English Meaning of തവ്വു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തവ്വു is as below...

തവ്വു : tavvu, & തബ്ബു (= തകുവു, തക്കം; C. ത വെ side; again) = തവണ. In M. a fixed time, term 1. No. in തവ്വുതോറും (doc.) i. e. ഓണം & വിഷു, the time for paying the കുടിപണം to the Janmi. 2. (മിഥുനം to കന്നി excepted) the time for paying the monthly installments of Govt. taxes, കുത്തുക etc.; ഇത്ര തവ്വായി തന്നുകൊ ള്ളാം So. = ഗഡു. 3. (Cal. to Palg.) f. i. ക്യഷി ക്കു, തൈ വെക്കാന്‍ നല്ല തവ്വു (vu. തൌ) the proper time for; so പോകുവാന്‍ തവ്വുണ്ടു V1. = തരം, also തവ്വുണ്ടെങ്കിലേ എടുക്കാവു Palg. unnoticed; തവ്വടക്കിപറക B. to speak to the purpose, to silence. 4. right, good തവ്വിതെ ന്നോ൪ത്തു VilvP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിട്ടം
tiṭṭam 1. Tdbh.; ദിഷ്ടം. Determined; accuracy. എല്കയുടെ തി. അറിഞ്ഞവര്‍ VyM. — തിട്ട പ്പെടുക to be regulated, to agree exactly. തി'മാക്കുക to adjust, regulate, തി. വരുത്തുക to make sure of, ascertain exactly, settle the price VyM. മുക്കാല്‍ത്തിട്ടം VyM. = വാശി q. v. 2. Tdbh.; ധൃഷ്ടം‍ bold, confident.
തുഴ
tu/?/a (തുഴാവു T., in S. തുലാധടം). A paddle, rudder തുഴകൈ വിട്ടാല്‍ തോന്നാതേടത്തല്ലോ ചെല്യൂ കപ്പല്‍ Pay. തോണിക്കൊരു തുഴ PT. ഭഗ്നമാം തോണി കൈത്തുഴയായി നീന്തിട്ടുഴലുന്ന തു പോലേ KR. using the arm for a paddle. — fig. ഉത്തമമായ നിയമാദിയാം തുഴകളും Vēdānt.; ഗുരുവായ തുഴക്കോല്‍കൊണ്ടു തുഴഞ്ഞു Bhg 11. തുഴയുക, (T. തുഴാവുക) to paddle, steer തോണി യുടെ നടുവില്‍നിന്നു തു. prov.; തോണി തുഴ യുന്നതും അടിയന്തന്നേ AR. — തുഴഞ്ഞു (& തുഴന്നു) കൊണ്ടു പോക etc. VN. തുഴച്ചല്‍. തുഴിരം a. med. Tdbh., സുഷിരം hole.
ത്വഷ്ടാവു
tvašṭāvụ S. (ത്വക്ഷ് = തക്ഷ്) A carpenter; one of the old Gods, creator, builder (=വിശ്വകര്‍മ്മാവു Sk.)
തീന്‍
tīǹ T. M. C. (തിന്നുക) Any food besides rice, തീന്‍ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിന്‍ (or തീന'ല്‍) വെററിലത്തീനും തിന്നു TP. had his betel. — തീനി = തിന്നി an eater. തീന്‍കഥ So. riddle; also തീററുകഥ. തീന്‍കുഴല്‍ V1. the gullet. തീന്‍പണ്ടം 1. victuals. 2. the stomach. തീന്‍പതി, തീന്‍പുലം So. pasture. തീപട്ടി A torch, see ദീപട്ടി. തീത്തന്‍, തീത്തി N. pr. of men (ദീപ്തന്‍, — പ്തി?). തീയതി see തിയ്യതി. തീയതു under തീ II.
തകടു
taγaḍụ a M. = തകിടു. തകടി broad, plain; table-land (So.), തകടി പ്പുറം B. — തകടിപ്പുല്‍ a grass.
തുവാല
Port. toalha, Towel. ഏതാനും തു. കട്ടു, തു. നെയ്വാന്‍ TR.
തീവ്രം
tīvram S. (√ തര്‍?) Severe, intense തീവ്രനോവു, വേദന; also തീവ്രനാദം AR. awful sounds. തീവ്രപ്പെട്ടു was in a hurry.
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
താട
tāḍa (T. jawbone = താടി) 1. The dewlap of a bull. 2. crest, a cock's comb MC.
തൊള്ള
toḷḷa T. M. C. (തുള) 1. A hole, cavity. 2. a snare, trap തൊള്ള വെക്ക, കുടുക്കുക etc. = കണ്ണി V1. 3. the mouth. തൊ. ഇടുക to bawl, clamour. തൊ. പൊളിക്ക to make an indistinct noise with the month, (B. also to die).
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Kerala
Chaitany Krshn
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15095

close