blood; കേ. പോക്കുക, കളക to bleed.
ചാല
Inf. of ചാലു (T. C. Te. to be full, sufficient, Tu. & C. also സലെ) 1. Richly, fully; ചാലവരുത്തവന്‍ വാഞ്ഛിതം, ചാല ജ്വ ലിച്ചു, ഞാന്‍ ചാലപ്പറയുന്പോള്‍ ആയുസ്സു പോ രാ Bhr. = ഏറ. 2. also softly, gently ബാലക നെ ചാല നല്കി CG. = willingly; also straight on V1. (as if from ചാല്‍). Often ചാലവേ, ചാ ലവും.
മന്നന്‍
maǹǹaǹ T. M. (മന്നു). 1. A king വേട്ട മന്നന്‍ KU. (see വെട്ടം). മന്നവര്‍ മ. Bhr. Yudhišṭhira. അരിമന്നര്‍ Bhr. inimical kings. 2. a fool or cheat (= മന്ദന്‍). 3. N. pr. m. (fem. മന്നി). മന്നം T. aC. (T. മന്‍റം). 1. standing place, a place of judgment or discussion. അന്ന ത്തിന്‍റെ ബലവും ആയുസ്സിന്‍റെ ശക്തിയും ഉണ്ടെങ്കില്‍ മന്നത്താലിങ്കല്‍ കാണാം prov. under the village tree, in the assembly of citizens. 2. B. (C. maṇḍe) a dram-shop. 3. So. a part of the plumage, pinion? വെ ളുത്ത, ചുവന്ന മ. MC 47. & 48. മന്നവന്‍ T. M. = മന്നന്‍ king, മന്നവാ Bhr. Voc. മന്നോര്‍പുരാന്‍ RC; also മന്നാന്‍ V1. Višṇu. — മന്നവം V1. Lordship. മന്നാടുക aM. (C Te. T. മന്‍റു fr. മന്നു 2.) to petition. മന്നാടി (hou. — യാര്‍) a title of Sūdra (Vaišya?) landlords etc. from Chō/?/am, settled in & about Palg. Many still retain Mackattāyam, whilst others are intermixed with Nāyars (comp. W.) = foll. മന്നാട്ടപ്പന്‍., — മ്മ f. Palg. hon. title of Taraγas or മൂത്താന്‍ given by castes below them. മന്നിടം (= മന്നു) the earth മ. പാലിക്ക Bhr. മ. കൈവിട്ടു വിണ്ണിലായി CG. മന്നിടസുര വരന്‍, മന്നിടദേവന്‍ Mud. = ഭൂദേവന്‍ a Brahman. മന്നു T. M. (Te. = മണ്ണു fr. മനു to live, exist). 1. earth മന്നിങ്കല്‍ HNK. മന്നിടേ ഭാരം ത ളര്‍ന്നു CG.; also ന്നുലകു Bhg. 2 a place of judgment or assembly (T. മന്‍റു = മന്നം) Palg. There are 3 kinds: a., places for transacting business N. മന്നത്തുനിന്നു എഴു തിയതു old doc. (at a time when there were no stamped ōlas). b., several places of
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25830
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32905
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118

close