Malayalam to English Dictionary: തോര്‍ത്ത്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
തോണ്ടുക
tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to remove ear-wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാല്‍ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാന്പിനെ), തോണ്ടിച്ചാടുക to thrust aside. തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear-pick. CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb. തോതു Port. tōdo? An extemporized measure instead of the breadth-marking stick, as തോ തുപിടിക്ക V1. No. തോതിടുക B. to gauge. തോത്തുക vu. = തോര്‍ത്തുക.
തോരുക
tōruγa = തുവരുക, as തോരയിടുക To air, dry നാവു തോര്‍ന്നു വലിക്കയും Nid. (in cholera). തോര 2. So.; തോര്‍ത്തു No. 1. a covering of the privities. 2. = തോര്‍ത്തുമുണ്ടു. തോര്‍ത്തുക see തുവര്‍ത്തുക. തോര്‍ത്തുമുണ്ടു cloth to wipe with (തോര്‍ത്തുക = തുവര്‍ത്തുക). തേങ്ങ തോ'ണ്ടില്‍, തോ'ണ്ടിന്തല ക്കല്‍ പണം കെട്ടി TP., ൨ചാലിയത്തോ. MR. തോര്‍ച്ച = തുവര്‍ച്ച; see ചോര്‍ച്ച 2.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
പൂകുക
pūγuγa = പുകുക. 1. To enter കാലന്ന കര്‍ പൂവിതു RC. കാലന്‍ തന്‍ കോയില്‍ പൂം CG. സ്വര്‍ഗ്ഗം പൂവാന്‍ Bhg. വലയില്‍ പൂക V1. 2. to reach a time മൂവാണ്ടു പൂകാത പൈതല്‍ CG. not yet 3 years old. VN. പൂകല്‍ entering, (see പൂവല്‍). CV. പൂകിക്ക to make to enter അവനെ അന്ത കന്‍ മന്ദിരം പൂകിച്ചാന്‍ Bhr. അവനില്‍ അവള്‍ മാനസം പൂകിപ്പാന്‍, അവര്‍ക്കു ദാന ത്താല്‍ നാണത്തെ പൂകിച്ചാന്‍ മാനസത്തില്‍ CG. (പൂ:) പൂക്കുത്തി an ear-ring of a Tīyatti TR. പൂക്കുരല്‍, see പൂങ്കുരല്‍. പൂക്കുററി a kind of fire-works. പൂക്കുല, (vu. — ക്കി —) a cluster of flowers esp. തെങ്ങിന്‍റെ —, കവുങ്ങിന്‍ പു. യരി a. med. ചോറു കഴുങ്ങിന്‍ പൂക്കില പോലേ ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക Palg. Er̀ to tremble like an aspen-leaf. പൂക്കൊട്ട No. a basket made of palm-leaves. പൂക്കോത്തനട an avenue before temples; (പൂ ക്കോത്ത തോര്‍ത്തു made in Talip.).
Random Fonts
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
Malayalam Bangla Font
Malayalam
Download
View Count : 23247
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
Indu No-1 Bangla Font
Indu No-1
Download
View Count : 1067794
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92869

close