Malayalam to English Dictionary: ദക്ഷിണ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അക്ഷി
akši S. = അക്ഷം 1. Eye. 2. trunk V1. ദക്ഷിണമാകിനൊരക്ഷി ആടി CG. അക്ഷി കള്‍ ആടുന്ന ലക്ഷണം CG. അക്ഷിമണി (eyeball) ഉരൂട്ടി Mudr.
അനുക്രമം
anukramam S. Succession, അനു ക്രമാല്‍ one after the other (po.) den V. അനുക്രമിക്ക f. i. ന്നഠ ഘടിക — ഭാസ്ക രന്‍ പ്രദക്ഷിണം ഒന്ന് അ — ന്നു Bhg 1. completes one revolution.
അയനം
ayanam S. (√ ഇ) Going, way; the course of the sun, ഉത്തരായണം‍ northwards, ദക്ഷിണായനം southwards, each of 6 months; biography പരശുരാമായണം KM. the story of PR. അയനിയൂണ്‍ a meal before marriage B.
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഗതി
gaδi S. (ഗം) 1. = ഗമനം Motion; സൂര്യ ഗ., ചന്ദ്രഗ. = അയനം; pace of a horse, etc. മതിയില്‍ ഗതി ചെയ്തില്ല ChVr. did not enter. 2. what one reaches, state, condition, chiefly in the other world (സ്വര്‍ഗ്ഗതി), bliss (പദം), happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു TP. thou art mother's happiness. 3. way അന്യായത്തിലേ ഗതികള്‍ അറിക MR. religion ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn to the religion of the Gods. എനിക്ക് എന്തു ഗതി KU. what is to be done?—means. ഗ തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം ചെയ്യിക്ക VyM. to fine one according to his means. ഗതികെട്ടാല്‍ പുലി പുലിലും തിന്നും prov. അഗതികളാം ഞങ്ങള്‍ക്കു സുഗതിയായതു ഭവാന്‍ KR. പിന്നേ ൦രെശ്വരനേ ഗതി Nid. God only can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന ല്ലതു Bhr. ഗതിഭേദം (1) different motion, as of the sun ഉ ത്തരായണം, ദക്ഷിണായനം, വിഷുത്വം of planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്‍റെ ഗതിഭേദം VyM. quick or slow speech.
താലം
tālam 1. S. Palmyra tree, Borassus= ക രിന്പന f. i. താലവനം CG. — താല N. pr. fem. 2. Tdbh., സ്ഥലം (see തളിക) a dish, metal-vessel. പൊന്നിന്‍ താ. a golden salver on which kings offer their ദക്ഷിണ. താലപത്രം a palmyra-leaf rolled up & placed in the ear = കാതോല. താലപ്പൊലി (2) annual feast of Bhagavati, when girls offer in procession a large dish of rice with കഴുങ്ങിന്‍പൂക്കുല, തേങ്ങമുറി & അരിതിരി in order to get husbands. താലവൃന്തം a palm-leaf, used as fan KR. താലാങ്കന്‍ S. having the palmyra for a banner; Balabhadra CC.
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
തുള്ളുക
tuḷḷuγa T. M. C. Te. (√ തുളു) 1. To frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as calves. പാളയത്തില്‍ തുള്ളി വീണു, കിണററില്‍ തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily from one clean spot to another, as conscientious Brahmans do. 2. involuntary motion, തുള്ളു ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക കള്‍ Bhr. — of ague = കുളിര്‍ന്നു വിറെക്ക V2.; of demoniac possession; തുളളി ഒഴിക to be dispossessed. met. ഉള്ളം തുള്ളപോര്‍ പൊരുതാര്‍ RC. തുള്ളന്‍ 1. a grasshopper. 2. a devil's dancer. — fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov. unruly woman. VN. തുള്ളല്‍ 1. jumping, വെള്ളത്തിലേത്തിര തുള്ളുന്ന തുള്ളല്‍പോല്‍ DN. 2. tremor, as of ague, hence തുള്ളല്‍പനി V1., തുള്ളപ്പനി = വിറപ്പനി. 3. demoniac possession; തുള്ള ല്ക്കാരന്‍ = തുള്ളന്‍ 2; a religious dance — തു ള്ള(ല്‍) പ്പാട്ടു songs with dance & mimics. തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു ള്ളിയിടുന്നു it drops. തു മാംന്നു rain ceases. CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം തുള്ളിച്ചിരിക്ക AR. to wield, swing. 2. freq. തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.
