English Meaning of ഭാഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭാഗം is as below...

ഭാഗം : bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭ്രാമരം
bhrāmaram S. (ഭ്രമരം). White honey GP. (തേന്‍ 484).
ഭാഗ്യം
bhāġyam S. (ഭാഗം). 1. Lot, destiny എ ന്‍റെ ഭാ. (Interj.), also എന്നുടെ ഭാഗ്യദോ ഷം Nal. ഭാ'ത്താലേ വീണു CG. 2. good fortune കാണായ്വന്നതുഭാ'മല്ലോ CG. very lucky. ജനകജ താനും അതിഭാ. ചെയ്തു കൂട പുറപ്പെ ട്ടാള്‍ KR. she chose a happy lot in accompanying R. അതു ലഭിപ്പാന്‍ നമുക്കു ഭാ. ഉണ്ടായില്ല TR. പാക്കിയം വിധി എനിക്കു കൂടി എങ്കില്‍ TP. favored by fortune. ഭാ. ഇല്ലായ്കകൊണ്ടു TR. ഭാഗ്യനാശം കൊണ്ടു Anj. unluckily. ഭാ ഗ്യകാലം etc.
ഭടന്‍
bhaḍaǹ S. (=ഭൃതന്‍, but compare പട). A soldier, servant. ഭടവാക്കു rude, foolish talk (=പടു?).
ഭൃഗു
Bh/?/ġu S. N. pr. The grandfather of Jamadagni, a Rishi. ഭൃഗുനന്ദനന്‍ = ഭാര്‍ഗ്ഗവന്‍ KM.
ഭ്രാതാവു
bhrāδāvụ S. & ഭ്രാതൃ (ഭൃ). Brother. ഭ്രാത്രീയം S. fraternal.
ഭീഷണം
bhīsaṇam S. (caus. of ഭീ). Frightening മഹാവനം ഭീ. ഭയങ്കരം Nal. ദണ്ഡിയെ ക്കാള്‍ അതിഭീ'മായി CG. — അധികഭീഷണനായ കാശ്മീരനാഥന്‍ Mud. awful. ഭീ'മായുള്ള വാക്കു കള്‍ Mud. threats. ഭീഷണി 1. a form of Kāḷi. 2. frightening ഭീ. കാട്ടുക, ഭീ. പ്രകാരത്തെ ചെയ്ക Nal. to terrify; esp. of threats ഭീരുവാം നിന്നുടെ ഭീ. കേട്ടപ്പോള്‍ SG നിന്നുടെ ഭീ. നമ്മോടു കൂടുമോ KR. thy menaces will not affect me. ഭീഷ്മം = ഭീമം S. — ഭീഷ്മര്‍ N. pr. son of Santanu.
ഭോ
bhō S. (bhōs, Voc. of ഭവാന്‍). Ho! ha! halloo! ഭോഭോജള ദുര്യോധന ChVr. Brhmd. fie!
ഭ്രാജിഷ്ണു
bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. fulgeo). Bright, splendid.
ഭിഷക്
bhišak S. (bhišaǰ S. to heal). A physician ഭിഷക്കിനെ Mud. വിഷഭി. Bhr. ഭിഷക്കു കള്‍ Nid.
ഭല്ലം
bhallam S. (= L. phallus?). 1. A kind of arrow (മഴുവന്പു). ഭ'ങ്ങള്‍ ഏഴും പ്രയോഗിച്ചു KR. 2. a bear = കരടി, also ഭല്ലുകം KR 3.
Sponsor Books Adv
Simhabhoomi
Pottekkatt
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Bangarawdi
Unknown
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6000
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637045
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326

close