Malayalam to English Dictionary: എടുക്കാതെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉണ്ടു
uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page
കോല്‍
kōl 5. (√ കൊലു, കോല്ലു) 1. Staff, rod, stick വളഞ്ഞ — CC. of shepherds, നെയ്യും — weaver's ship, മാത്രക്കോല്‍ for beating time. 2. arrow വില്ലും കോലും എടുക്കാകുന്ന ലോകര്‍ KU. അന്പു നട്ടാല്‍ കോല്‍ എന്നു (huntg.) cry: the game is wounded! ഉടന്പില്‍ വിളയാടും കോല്‍നികരം RC. 3. measuring rod ആശാ രിക്കോല്ക്ക് ൧൦ വിരല്‍ MR.; measure of 3 അടി = 24 വിരല്‍ (28 inches), ആനക്കോല്‍ = 3 കോല്‍ CS. (also നിടിയ മുഴക്കോല്‍). 4. balances താരണക്കോല്‍, വെള്ളി —, തൂക്ക —. ഒരു പലമാ യുള്ള കോല്‍കൊണ്ടു തൂക്കിയാല്‍ CS. 5. sceptre, Government (ചെങ്കോല്‍). ഒരു കോല്ക്കടക്കി ന ടത്തുക KU. to rule with equal sceptre. Hence: കോലടിക്കളി play with small sticks, ത രുണിമാര്‍ കോ'ളിക്കുന്ന നാടശാല KR. കോലന്പ്: ഏഴും കോലന്പും എടുത്തു TP. arrows. കോലരക്കു sealing-wax. കോലരത്തം a med. കോലളവു (3) measure സന്നതില്‍ എഴുതിയ കോലളവു MR. (of land). കോലാടു a goat. കോലാര്‍വണ്ടി So. Palg. a cart with wheels of 6 kōl circumference; opp. പെട്ടിവണ്ടി. den V. കോലിക്ക to become thin like a stick V1. ‍കോലിടുക 1. to begin to beat time, to commence a feast by drumming. 2. to challenge, to begin a fight or dispute. കോലിറയം So. = കോലായി. കോലുഴിഞ്ഞ = ഉഴിഞ്ഞ. കോല്ക്കനം CS. cubic measure of one foot for masonry. കോല്ക്കളി = കോലടിക്കളി. കോല്ക്കാരന്‍ C. Tu. M. 1. a peon. 2. (fr. 5) dependents in general എന്‍റെ കോ'രെ ഒ ന്നും താടിയും തലനാരും കളയരുതു TR. കോല്ക്കറുപ്പു So. = വടിക്കറുപ്പു (archer, tanner). കോല്ക്കൂറു (5) authority. കോല്‍ചൂടു an iron spit, കോ'ട്ടിറച്ചി roast meat. കോല്ത്തള (5) fetters of a condemned criminal B. കോല്ത്തളം large hall. കോല്ത്താഴ് a kind of lock. കോല്പുല്‍ a grass. കോല്‍മുതല V1. a certain lizard. കോല്‍വിളക്കു a lamp with a long handle.
തവ്വു
tavvu, & തബ്ബു (= തകുവു, തക്കം; C. ത വെ side; again) = തവണ. In M. a fixed time, term 1. No. in തവ്വുതോറും (doc.) i. e. ഓണം & വിഷു, the time for paying the കുടിപണം to the Janmi. 2. (മിഥുനം to കന്നി excepted) the time for paying the monthly installments of Govt. taxes, കുത്തുക etc.; ഇത്ര തവ്വായി തന്നുകൊ ള്ളാം So. = ഗഡു. 3. (Cal. to Palg.) f. i. ക്യഷി ക്കു, തൈ വെക്കാന്‍ നല്ല തവ്വു (vu. തൌ) the proper time for; so പോകുവാന്‍ തവ്വുണ്ടു V1. = തരം, also തവ്വുണ്ടെങ്കിലേ എടുക്കാവു Palg. unnoticed; തവ്വടക്കിപറക B. to speak to the purpose, to silence. 4. right, good തവ്വിതെ ന്നോ൪ത്തു VilvP.
Random Fonts
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
DeepaTB Bangla Font
DeepaTB
Download
View Count : 11091
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22068
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15118
FML-Leela Bangla Font
FML-Leela
Download
View Count : 28302
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46256
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6004
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10150
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15521

close