ദക്ഷന്‍
dakšaǹ S. (G. dexios). Dexterous, clever5 ദ'നായ്വന്നു കുടും AR.; f. ദക്ഷമാരായുള്ള ചേടി മാര്‍ CG.; രണദ. RS. ദക്ഷത dexterity. രക്ഷാശിക്ഷയില്‍ഏററം ദ. നി നക്കുണ്ടു KR. aptitude. ദക്ഷിണ [a milch cow, given as fee for a sacrifice] 1. the customary present to Brahmans & teachers ഗുരുവിന്നു ദ. ചെയ്തയപ്പിച്ചു TR. (on completion of study); ദ'ണെക്കു തക്കപ്ര ദക്ഷിണം prov.; സമസ്തകര്‍മ്മങ്ങള്‍ക്കും അന്തം ദ. യല്ലോ — ദ'ണാശുശ്രൂഷയിന്‍ മീതേ മറെറാ ന്നും ഇല്ല Bhr.; ദ. ഗുരുവിനു ജീവനം നല്ലി Bhr. paid him by saving his life. 2. a fee, reward in general ദ. അവള്‍ക്കു ചെയ്ക Bhr.; രക്ഷിച്ചാല്‍ അതിന്നൊരു ദ. ചെയ്തീടേണം Nal. ദക്ഷിണം 1. expert. 2. right. രാമനു ദക്ഷിണ ഹ്തസുമവനല്ലോ KR. Laxmaṇa. 3. Southern. 4. = പ്രദക്ഷിമം going about, ധാത്രി ദ. ചെയ്യുന്നവര്‍. ദക്ഷിണഖണ്ഡം (3) Travancore KM. ദക്ഷിണദേശം, ദക്ഷിണാപദം the Deccan. ദക്ഷിണാത്യന്മാര്‍ KR. = തെക്കര്‍. ദക്ഷിണായനം the sun's course towards South, the half year from June to December. Bhg. ദക്ഷിണോത്തരം 1. right & left. 2. South & North. Brhmd.
ദാക്ഷിണ്യം
dākšiṇyam S. (ദക്ഷിണ) 1 .Cleverness എന്തൊരു വിദ്യയില്‍ ദാ. Nal. 2. politeness, amiability ദാക്ഷിണ്യവാക്കുകള്‍ AR.; ദാ. ഉണ്ടാ ക to sympathize. ദാക്ഷിണാത്യന്‍ Southern, ദാ'രാം രാജാക്കള്‍ KR. ദാക്ഷ്യംBhg. = ദക്ഷത.
