Malayalam to English Dictionary: കര്‍ത്താവു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
കത്തന്‍
kattaǹ Tdbh. കര്‍ത്താ. 1. ശ്രീരംഗപ ട്ടണത്തു കത്ത൪ ഇരിക്കുന്ന അരമന TR. Lord. 2. കത്തനാര്‍ (hon.) headman of Maplas; Syrian priest, also 'Csssanār'; the pl. കത്തങ്ങള്‍ Nasr. (their wives were called കര്‍ത്താത്തിയാര്‍ La Croze & കത്താത്തിയാര്‍ Nasr.)
കര്‍ത്താവ്
kartāvụ S. 1. Agent; Nominative, subject (gram.); author. f. കര്‍ത്ത്രി. — അപരാധ കര്‍ത്താവായി ഞാന്‍ Vil. ആദ്യം കലശലക്കു കര്‍ത്താ ക്കന്മാര്‍ MR. began the quarrel. 2. owner, lord, possessor. കുഴിക്കാണകര്‍ത്താവ് MR. etc. കത്തൃകര്‍ത്താവ് Lord of lords. 3. (also കര്‍ത്തന്‍, കത്തനാര്‍) a rank, chiefly of ഇടപ്രഭു.
കര്‍മ്മം
karmam S. (കര്‍, whence, L. carmen) 1. Act, action. The Accusative; കര്‍മ്മത്തില്‍ ക്രിയ the passive construction (gram.). അവന്‍റെ ക. അറ്റുപോയി V. he is dead. 2. moral & religious act. നിത്യക. daily services. 3. നമ്മെ ഒക്കയും ബന്ധിച്ച സാധനം കര്‍മ്മം GnP. actions of this & former lives (of 3 kinds പുണ്യക., പാപക., മിശ്രക.); chiefly bad actions & their consequences. 4. fate, destiny എന്‍ കര്‍മ്മം എ ന്നു CG. (exclamation). ക. ഇല്ലാത്ത unlucky. ത നിക്കു ഭാഗ്യം അനുഭവിക്കുന്നതിന്നു ക. പോരാ Arb. his luck (as determined by the actions of past lives). ഇങ്ങനെ ക. നമുക്കെടോ SiPu. Hence: കര്‍മ്മകര്‍ത്താവ് 1. agent & at the same time object of the action (as one who kills himself) gram. — ആദിത്യന്‍ഉദിക്കുന്പോള്‍ ലോകരാ ലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ എവിടെ ആദിത്യന്‍ അ വിടേക്കു കര്‍മ്മകര്‍ത്താവും എല്ലാം SidD. കര്‍മ്മകാണ്ഡം (2) system of established ceremonies. കര്‍മ്മകുശലന്‍ practical person. കര്‍മ്മക്ഷേത്രം (3); ഭാരതം. Bhg5. GnP. the land of the migration of the soul. കര്‍മ്മഗതി (3); തേടുന്ന ക'ക്കൊത്തവണ്ണം Bhr. according to their deserts or fates. കര്‍മ്മദോഷം sin & its fruit, ക'ത്താല്‍ unluckily; so കര്‍മ്മഫലം, — ഭോഗം; കര്‍മ്മപ്പിഴ എന്നു ക ണ്ണീര്‍ ഒലിക്ക Bhr. to repent or lament one's fate. കര്‍മ്മനാശം വരുത്തുക GnP. to secure final emancipation. കര്‍മ്മപാശം the chain of actions & consequences ക'ത്തെ ലംഘിപ്പാന്‍ ബ്രഹ്മര്‍ക്കും എളുതല്ല GnP. കര്‍മ്മബദ്ധന്മാര്‍ opp. to ജ്ഞാനത്തിന്നധികാ രി ജനം GnP. കര്‍മ്മബീജം മുളെക്ക—വറട്ടിക്കളക GnP.
