Malayalam to English Dictionary: എരുത്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എരുതു
eruδụ T. M. C. Te. (Tu. എരു like prec.) 1. Bullock, ox = നല്ലകാള, മൂരി, chiefly as beast of burden സാമാനം എരുതിന്‍റെ പുറ ത്തു കയററി TR. വെള്ളരുതിന്‍മുതുകേറി AR. fig. എരുതു ഭാരങ്ങള്‍ ചുമന്നിട്ടും പിന്നേ കരുണ കൂടാതെ അടിക്കുന്നെന്തിന്നു KR. എരുതാക്ക to geld; to unman. SQ. 2. red? (aT. Te. എരു = എരി) എരുതേ So. early in the morning. എരുതുക്കാരന്‍ bullock driver. എരുത്തില്‍ bullock house (from obl. or compos. case എരുത്തു).
ഏര്‍
ēr̀ T. M. C. Te. (Tu. ഏരു = എരുതു, എരുമ) 1. A yoke of oxen. 2. plough with draught oxen. ഏരില്‍ പൂട്ടുക (So. ഏര്‍മ്മ പൂ.) to yoke to the plough. വണ്ടിയുടെ ഏര്‍കാല്‍ pole of cart. ൧൦൧ ഏര്‍കാലി കെട്ടി പൂട്ടി TP. ploughed with. ഒ൪ ഏറ് മൂരിയും കെട്ടി TR. പൂട്ടേ൪ വെട്ടി അ റുത്തു, ഏറ് കാലി കൊത്തി അറുത്തു MR. TP. cut off the team to prevent ploughing. ഏര്‍ക്ക രു ploughing apparatus. I.
കക്കുക, കള്‍ക്കുക, ട്ടു
T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.
പേറു
C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load. പേരുകാരന്‍ f. i. possessor of a bullock with two water-bags. പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊള്‍്ക to bear heavy burdens. അര്‍ത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാല്‍ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP. പേറുമാടു = രൊതിമാടു.
ലമ്മി
lammi (loc.) Lewd, dissolute. ലമ്മാണികള്‍ C. Tu. M. (H. Te. T. ലന്പാടി) a caste of wandering dealers in corn, Banjārā H. = എരുതുകാര്‍, ചെണ്ടുകാര്‍ Cann. ലന്പാടികള്‍ (see ab.) taking goods fr. Wayanāḍ/?/ to the coast on pack-oxen. — ലന്പാ ടിക്കന്നു Palg. bullocks brought for sale from Koṇṇ/?/.
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6607
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53751
ML_Kairali Bangla Font
ML_Kairali
Download
View Count : 27225
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28091
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
FML-Karthika Bangla Font
FML-Karthika
Download
View Count : 52635
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13959
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42611

close