പ്രായം
prāyam S. (പ്ര, ഇ). 1. Passing out of life, by resolute fasting. 2. stage of life ന ല്ല പ്രായത്തില്‍ മരിച്ചു of good old age. അ ഞ്ചില്‍ പെരുക്കിയോരഞ്ചുവയസ്സിവര്‍ക്കാക ഒരു പോലേ, എപ്പോഴും ദേവകള്‍ക്കിങ്ങിനേ പ്രാ. KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം youthfulness, also = പര്‍വ്വം see നെല്ലു. 3. rule, measure വേട്ടുവര്‍ മലയര്‍ ഈ രണ്ടു ജാതിക്ക് ഒരു പ്രാ. KN. of the same degree of elevation. വര്‍മ്മങ്ങളെ നുറുക്കിയാന്‍ എണ്മണിപ്രാ. Brhmd. ചത്ത പ്രാ. ആയി is well nigh dead; therefore in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ., മൃതപ്രായരായി KR. ഒരു കടുപ്രായേണBhg. പ്രായക്കാരന്‍ (loc.) of that age നാലു വയസ്സു പ്ര. jud. സമപ്രായക്കാര്‍ coetaneans. പ്രായാധിക്യം extreme age പ്രാ'ത്താല്‍ അപ്രാ പ്തന്‍ MR. പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). redress, making amends. 1. by fine കുററ ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി ന്‍റെ പ്രാ. കഴിക്കേണ്ടും മുതല്‍ TR. പ്രാ. നി ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു Vl. 2. atonement, expiation (of ബ്രഹ്മഹത്യ) അശ്വമേ ധത്താല്‍ അതിന്‍ പ്രാ. Bhg.; ദോഷം പോ വാന്‍ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി ണം സര്‍വ്വപ്രാ. KU.; ദോഷശാന്തിക്കായി ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങള്‍ക്ക് കഴി യേണ്ട പ്രാ'ങ്ങള്‍ വൈദികന്മാരെക്കൊണ്ടുക ഴിപ്പിച്ചു TR. for defilement. നിര്‍മ്മര്യാദം ചെയ്തതിന്‍ പ്രാ'ത്താര്‍ത്ഥമായി Bhr. to atone for. പ്രായസ്സ് S. = പ്രായേണ for the most part. പ്രായശോ നിവേദനം ചെയ്തു PT. fully. പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു പ്രാ'മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികള്‍ Gan. പ്രായേണ Instr. (3) for the most part. പ്രായോപവേശം S. (1) death by abstinence പ്രാ. & പ്രാ'നം ചെയ്തു മരിക്ക KR4. പ്രായിക്ക (െ)ര രാജാവു N. pr. Rāja near Māvēlikara (പുറായി, ചെന്പ്രായി). പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ തൊക്കവേ Nal. denV. പ്രാരംഭിക്ക to begin, undertake. part. pass. പ്രാരബ്ധങ്ങള്‍ അശേഷം ഒടുങ്ങും GnP. = കര്‍മ്മം. പ്രാര്‍ത്ഥന S. Asking, prayer; vow. denV. പ്രാര്‍ത്ഥിക്ക to beg, pray with Acc. of obj. അഭിമതങ്ങളെ വഴിപോലേ പ്രാ'ച്ചാള്‍ KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of subj. അഗ്നിയെ പ്രാ. KR. to Agni. എന്ന ഈശ്വരനെ പ്രാ'ച്ചു TR.; ഭക്തിപൂര്‍വ്വമാം വ ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകള്‍കൂപ്പി പ്രാ. Bhg.; ഒക്കയും സായ്പവര്‍കളുടെ ദയക ടാക്ഷമുള്ളപോലേ എന്നു പ്രാ'ച്ചിരിക്കേ ആ ക്കുന്നു TR. part. pass. ദേവിയാല്‍ പ്രാര്‍ത്ഥിതനായകയാല്‍ AR. gained by the Queen's prayer — പല വീരരാല്‍ പ്രാര്‍ത്ഥിത Bhg. wooed by. പ്രാലേയം S. (meltable) snow പ്രാ. തുകിത്തുട ങ്ങി എങ്ങും, മാലേയവും കര്‍പ്പൂരവും പ്രാലേയ തോയത്തിലാക്കി മുഖങ്ങളില്‍ തളിച്ചു CG.; പ്രാലേയാദ്രി Vil. Himālaya. പ്രാലംബം, — ബിക S. a neck-string ChS. പ്രാല്‍ (loc.) = വരാല്‍ Name of a fish. പ്രാവര്‍ത്യം, see പാര്‍വത്യം.