ചോറു
čōr̀ụ T. M. (T. also ചൊന്‍റി, fr. ചൊല്‍ what is praised by all) 1. Boiled rice. ചോറും കറിയും, ചോറും കൂട്ടുവാനും, ചോറങ്ങും കൂറി ങ്ങും prov. ൦രം അരിയുടെ ചോറാക prov. വി ഷം കൊടുത്താര്‍ ചോററില്‍ Bhr. 2. livelihood ചോ. കൊടുക്കുന്നവന്‍ master, employer. ചോ. തരുന്നവര്‍ പറഞ്ഞാല്‍ കേള്‍ക്കേണമല്ലോ TR. ഉണ്ട ചോര്‍ ചീത്തയാക്ക, തിന്ന ചോററിന്നു മാ ററം കാണിക്ക Ti. to be ungrateful, to betray the master (opp. ചോറുണ്ടതിന്നു നല്ല ഉചിതം കാണിക്ക Ti. of faithful soldiers). 3. what is soft, like boiled rice, അസ്ഥിച്ചോറു marrow; തല ച്ചോ. brain; പനഞ്ചോ. pith of palmyra; ചക രിച്ചോ. pith sticking to ച. pith of some grasses. ചോറുണ്ണുക to eat a meal. ചോറുണ്ടു MR. ചോ റൂണ്‍ the first meal of a child, in the 6th month; കുഞ്ഞനു ചോറൂണ്‍ കഴിക്ക വേണ്ടേ TP. ചോ. കഴിക്ക, കഴിഞ്ഞു. ചോററുരുള Mud. a rice-ball. ചോററുകഞ്ഞി (loc.) scum of boiled rice. ചോററുകര്‍ത്താവ് (2) master ഒന്നു ചോ'വിന്നു മററേതു നാടുവാഴിക്കു KU. ചോററുകാരന്‍ 1. cook V1. 2. dependant ഇ ങ്ങേ ചോ. TR. ൫൦൦ അകന്പടിച്ചോ'കാര്‍ TP. satellites. ചോററുകൂട a basket to serve up rice in. ചോററുകൈ, വററുകൈ the right hand. ചോററുപാളയം B. a company of greedy guests. ചോററുപിച്ച (ഭിക്ഷ) food given as alms. ചോററുപൊതി = പൊതിച്ചോര്‍.
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
ഭാഗം
bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.
വംശം
vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.
വിധവ
vidhava S. (വിധ്, void). A widow നില്പതില്ല വി. മാര്‍ നിലെക്കു Sah. — വിധവാ പുത്രന്‍ Bhg. a bastard. (വി): വിധാതാവു S. dispenser, ruler, Brahma. ഏകവി'വിന്നനു വിനാശവും Bhg 12., വിധാ തര്‍നിയോഗം Bhr. — (ധാതാവു 519.) വിധാനം S. 1. arrangement, ordering, levelling. 2. method, rule പഞ്ചരാശികവി. കൊ ണ്ടു CS. 3. M. (വിതാനം) measure, width. മുട്ടുവി. വെള്ളത്തില്‍ ഇറങ്ങുക knee-deep. വിധി S. 1. order, injunction വിധിയും നി ഷേധവും Bhg. പൂജാവി. കേള്‍പ്പിച്ചു, വി. ക ളും ക്രമങ്ങളും ഉപദേശിച്ചു Si Pu. rules. വി ധിയല്ലെന്നവര്‍ വിലക്കി KR. not right. വി. കല്പിച്ചു sentenced. 2. fate വി. ബലം എന്നോര്‍ത്തു Bhr. Mud. വി. ഫലം, ഊയി വിതിഫലം പൊന്നാങ്ങളേ TP. (lamenting). വിധിവശാല്‍ etc. ഹാ വിധി എന്നലറി AR. (= ഹാ പാപം). ഈ നാടു നമ്മുടെ സ്വരൂപ ത്തിങ്കല്‍ വി. ആകുന്നതു KU. destined for us (or = 1 belongs). 3. Brahma വിധിഹ രിഹരാദി ഏകനദ്വയന്‍ നിത്യനും നീയേ SidD. വിധിവിധിയാല്‍ Bhr. (= വിധാതൃ നിയോഗം). വി. ബലവാന്‍ തുലോം Anj. 4. act, manner, time ഉണര്‍ന്നിരിക്കും വി ധിയിങ്കല്‍ Bhg. = വിധൌ, പോള്‍. വിധികര്‍ത്താവു (1) a judge, (f. i. in Kur̀umb.), വിധികാരി.
സൃഷ്ടം
s/?/šṭam S. (part. pass, of സൃജ്) 1. Lot out, abandoned. 2. created. Bhg. സൃഷ്ടി S. creation. സൃഷ്ടികര്‍ത്താവു the Creator, സൃ. പാലനസംഹാരാദികള്‍ക്കുടയതായി SiPu. സൃ. സ്ഥിതിലയകാരണന്‍ VetC. creating, preserving & destroying. ആശാദിസര്‍വ്വം is ജീവസൃഷ്ടി, but ൦രംശ്വരസൃ. മുക്തികാര ണം എല്ലാവര്‍ക്കും KeiN 2. denV. സൃഷ്ടിക്ക = സൃജിക്ക to create നിന്തിരു വുളളത്താല്‍ ജഗത്തൊക്കയും സൃ'പ്പതു ഭവാന്‍ PrC. VN. സൃഷ്ടിപ്പു creation (Christ.). CV. സൃഷ്ടിപ്പിക്ക to cause to create ധാതാവു ത ന്നെക്കൊണ്ടു കേവലം സൃ'ച്ചാന്‍ (Višṇu). ലോ കത്തില്‍ പ്രജകളെ സൃ'ച്ചരുളിനാന്‍ Bhg. അ വനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാന്‍ Bhr.
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48580
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15095
ECBThinkal Bangla Font
ECBThinkal
Download
View Count : 12545
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14129

close