മിണുമിണുക്ക
miṇumiṇukka T. M. To mumble, mutter (S. മിണ്മിണ). മിണ്ടാട്ടം opening the mouth for speaking, മി. മുട്ടി became speechless. മി. മുട്ടിക്ക to silence. മി. മാററുക, വെക്ക to grow silent, reserved V1. 2. മിണ്ടുക to utter, speak low, attempt to speak മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ ങ്ങളോടു CG. അവസ്ഥയിതു മി'രുതു PP. മി ണ്ടീ ചവിട്ടു തരും only one word more and! മിണ്ടാപ്രാണികള്‍ dumb creatures PP. മി ണ്ടിഉരുളുക to roll round a temple with shut eyes under the sound of sticks beaten by friends, ശയനപ്രദക്ഷിണം. മിണ്ടാതേ (Te. minnaka) 1. without utterance, പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP. unasked. 2. Imp. be silent! don't stir! pl. മിണ്ടായ്വിന്‍ Bhr. 3. quietly. എങ്ങനേ മി. നിന്നുകൊള്‍വു CG. how remain indifferent, neutral? പോരില്‍ ഭയംകൊണ്ടു മി' തിരിക്കയോ Nal. keep quiet; often = വെ റുതേ f. i. മി. വന്നു. മിണ്ടി —, വിണ്ടിവീക്കം No. the mumps (even മിണ്ടാ —), see മുണ്ടി —. മിണ്ണാണിമിണ്ണന് B. (or മുണ്ടി —). A worthless fellow.
മുഹുര്‍
muhur S. (മുഹ് = മോഹ). Suddenly; a moment, repeatedly പ്രദക്ഷിണം കൃത്വാ മുഹു സ്ത്രയം Bhr. AR. മുുര്‍മുഹു Bhg. മുഹൂര്‍ത്തം S. 1. an hour of 48 minutes; also ൩II നാഴിക മു. CS. 2. a propitious hour = പൊഴുതു as നല്ലൊരു മു. ചൊല്ലുക, മു. വി ധിച്ചു AR. fixed it. വന്നിതു മുഹൂര്‍ത്താവസരം Brhmd. ഉത്രമാം മു'ര്‍ത്തനക്ഷത്രം AR. നാള മു. നിശ്ചയിച്ചിരിക്കുന്നു TR. മുഹൂര്‍ത്തമാത്രം വിചാരിച്ച ശേഷം AR. = നിമിഷം? 3. the feast, ceremony, marriage fixed for such a time ചോറൂണ്‍ മു. കല്പിക്കുന്നു Bhr. TP. ചത്തവര്‍ ശവത്തിന്മേല്‍ ബ്രാഹ്മണര്‍ പുണ രുന്നു രണ്ടാം മു. എന്നുമതിന്നു നാമം ചൊല്ലും Nasr. po. മുഹൂര്‍ത്തക്കാരന്‍ 1. an astrologer. 2. the chief adviser & manager of a feast, next friend. മുഹ്യമാനന്‍ S. part. of മുഹ് bewildered സം സാരധര്‍മ്മങ്ങളാല്‍ മു. Bhg.
വലം
valam 5. (വല്‍). 1. The right or strong side. ഇടവ. all around. 2. reverential salutation by circumambulation (പ്രദക്ഷിണം). നാ യാട്ടുവ. ceremony of starting for a hunt; a procession, Nasr. വലംവെക്ക (2) to circumambulate അഗ്നിയെ വ'ച്ചു Sk. (in marriage). രാമന്‍ ധനുസ്സിനെ KR. ചിതാവ. funeral procession, ദശരഥ നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം ചെയ്തു KR. bidding farewell to a father. ഊര്‍വ. marriage-processions of Brahmans, Nāyars, Tamulians, Palg. നാടുവ. as a new king. വലഘാട്ടീരല്‍ B. the liver (— പ്പാടു?). വലങ്കവംശം or വലങ്കര്‍ a class of Chāliyar, serving Gaṇapati (opp. ഇടങ്കര്‍). വലങ്കൈ RC. the right hand (വ. കൂട്ടക്കാരര്‍ TR. see ഇടങ്കൈ); also വലങ്കരത്താല്‍ കൊ ടുത്തു Bhg. വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so വലഞ്ചുമലില്‍ Tantr. കുണ്ഡത്തില്‍ അഗ്നികള്‍ പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious). വലത്തിടുക (1. 2) to go to the right & circumambulate. വ'ട്ടുപോകേണം (when mecting a fire, light, cow, banian-tree). വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ ക്കാരന്‍ right-handed. — (2) വ. വെക്ക to circumambulate
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217604
Meera Bangla Font
Meera
Download
View Count : 909099
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
Manorama Bangla Font
Manorama
Download
View Count : 55833
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809

close